Yaahe srishty karthave Lyrics Song Chords PPT-യാഹേ സൃഷ്ടികർത്താവേ

യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ -യാഹേ

സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ -സൃഷ്ടികളിലേറ്റം

1 നിൻ സ്വരൂപം നൽകിയീമൺമയ മേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു -നിൻ സ്വരൂപം
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി -ജീവശ്വാസമൂതി

2 ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ -ദിവ്യതേജസ്സേ
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും -സത്യത്തിൻ

3 പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ് -പാപം
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി -ലോകത്തെ

Print & View Presenter

Yaahe srishty karthave Lyrics Song Chords PPT-യാഹേ സൃഷ്ടികർത്താവേ Lyrics in Manglish

Yaahe srishtikarthaave
Marthyane neeyorkkaan enthulluu Naathaa – yaahe

Srishtikalilettam dhanyatha chaarthi
Marthyanu uthamamaam maanam nalkiidaan – srishtikalilettam

1
Nin swaroopam nalkiyee manmaya meni
Nin bhujangalaale menanjeduthu
Jeevashwaasam oothi aathmam pakarnnu
Srishtikalkkadhiparaai niyuktharaakki

2
Divyathejassekiyee mankoodaarathil
Nin aalayam theerthu marthyannulthaaril
Sathyathin vishudhiyil aaraadhippaanum
Ninnishtamee bhoovil nivarthippaanum

3
Paapam moolam vanna shaapam pokkeedaan
Swantha puthrane nee thannu yaagamaai
Lokathe neeyettam snehichathinaal
Nithyamaaya raksha njangalkkorukki

Yaahe srishty karthave Lyrics Song Chords PPT-യാഹേ സൃഷ്ടികർത്താവേ Lyrics in Malayalam and Manglish

യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ – യാഹേ
സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ
Yaahe srishtikarthaave
Marthyane neeyorkkaan enthulluu Naathaa – yaahe
Srishtikalilettam dhanyatha chaarthi
Marthyanu uthamamaam maanam nalkiidaan

നിൻ സ്വരൂപം നൽകിയീ മൺമയമേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി
Nin swaroopam nalkiyee manmaya meni
Nin bhujangalaale menanjeduthu
Jeevashwaasam oothi aathmam pakarnnu
Srishtikalkkadhiparaai niyuktharaakki

ദിവ്യതേജസ്സേകിയീ മൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീ ഭൂവിൽ നിവർത്തിപ്പാനും
Divyathejassekiyee mankoodaarathil
Nin aalayam theerthu marthyannulthaaril
Sathyathin vishudhiyil aaraadhippaanum
Ninnishtamee bhoovil nivarthippaanum

പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി
Paapam moolam vanna shaapam pokkeedaan
Swantha puthrane nee thannu yaagamaai
Lokathe neeyettam snehichathinaal
Nithyamaaya raksha njangalkkorukki

Yaahe srishty karthave Lyrics Song Chords PPT-യാഹേ സൃഷ്ടികർത്താവേ Lyrics in Malayalam and English

യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ – യാഹേ
സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ
O Yahweh, our Creator Lord
What is man that You remember him, O Lord
You crowned him with honor above all creation
And gave him dignity and glorious worth

നിൻ സ്വരൂപം നൽകിയീ മൺമയമേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി
You formed his body in Your own image
Shaped him gently by Your mighty hands
You breathed into him the breath of life
And appointed him ruler over all creation

ദിവ്യതേജസ്സേകിയീ മൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീ ഭൂവിൽ നിവർത്തിപ്പാനും
You filled this earthly vessel with divine glory
And made his heart Your holy dwelling place
To worship You in truth and holiness
And to fulfill Your will upon the earth

പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി
To remove the curse brought by sin
You gave Your own Son as a sacrifice
Because You so greatly loved the world
You prepared for us eternal salvation

Tags

യാഹേ സൃഷ്ടികർത്താവേ, ദൈവ,Yaahe srishty karthave,യാഹേ സൃഷ്ടികർത്താവേ ,Yaahe srishty karthave Lyrics Song Chords PPT- യാഹേ സൃഷ്ടികർത്താവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create