യേശു മണാളൻ വന്നീടും
എൻ മനതാരിലവൻ വാണീടും
സങ്കടമഖിലവുമൊഴിഞ്ഞീടും
ഞാൻ സന്തതമവനിൽ ചാരിടും
ഹൃദയം നീറി നുറുങ്ങുമ്പോൾ
കദനം പേറി വലഞ്ഞിടുമ്പോൾ
സദയം മാറോടണച്ചീടുവാനായ്
ശാന്തിയിൻ തീരം കാണാതെ
ഗതിയില്ലാതെ അലഞ്ഞിടുമ്പോൾ
ശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ
സ്നേഹമതെന്തെന്നറിയാതെ
ദ്വേഷത്തീയിൽ വെന്തിടുമ്പോൾ
ആത്മാവിൻ സൽഫലദായകനായെൻ
പട്ടിണിയും ദാഹവും ഏറിടുമ്പോൾ
മരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾ
മന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ
നീതിയിൻ വാതിലടഞ്ഞിടുമ്പോൾ
ആശ്രയമില്ലാതെ കേണിടുമ്പോൾ
ശാശ്വത നീതിയാൽ സാന്ത്വനമരുളി
Yeshu manaalan vanneedum
En manathaaril avan vaanneedum
Sankadam akhilavum ozhinjeedum
Njaan santhatham avanil chaaridum
Hridhayam neeri nurungumbol
Kadhanam peri valanjidumbol
Sadhayam maarodanacheeduvaanaayi
Yeshu sameepam etheedum
Shaanthiyin theeram kaanaathe
Gathiyillaathe alanjidumbol
Shaanthiyin urava thurannu
En ullil samaadhaanam pakarnneedum
Snehame thennennariyaathe
Dveshaththiyil venthidumbol
Aathmaavin salphalam nalkunnavan
En hridhayam puthukkeedum
Payyum dhaahavum eridumbol
Marubhoonaduvil kazhinjidumbol
Mannayin anugraham chorinjiduvaan
En Yeshu vishvasthan
Neethiyin vaathil adanjidumbol
Aashrayam illaathe kenjidumbol
Shaashvatha neethiyaal saanthvanamaruli
En vazhiye thelicheedum
യേശു മണാളൻ വന്നീടും
എൻ മനതാരിലവൻ വാണീടും
സങ്കടമഖിലവുമൊഴിഞ്ഞീടും
ഞാൻ സന്തതമവനിൽ ചാരിടും
Yeshu manaalan vanneedum
En manathaaril avan vaanneedum
Sankadam akhilavum ozhinjeedum
Njaan santhatham avanil chaaridum
ഹൃദയം നീറി നുറുങ്ങുമ്പോൾ
കദനം പേറി വലഞ്ഞിടുമ്പോൾ
സദയം മാറോടണച്ചീടുവാനായ്
യേശു സമീപമെത്തീടും
Hridhayam neeri nurungumbol
Kadhanam peri valanjidumbol
Sadhayam maarodanacheeduvaanaayi
Yeshu sameepam etheedum
ശാന്തിയിൻ തീരം കാണാതെ
ഗതിയില്ലാതെ അലഞ്ഞിടുമ്പോൾ
ശാന്തിയിൻ ഉറവ തുറന്നു
എൻ ഉള്ളിൽ സമാധാനം പകർന്നീടും
Shaanthiyin theeram kaanaathe
Gathiyillaathe alanjidumbol
Shaanthiyin urava thurannu
En ullil samaadhaanam pakarnneedum
സ്നേഹമതെന്തെന്നറിയാതെ
ദ്വേഷത്തീയിൽ വെന്തിടുമ്പോൾ
ആത്മാവിൻ സൽഫലം നൽകുന്നവൻ
എൻ ഹൃദയം പുതുക്കീടും
Snehame thenthennariyaathe
Dveshaththiyil venthidumbol
Aathmaavin salphalam nalkunnavan
En hridhayam puthukkeedum
പട്ടിണിയും ദാഹവും ഏറിടുമ്പോൾ
മരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾ
മന്നയിൻ അനുഗ്രഹം ചൊരിഞ്ഞീടുവാൻ
എൻ യേശു വിശ്വസ്തൻ
Payyum dhaahavum eridumbol
Marubhoonaduvil kazhinjidumbol
Mannayin anugraham chorinjiduvaan
En Yeshu vishvasthan
നീതിയിൻ വാതിലടഞ്ഞിടുമ്പോൾ
ആശ്രയമില്ലാതെ കേണിടുമ്പോൾ
ശാശ്വത നീതിയാൽ സാന്ത്വനമരുളി
എൻ വഴിയെ തെളിച്ചീടും
Neethiyin vaathil adanjidumbol
Aashrayam illaathe kenjidumbol
Shaashvatha neethiyaal saanthvanamaruli
En vazhiye thelicheedum
യേശു മണാളൻ വന്നീടും
എൻ മനതാരിലവൻ വാണീടും
സങ്കടമഖിലവുമൊഴിഞ്ഞീടും
ഞാൻ സന്തതമവനിൽ ചാരിടും
Jesus, the heavenly Bridegroom, will come,
He will reign within my heart,
Every sorrow will pass away,
I will forever trust in Him.
ഹൃദയം നീറി നുറുങ്ങുമ്പോൾ
കദനം പേറി വലഞ്ഞിടുമ്പോൾ
സദയം മാറോടണച്ചീടുവാനായ്
യേശു സമീപമെത്തീടും
When my heart aches and breaks within,
When I struggle under heavy pain,
To lovingly hold me close,
Jesus draws near to me.
ശാന്തിയിൻ തീരം കാണാതെ
ഗതിയില്ലാതെ അലഞ്ഞിടുമ്പോൾ
ശാന്തിയിൻ ഉറവ തുറന്നു
എൻ ഉള്ളിൽ സമാധാനം പകർന്നീടും
When I wander without seeing peace,
Lost and without direction,
He opens the fountain of peace,
And fills my soul with calm.
സ്നേഹമതെന്തെന്നറിയാതെ
ദ്വേഷത്തീയിൽ വെന്തിടുമ്പോൾ
ആത്മാവിൻ സൽഫലം നൽകുന്നവൻ
എൻ ഹൃദയം പുതുക്കീടും
When I do not know what love is,
And burn in the fire of hatred,
He, who gives the fruit of the Spirit,
Renews my heart anew.
പട്ടിണിയും ദാഹവും ഏറിടുമ്പോൾ
മരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾ
മന്നയിൻ അനുഗ്രഹം ചൊരിഞ്ഞീടുവാൻ
എൻ യേശു വിശ്വസ്തൻ
When hunger and thirst increase,
As I journey through the desert,
To pour the blessing of heavenly manna,
My Jesus remains faithful.
നീതിയിൻ വാതിലടഞ്ഞിടുമ്പോൾ
ആശ്രയമില്ലാതെ കേണിടുമ്പോൾ
ശാശ്വത നീതിയാൽ സാന്ത്വനമരുളി
എൻ വഴിയെ തെളിച്ചീടും
When the doors of justice seem closed,
And I cry with no refuge,
With eternal righteousness He comforts me,
And lights my path ahead.
യേശു മണാളൻ വന്നീടും ,Yeshu manalan vanneedum ,യേശു മണാളൻ വന്നീടും ,Yeshu manalan vanneedum Lyrics Song Chords PPT- യേശു മണാളൻ വന്നീടും