Yeshu Nallavan Yesu Vallabhan Lyrics Song Chords PPT - അനുഗ്രഹീതമായ ആരാധന

യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ വല്ലഭൻ
കണ്ണുനീർ മാറ്റി സന്തോഷം തന്ന യേശു നല്ലവൻ

പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാം
ഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാം

കഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻ
ദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ

സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ഇല്ല ഇനി ഭയപ്പെടില്ല
ശക്തനാക്കുന്നവൻ മുഖാന്തരം
നമുക്കെല്ലാം സാധ്യമേ

ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻ
വചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ

സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ശത്രു കാലിൽ വീഴില്ലല്ലോ

രോഗം ദാരിദ്ര്യം ചിന്താകുലങ്ങളും
എല്ലാം തോറ്റുപോം

Print & View Presenter

Yeshu Nallavan Yesu Vallabhan Lyrics Song Chords PPT - അനുഗ്രഹീതമായ ആരാധന Lyrics in Manglish

Yeshu nallavan Yeshu vallabhan sarvva vallabhan
Kannuneer maatti santhosham thanna Yeshu nallavan

Paadi sthuthichidaam vaazhthi pukazhthidaam
Ullaasathode naam aarthu ghoshikkaam

Kashtangal naduvil vannenne rakshicha Yeshu vallabhan
Dukhathin naduvil aashvaasam thanna Yeshu nallavan

Sarvva shakthan Yeshuvinte makkal nammal
Illa ini bhayappedilla
Shakthanaakkunnavan mukhaantharam
Namukkellaam saadhyame

Shathruve thakarkkaan shakthi tharunnavan Yeshu vallabhan
Vachanam ayachu soukhyam tharunnavan Yeshu nallavan

Sarvva shakthan Yeshuvinte makkal nammal
Shathru kaalil veezhillallo

Rogam daaridryam chinthakulangalum
Ellaam thottupom

Yeshu Nallavan Yesu Vallabhan Lyrics Song Chords PPT - അനുഗ്രഹീതമായ ആരാധന Lyrics in Malayalam and Manglish

യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ വല്ലഭൻ
കണ്ണുനീർ മാറ്റി സന്തോഷം തന്ന യേശു നല്ലവൻ
Yeshu nallavan Yeshu vallabhan sarvva vallabhan
Kannuneer maatti santhosham thanna Yeshu nallavan

പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാം
ഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാം
Paadi sthuthichidaam vaazhthi pukazhthidaam
Ullaasathode naam aarthu ghoshikkaam

കഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻ
ദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ
Kashtangal naduvil vannenne rakshicha Yeshu vallabhan
Dukhathin naduvil aashvaasam thanna Yeshu nallavan

സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ഇല്ല ഇനി ഭയപ്പെടില്ല
Sarvva shakthan Yeshuvinte makkal nammal
Illa ini bhayappedilla

ശക്തനാക്കുന്നവൻ മുഖാന്തരം
നമുക്കെല്ലാം സാധ്യമേ
Shakthanaakkunnavan mukhaantharam
Namukkellaam saadhyame

ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻ
വചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ
Shathruve thakarkkaan shakthi tharunnavan Yeshu vallabhan
Vachanam ayachu soukhyam tharunnavan Yeshu nallavan

സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ശത്രു കാലിൽ വീഴില്ലല്ലോ
Sarvva shakthan Yeshuvinte makkal nammal
Shathru kaalil veezhillallo

രോഗം ദാരിദ്ര്യം ചിന്താകുലങ്ങളും
എല്ലാം തോറ്റുപോം
Rogam daaridryam chinthakulangalum
Ellaam thottupom

Yeshu Nallavan Yesu Vallabhan Lyrics Song Chords PPT - അനുഗ്രഹീതമായ ആരാധന Lyrics in Malayalam and English

യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ വല്ലഭൻ
കണ്ണുനീർ മാറ്റി സന്തോഷം തന്ന യേശു നല്ലവൻ
Jesus is good Jesus is mighty the almighty one
Jesus who wiped tears and gave joy

പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാം
ഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാം
Let us sing and praise and glorify
Let us shout with joy

കഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻ
ദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ
Jesus the mighty who saved me in troubles
Jesus the good who gave comfort in sorrow

സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ഇല്ല ഇനി ഭയപ്പെടില്ല
We are children of the almighty Jesus
We will not fear anymore

ശക്തനാക്കുന്നവൻ മുഖാന്തരം
നമുക്കെല്ലാം സാധ്യമേ
Through the one who strengthens us
All things are possible for us

ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻ
വചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ
Jesus the mighty who gives power to defeat the enemy
Jesus the good who sends his word and heals

സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ശത്രു കാലിൽ വീഴില്ലല്ലോ
We are children of the almighty Jesus
The enemy will not prevail over us

രോഗം ദാരിദ്ര്യം ചിന്താകുലങ്ങളും
എല്ലാം തോറ്റുപോം
Sickness poverty and anxieties
All will be defeated

Tags

അനുഗ്രഹീതമായ ആരാധന , Yeshu Nallavan Yesu Vallabhan , അനുഗ്രഹീതമായ ആരാധന ,Yeshu Nallavan Yesu Vallabhan Lyrics Song Chords PPT - അനുഗ്രഹീതമായ ആരാധന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create