Yeshuvin Naamam Lyrics Song Chords PPT-യേശുവിൻ നാമം എൻ പ്രാണനു രക്ഷ

യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര

മറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല

രോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ

അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല

സ്വർഗീയസേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്

വാഴ്ത്തുക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ

Print & View Presenter

Yeshuvin Naamam Lyrics Song Chords PPT-യേശുവിൻ നാമം എൻ പ്രാണനു രക്ഷ Lyrics in Manglish

Yeshuvin naamam en praananu raksha
Kunjaadin raktham en veedinu mudra

Maranju varum mahaa maarikale
Bhayappedilla naam bhayappedilla

Roga bhayam, marana bhayam
Yeshuvin naamathil neengidatte

Anarthhamonnum bhavikkayilla
Baadhayonnum veedinadukkayilla

Swargeeya senayin kaavalunde
Sarvaadhikaariyin karuthalunde

Vaazhthuka yeshuvin naamathe naam
Marakkuka vyaadhiyin perukale

Yeshuvin Naamam Lyrics Song Chords PPT-യേശുവിൻ നാമം എൻ പ്രാണനു രക്ഷ Lyrics in Malayalam and Manglish

യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
മറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല
Yeshuvin naamam en praananu raksha
Kunjaadin raktham en veedinu mudra
Maranju varum mahaa maarikale
Bhayappedilla naam bhayappedilla

രോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ
അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല
Roga bhayam, marana bhayam
Yeshuvin naamathil neengidatte
Anarthhamonnum bhavikkayilla
Baadhayonnum veedinadukkayilla

സ്വർഗീയ സേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്
വാഴ്ത്തുക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ
Swargeeya senayin kaavalunde
Sarvaadhikaariyin karuthalunde
Vaazhthuka yeshuvin naamathe naam
Marakkuka vyaadhiyin perukale

Yeshuvin Naamam Lyrics Song Chords PPT-യേശുവിൻ നാമം എൻ പ്രാണനു രക്ഷ Lyrics in Malayalam and English

യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
മറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല
In Jesus' name my life is safe
The Lamb's blood seals my dwelling place
Even mighty plagues may come near
Yet we shall not tremble in fear

രോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ
അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല
Fear of sickness, fear of death
Shall vanish in the name of Jesus
Nothing useless shall come upon us
No trouble shall enter our home

സ്വർഗീയ സേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്
വാഴ്ത്തുക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ
Heavenly armies stand as our guard
The Almighty watches over us
Let us praise the name of Jesus
And forget the power of disease

Tags

യേശുവിൻ നാമം എൻ പ്രാണനു രക്ഷ ,Yeshuvin Naamam,യേശുവിൻ നാമം എൻ പ്രാണനു രക്ഷ ,Yeshuvin Naamam Lyrics Song Chords PPT-യേശുവിൻ നാമം എൻ പ്രാണനു രക്ഷ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create