Yeshuvin Sneham Orthaal Lyrics Song Chords PPT - യേശുവിൻ സ്നേഹമോർത്താൽ

യേശുവിൻ സ്നേഹമോർത്താൽ
കാൽവറി യാഗമോർത്താൽ
നന്ദി നിറഞ്ഞീടുന്നു

കർത്താവെന്റെ ജീവിതത്തിൽ
ഭാരങ്ങളെല്ലാം നീക്കിയതാൽ
പാപത്തിൽ നിന്നും മോചനം നൽകിയ
ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു
എന്നാളും ആശ്രയം യേശുവിൽ

രോഗത്തിൽ സൗഖ്യമേശു
ജീവന്റെ മാർഗ്ഗമേശു
ഇന്നെന്റെ നാഥനല്ലോ

ആശയറ്റുഴഞ്ഞ എന്റെ
ആന്തരികാനന്ദമായ്
യേശുവെന്നുള്ളിലുണ്ട്

Print & View Presenter

Yeshuvin Sneham Orthaal Lyrics Song Chords PPT - യേശുവിൻ സ്നേഹമോർത്താൽ Lyrics in Manglish

Yeshuvin snehomorthaal
Kaalvari yaagamorthaal
Nandi niranjidunnu

Karthaavente jeevithathil
Bhaarangal ellaam neekkiyathaal
Paapathil ninnum mochana nalki
Thyaagathe orthu njan paadidunnu
Ennaalum aashrayam Yeshuvil

Rogathil soukhyameshu
Jeevante maarggameshu
Innente naadhanallo

Aashayattuzhanja ente
Aantharika aanandamaay
Yeshuvennullil undu

Yeshuvin Sneham Orthaal Lyrics Song Chords PPT - യേശുവിൻ സ്നേഹമോർത്താൽ Lyrics in Malayalam and Manglish

യേശുവിൻ സ്നേഹമോർത്താൽ
കാൽവറി യാഗമോർത്താൽ
നന്ദി നിറഞ്ഞീടുന്നു
Yeshuvin snehamorthaal
Kaalvari yaagamorthaal
Nandhi niranjidunnu

കർത്താവെന്റെ ജീവിതത്തിൽ
ഭാരങ്ങളെല്ലാം നീക്കിയതാൽ
പാപത്തിൽ നിന്നും മോചനം നൽകി
ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു
Karthaavente jeevithathil
Bhaarangal ellaam neekkiyathaal
Paapathil ninnum mochana nalki
Thyaagathe orthu njan paadidunnu

എന്നാളും ആശ്രയം യേശുവിൽ
Ennaalum aashrayam Yeshuvil

രോഗത്തിൽ സൗഖ്യമേശു
ജീവന്റെ മാർഗ്ഗമേശു
ഇന്നെന്റെ നാഥനല്ലോ
Rogathil soukhyameshu
Jeevante maarggameshu
Innente naadhanallo

ആശയറ്റുഴഞ്ഞ എന്റെ
ആന്തരികാനന്ദമായ്
യേശുവെന്നുള്ളിലുണ്ട്
Aashayattuzhanja ente
Aantharika aanandamaay
Yeshuvennullil undu

Yeshuvin Sneham Orthaal Lyrics Song Chords PPT - യേശുവിൻ സ്നേഹമോർത്താൽ Lyrics in Malayalam and English

യേശുവിൻ സ്നേഹമോർത്താൽ
കാൽവറി യാഗമോർത്താൽ
നന്ദി നിറഞ്ഞീടുന്നു
എൻ ഹൃദയം സ്തുതിയിൽ നിറയുന്നു
When I remember the love of Jesus
When I remember the sacrifice at Calvary
My heart is filled with thanksgiving
My soul overflows with praise

കർത്താവെന്റെ ജീവിതത്തിൽ
ഭാരങ്ങളെല്ലാം നീക്കിയതാൽ
പാപത്തിൽ നിന്നും മോചനം നൽകി
ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു
The Lord in my life
Has removed all my burdens
He gave me freedom from sin
Remembering His sacrifice I sing

എന്നാളും ആശ്രയം യേശുവിൽ
എന്നാളും പ്രത്യാശ യേശുവിൽ
എന്റെ ജീവിതത്തിന്റെ ഗാനം
എന്നാളും യേശുവേ
Forever my refuge is Jesus
Forever my hope is in Jesus
The song of my whole life
Will always be Jesus alone

രോഗത്തിൽ സൗഖ്യമേശു
ജീവന്റെ മാർഗ്ഗമേശു
ഇന്നെന്റെ നാഥനല്ലോ
എന്റെ ജീവൻ യേശുവല്ലോ
Jesus is healing in sickness
Jesus is the way of life
He is my Lord today
Jesus alone is my life

ആശയറ്റുഴഞ്ഞ എന്റെ
ആന്തരികാനന്ദമായ്
എന്റെ ഉള്ളിൽ വസിക്കുന്ന
യേശുവെന്നുള്ളിലുണ്ട്
When I wandered without hope
He became my inner joy
Dwelling deep within my heart
Jesus lives inside of me

Tags

യേശുവിൻ സ്നേഹമോർത്താൽ ,Yeshuvin Sneham Orthaal ,യേശുവിൻ സ്നേഹമോർത്താൽ ,Yeshuvin Sneham Orthaal Lyrics Song Chords PPT -യേശുവിൻ സ്നേഹമോർത്താൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create