Yesusannidhi Mama Bhagyam Lyrics Song Chords PPT -യേശുസന്നിധി മമ ഭാഗ്യം

യേശുസന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന

ശുദ്ധാത്മാവനുദിനം എന്നുള്ളില്‍ വസിച്ചെന്നെ
പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കുന്നേരമെപ്പോഴും

ദൈവവചനമതില്‍ ധ്യാനിച്ചീടുവാനതി-
രാവിലെ തന്‍പാദം പ്രാപിക്കുന്നേരം

പാപത്താലശുദ്ധനായ്‌ തീരും സമയമനു-
താപഹൃദയമോടെ ഞാനണയുമ്പോള്‍

ലോകചിന്തകളാകും ഭാരച്ചുമടതിനാല്‍
ആകുലപ്പെട്ടു തളര്‍ന്നീടുന്ന നേരം

ദുഃഖങ്ങള്‍ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോള്‍
ഒക്കെയും സഹിച്ചീടാന്‍ ശക്തി നല്‍കുന്ന

ഏതൊരു സമയമെന്നന്ധതയതുമൂലം
പാതയറിയാതെ ഞാന്‍ വലയുമ്പോള്‍

തക്ക സമയമെല്ലാ മുട്ടും പ്രയാസവും തന്‍
മക്കള്‍ക്കു തീര്‍ത്തു കൊടുത്തീടുന്നോരെന്‍

ശത്രുവിന്‍ പരീക്ഷയെന്‍ നേരെ വന്നീടുന്നോരു
മാത്രയില്‍ ജയം നല്‍കി രക്ഷിച്ചീടുന്ന

മന്നിടമതിലെന്‍റെ കണ്ണടഞ്ഞതിന്‍ശേഷം
പൊന്നുലോകവാസത്തില്‍ എന്നും എന്നേയ്ക്കും

Print & View Presenter

Yesusannidhi Mama Bhagyam Lyrics Song Chords PPT -യേശുസന്നിധി മമ ഭാഗ്യം Lyrics in Manglish

Yeshu sannidhi mama bhaagyam
Klesham maatti mahaa santhosham ekunna
Shuddhaathmaavu anudinam ennullil vasichenne
Praarthippaan padippikkunneram eppozhum

Daiva vachanamathil dhyaanicheeduvaan athi-
Raavile than paadham praapikkunneram
Paapathaal ashuddhanaayi theerum samayamanu
Thaapahridayamode njaan anayumbol

Loka chinthakal aakum bhaarachumadathinaal
Aakulappettu thalarnneedunna neram
Dukhangal hridayathe muttum thakarthidumbol
Okkeyum sahicheedaan shakthi nalkunna

Ethoru samayamennandhathayathumoolam
Paathayariyaathe njaan valayumbol
Thakka samayamella muttum prayaasavum than
Makkalkku theerthu kodutheedunnoren

Shathruvin pareekshayen nere vannidunnoru
Maathrayil jayam nalki rakshicheedunna
Mannidamathil ente kannadanjathinu shesham
Ponnulokavaasathil ennum ennekkum

Yesusannidhi Mama Bhagyam Lyrics Song Chords PPT -യേശുസന്നിധി മമ ഭാഗ്യം Lyrics in Malayalam and Manglish

യേശുസന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന
ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ
പ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും
Yeshu sannidhi mama bhaagyam
Klesham maatti mahaa santhosham ekunna
Shuddhaathmaavu anudinam ennullil vasichenne
Praarthippaan padippikkunneram eppozhum

ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി-
രാവിലെ തൻപാദം പ്രാപിക്കുന്നേരം
പാപത്താലശുദ്ധനായ് തീരും സമയമനു-
താപഹൃദയമോടെ ഞാനണയുമ്പോൾ
Daiva vachanamathil dhyaanicheeduvaan athi-
Raavile than paadham praapikkunneram
Paapathaal ashuddhanaayi theerum samayamanu
Thaapahridayamode njaan anayumbol

ലോകചിന്തകളാകും ഭാരച്ചുമടതിനാൽ
ആകുലപ്പെട്ടു തളർന്നീടുന്ന നേരം
ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകർത്തീടുമ്പോൾ
ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന
Loka chinthakal aakum bhaarachumadathinaal
Aakulappettu thalarnneedunna neram
Dukhangal hridayathe muttum thakarthidumbol
Okkeyum sahicheedaan shakthi nalkunna

ഏതൊരു സമയമെന്നന്ധതയതുമൂലം
പാതയറിയാതെ ഞാൻ വലയുമ്പോൾ
തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻ
മക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ
Ethoru samayamennandhathayathumoolam
Paathayariyaathe njaan valayumbol
Thakka samayamella muttum prayaasavum than
Makkalkku theerthu kodutheedunnoren

ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു
മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന
മന്നിടമതിലെൻ്റെ കണ്ണടഞ്ഞതിന് ശേഷം
പൊന്നുലോകവാസത്തിൽ എന്നും എന്നേക്കും
Shathruvin pareekshayen nere vannidunnoru
Maathrayil jayam nalki rakshicheedunna
Mannidamathil ente kannadanjathinu shesham
Ponnulokavaasathil ennum ennekkum

Yesusannidhi Mama Bhagyam Lyrics Song Chords PPT -യേശുസന്നിധി മമ ഭാഗ്യം Lyrics in Malayalam and English

യേശുസന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന
ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ
പ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും
The presence of Jesus is my blessing
He removes sorrow and gives great joy
The Holy Spirit dwells within me each day
And teaches me to pray at all times

ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി-
രാവിലെ തൻപാദം പ്രാപിക്കുന്നേരം
പാപത്താലശുദ്ധനായ് തീരും സമയമനു-
താപഹൃദയമോടെ ഞാനണയുമ്പോൾ
Early in the morning I seek His feet
Meditating deeply on the Word of God
When sin makes me unclean again
I come to Him with a repentant heart

ലോകചിന്തകളാകും ഭാരച്ചുമടതിനാൽ
ആകുലപ്പെട്ടു തളർന്നീടുന്ന നേരം
ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകർത്തീടുമ്പോൾ
ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന
When worldly thoughts become heavy burdens
And I grow weary and anxious
When sorrows completely break my heart
He gives me strength to endure everything

ഏതൊരു സമയമെന്നന്ധതയതുമൂലം
പാതയറിയാതെ ഞാൻ വലയുമ്പോൾ
തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻ
മക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ
Whenever blindness surrounds my way
And I wander without knowing the path
At the right time every need and trial
He perfectly provides for His children

ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു
മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന
മന്നിടമതിലെൻ്റെ കണ്ണടഞ്ഞതിന് ശേഷം
പൊന്നുലോകവാസത്തിൽ എന്നും എന്നേക്കും
When the enemy’s trials rise against me
In a moment He saves me with victory
After my eyes close in this earthly life
I will dwell forever in the golden home

Tags

യേശുസന്നിധി മമ ഭാഗ്യം ,Yesusannidhi Mama Bhagyam, യേശുസന്നിധി മമ ഭാഗ്യം ,Yesusannidhi Mama Bhagyam Lyrics Song Chords PPT - യേശുസന്നിധി മമ ഭാഗ്യം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create