Yesuve Ninnilaliyan Dahavumay Lyrics Song Chords PPT - യേശുവേ നിന്നിലലിയാന്‍ ദാഹവുമായ്

യേശുവേ നിന്നിലലിയാന്‍ ദാഹവുമായ്
സ്നേഹമേ നിന്നിലലിയാം കാഴ്ച്ചയുമായ്
ആത്മ വേദിയേകാമിന്നെന്നില്‍
അനുതാപവും മനഃശാന്തിയും പകരൂ
യാഗമേകാം സ്വീകരിക്കൂ
എന്നെ കനിവോടെ ഉരുകും തിരിയായെരിയാന്‍
നിന്നാലയ തിരുനടയില്‍

ആരതി നിനക്കേകാം സന്നിധിയില്‍
സാദരം മനതാരില്‍ സൌരഭവും
ആര്‍ദ്രമായ ഗീതികളാലെന്നും
സ്തുതിയേകിടാം മനോവീണ മീട്ടിയുണര്‍ത്താം
ദൈവരാജ്യം ഉള്ളിലെന്നും കാണാന്‍ വെളിവേകൂ
നിരതം വരമഴ പൊഴിയൂ എന്നാശകള്‍ പൂവണിയാന്‍

Print & View Presenter

Yesuve Ninnilaliyan Dahavumay Lyrics Song Chords PPT - യേശുവേ നിന്നിലലിയാന്‍ ദാഹവുമായ് Lyrics in Manglish

Yeshuve ninnilaliyaan daahavumaay
Snehame ninnilaliyaam kaazhchayumaay
Aathma vediyekaaminnenil
Anuthaapavum manahshaantiyum pakaroo

Yaagamekaam sweekarikkoo
Enne kanivode urugum thiriyayeriyaan
Ninnalaya thirunadayil
Aarathi ninakke kaam sannidhiyil

Saadaram manathaaril sourabhavum
Aardramaaya geethikalaalennum
Sthuthi yekidaam manoveena meettiyunarttam
Daivarajyam ullilennum kaanaan velivekoo

Niratham varamra pozhiyoo ennashakal poovaniyaan
Manoharam kaadukalil snehapoorvam nizhalum
Prarthana ganangalil sneham urakkam tharum
Thunbam marannu vishwasam neeyum pokum

Yesuve Ninnilaliyan Dahavumay Lyrics Song Chords PPT - യേശുവേ നിന്നിലലിയാന്‍ ദാഹവുമായ് Lyrics in Malayalam and Manglish

യേശുവേ നിന്നിലലിയാന്‍ ദാഹവുമായ്
സ്നേഹമേ നിന്നിലലിയാം കാഴ്ച്ചയുമായ്
ആത്മ വേദിയേകാമിന്നെന്നില്‍
അനുതാപവും മനഃശാന്തിയും പകരൂ
Yeshuve ninnilaliyaan daahavumaay
Snehame ninnilaliyaam kaazhchayumaay
Aathma vediyekaaminnenil
Anuthaapavum manahshaantiyum pakaroo

യാഗമേകാം സ്വീകരിക്കൂ
എന്നെ കനിവോടെ ഉരുകും തിരിയായെരിയാന്‍
നിന്നാലയ തിരുനടയില്‍
ആരതി നിനക്കേകാം സന്നിധിയില്‍
Yaagamekaam sweekarikkoo
Enne kanivode urugum thiriyayeriyaan
Ninnalaya thirunadayil
Aarathi ninakkekaam sannidhiyil

സാദരം മനതാരില്‍ സൌരഭവും
ആര്‍ദ്രമായ ഗീതികളാലെന്നും
സ്തുതിയേകിടാം മനോവീണ മീട്ടിയുണര്‍ത്താം
ദൈവരാജ്യം ഉള്ളിലെന്നും കാണാന്‍ വെളിവേകൂ
Saadaram manathaaril sourabhavum
Aardramaaya geethikalaalennum
Sthuthi yekidaam manoveena meettiyunartham
Daivarajyam ullilennum kaanaan velivekoo

നിരതം വരമഴ പൊഴിയൂ എന്നാശകള്‍ പൂവണിയാന്‍
മനോഹരമായ സന്ധ്യാകാലം ഹൃദയത്തില്‍
പ്രഭാതസൂര്യകിരണങ്ങള്‍ പ്രേമം പകരട്ടെ
ദൈവാനുഗ്രഹം നിത്യേന അനുഭവിക്കാം
Niratham varamra pozhiyoo ennashakal poovaniyaan
Manoharam sandhya kaalam hridayathil
Prabhaatha soorya kiranangal premam pakaratte
Daivaanugraham nithyena anubhavikkaam

Yesuve Ninnilaliyan Dahavumay Lyrics Song Chords PPT - യേശുവേ നിന്നിലലിയാന്‍ ദാഹവുമായ് Lyrics in Malayalam and English

യേശുവേ നിന്നിലലിയാന്‍ ദാഹവുമായ്
സ്നേഹമേ നിന്നിലലിയാം കാഴ്ച്ചയുമായ്
ആത്മ വേദിയേകാമിന്നെന്നില്‍
അനുതാപവും മനഃശാന്തിയും പകരൂ
Jesus I long to be with You
Love I wish to behold in You
Let my inner soul be Your altar
Spread repentance and peace in me

യാഗമേകാം സ്വീകരിക്കൂ
എന്നെ കനിവോടെ ഉരുകും തിരിയായെരിയാന്‍
നിന്നാലയ തിരുനടയില്‍
ആരതി നിനക്കേകാം സന്നിധിയില്‍
Let me offer my sacrifice
Melt me gently with Your mercy
At Your holy feet I bow
Let my worship rise to You

സാദരം മനതാരില്‍ സൌരഭവും
ആര്‍ദ്രമായ ഗീതികളാലെന്നും
സ്തുതിയേകിടാം മനോവീണ മീട്ടിയുണര്‍ത്താം
ദൈവരാജ്യം ഉള്ളിലെന്നും കാണാന്‍ വെളിവേകൂ
With devotion let fragrance fill my heart
With tender songs let praises rise
Let my mind awaken to worship
Show me Your kingdom within always

നിരതം വരമഴ പൊഴിയൂ എന്നാശകള്‍ പൂവണിയാന്‍
മനോഹരമായ സന്ധ്യാകാലം ഹൃദയത്തില്‍
പ്രഭാതസൂര്യകിരണങ്ങള്‍ പ്രേമം പകരട്ടെ
ദൈവാനുഗ്രഹം നിത്യേന അനുഭവിക്കാം
Let Your blessings pour like rain
Let hopes bloom in my heart
May the morning sun rays give love
May I feel Your grace always

Tags

യേശുവേ നിന്നിലലിയാന്‍ ദാഹവുമായ് ,Yesuve Ninnilaliyan Dahavumay, യേശുവേ നിന്നിലലിയാന്‍ ദാഹവുമായ് ,Yesuve Ninnilaliyan Dahavumay Lyrics Song Chords PPT - യേശുവേ നിന്നിലലിയാന്‍ ദാഹവുമായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create