Yesuve Raksadayaka Nin Lyrics Song Chords PPT -യേശുവേ രക്ഷാദായകാ

യേശുവേ രക്ഷാദായകാ
നിന്‍റെ സന്നിധേ വരുന്നു
എന്‍റെ പാപഭാരവുമായ്‌
വല്ലഭാ ഏകൂ രക്ഷയെ

ഉന്നതി വെടിഞ്ഞവനേ
മന്നില്‍ താണു വന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ജീവനെ തന്നത്

പാപം ചെയ്തിടാത്തവനേ
പരിക്ഷീണനായവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ദാഹിച്ചു കേണത്

ശാപരോഗമേറ്റവനേ
പാപമായിത്തീര്‍ന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്

എന്‍റെ രോഗം നീ വഹിച്ചു
എന്‍റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം

സ്വീകരിക്കയെന്നെയിന്നു
ആത്മദേഹി ദേഹത്തെയും
തരുന്നു നിന്‍ കൈകളില്‍
തീര്‍ക്ക എന്നെ നിന്‍റെ ഹിതം പോല്‍

Print & View Presenter

Yesuve Raksadayaka Nin Lyrics Song Chords PPT -യേശുവേ രക്ഷാദായകാ Lyrics in Manglish

Yeshuve rakshadhaayaka
Ninte sannidhe varunnu
Ente paapabhaaravumaay
Vallabha eku rakshaye

Unnathi vedinjavane
Mannil thannu vannavane
Enikkayittallayo
Krushil jeevane thannathu

Paapam cheythidathavane
Pariksheenanaayavane
Enikkayittallayo
Krushinkal dhaahichu kenathu

Shaaparogam ettavane
Paapamaayitheernnavane
Enikkayittallayo
Krushil paadukal ettathu

Ente rogam nee vahichu
Ente shaapam neekki muttum
Ninakkayittennennum
njaan ini jeevikkum nischayam

Swikarikkayenneyinnu
Aathmadhehi dehathayum
Tharunnu nin kaiyil
Theerka enne ninte hithampol

Yesuve Raksadayaka Nin Lyrics Song Chords PPT -യേശുവേ രക്ഷാദായകാ Lyrics in Malayalam and Manglish

യേശുവേ രക്ഷാദായകാ
നിന്‍റെ സന്നിധേ വരുന്നു
എന്‍റെ പാപഭാരവുമായ്‌
വല്ലഭാ ഏകൂ രക്ഷയെ
Yeshuve rakshadhayaka
Ninte sannidhe varunnu
Ente paapabharavumaay
Vallabha eku rakshaye

ഉന്നതി വെടിഞ്ഞവനേ
മണ്ണിൽ താണു വന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ ജീവനെ തന്നത്
Unnathi vedinjavane
Mannil thanu vannavane
Enikkayittallayo
Krushingal jeevane thannathu

പാപം ചെയ്തിടാത്തവനേ
പരീക്ഷീണനായവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ ദാഹിച്ചു കേണത്
Paapam cheythidathavane
Pariksheenanaayavane
Enikkayittallayo
Krushingal dhaahichu kenathu

ശാപരോഗമേറ്റവനേ
പാപമായിത്തീര്‍ന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിൽ പാടുകൾ ഏറ്റത്
Shaapa rogamettavane
Paapamaayitheernnavane
Enikkayittallayo
Krushil paadukal ettathu

എന്‍റെ രോഗം നീ വഹിച്ചു
എന്‍റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം
Ente rogam nee vahichu
Ente shaapam neekki muttum
Ninakkayittennennum
njaan ini jeevikkum nischayam

സ്വീകരിക്കയെന്നെയിന്നു
ആത്മദേഹി ദേഹത്തെയും
തരുന്നു നിന്‍ കൈകളില്‍
തീര്‍ക്ക എന്നെ നിന്‍റെ ഹിതംപോല്‍
Swikarikkayenneyinnu
Aathmadhehi dehatheyum
Tharunnu nin kaiyil
Theerka enne ninte hithampol

Yesuve Raksadayaka Nin Lyrics Song Chords PPT -യേശുവേ രക്ഷാദായകാ Lyrics in Malayalam and English

യേശുവേ രക്ഷാദായകാ
നിന്‍റെ സന്നിധേ വരുന്നു
എന്‍റെ പാപഭാരവുമായ്‌
വല്ലഭാ ഏകൂ രക്ഷയെ
O Jesus, our Savior
I come into Your presence
With all my burden of sins
Beloved, only You can save

ഉന്നതി വെടിഞ്ഞവനേ
മണ്ണിൽ താണു വന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ ജീവനെ തന്നത്
O One exalted on high
Who came down to the earth
Was it not for me alone
That You gave Your life on the cross?

പാപം ചെയ്തിടാത്തവനേ
പരിക്ഷീണനായവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ ദാഹിച്ചു കേണത്
O sinless One
O One tested and tried
Was it not for me alone
That You thirsted on the cross

ശാപരോഗമേറ്റവനേ
പാപമായിത്തീര്‍ന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിൽ പാടുകൾ ഏറ്റത്
O One who bore curses and sickness
O One who became sin for me
Was it not for me alone
That You received the wounds on the cross

എന്‍റെ രോഗം നീ നൽകി
എന്‍റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം
You healed my sickness
And removed my curse completely
Forever, for Your sake
I will live with certainty

സ്വീകരിക്കയെന്നെയിന്നു
ആത്മദേഹി ദേഹത്തെയും
തരുന്നു നിന്‍ കൈകളില്‍
തീര്‍ക്ക എന്നെ നിന്‍റെ ഹിതംപോല്‍
Accept me now, O Lord
Even my body and soul
I place into Your hands
Complete me according to Your will

Tags

യേശുവേ രക്ഷാദായകാ ,Yesuve Raksadayaka Nin , യേശുവേ രക്ഷാദായകാ ,Yesuve Raksadayaka Nin Lyrics Song Chords PPT - യേശുവേ രക്ഷാദായകാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create