Yesuvil Onnay Orumanamay Lyrics Song Chords PPT -യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌

യേശുവില്‍ ഒന്നായ് ഒരുമനമായ്
ഉത്തമരായ് എന്നും ജീവിക്കാം
സ്നേഹത്തിന്‍ വചനം അനുസരിക്കാം
ദൈവം നമ്മോടരുളിടുന്നു

നീതി തന്‍ കിരീടം പ്രാപിക്കാം
സത്യത്തിന്‍ പാതയെ സ്വീകരിക്കാം
ദൈവവചനത്തില്‍ ശക്തിപ്പെടാന്‍
ഉണര്‍ന്നിരിക്കാം വിശ്വാസത്താല്‍

യേശുവിന്‍ സാക്ഷിയായ് ജീവിക്കാം
പ്രാര്‍ത്ഥനയില്‍ എന്നും ഉറ്റിരിക്കാം
ജീവവെളിച്ചം പ്രാപിച്ചിടാം
പ്രകാശിച്ചീടാം യേശുവിനായ്

Print & View Presenter

Yesuvil Onnay Orumanamay Lyrics Song Chords PPT -യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌ Lyrics in Manglish

Yeshuvil onnaayi orumanamaayi
Uthamarai ennum jeevikkaam
Snehathin vachanam anusarikkuvaan
Daivam nammodarulidunnu

Neethi than kireedam praapikkaam
Sathyathin paathaye sweekarikkaam
Daivavachanathil shakthippedaan
Unarnnirikkaam vishvaasathaal

Yeshuvin saakshiyaayi jeevikkaam
Praarthanayil ennum uttirikkaam
Jeevavelicham praapichidaam
Prakaashicheedaam Yeshuvinaayi

Yesuvil Onnay Orumanamay Lyrics Song Chords PPT -യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌ Lyrics in Malayalam and Manglish

യേശുവില്‍ ഒന്നായ് ഒരുമനമായ്
ഉത്തമരായ് എന്നും ജീവിക്കാം
സ്നേഹത്തിന്‍ വചനം അനുസരിക്കാം
ദൈവം നമ്മോടരുളിടുന്നു
Yeshuvil onnaayi orumanamaayi
Uthamarai ennum jeevikkaam
Snehathin vachanam anusarikkuvaan
Daivam nammodarulidunnu

നീതി തന്‍ കിരീടം പ്രാപിക്കാം
സത്യത്തിന്‍ പാതയെ സ്വീകരിക്കാം
ദൈവവചനത്തില്‍ ശക്തിപ്പെടാന്‍
ഉണര്‍ന്നിരിക്കാം വിശ്വാസത്താല്‍
Neethi than kireedam praapikkaam
Sathyathin paathaye sweekarikkaam
Daivavachanathil shakthippedaan
Unarnnirikkaam vishvaasathaal

യേശുവിന്‍ സാക്ഷിയായ് ജീവിക്കാം
പ്രാര്‍ത്ഥനയില്‍ എന്നും ഉറ്റിരിക്കാം
ജീവവെളിച്ചം പ്രാപിച്ചിടാം
പ്രകാശിച്ചീടാം യേശുവിനായ്
Yeshuvin saakshiyaayi jeevikkaam
Praarthanayil ennum uttirikkaam
Jeevavelicham praapichidaam
Prakaashicheedaam Yeshuvinaayi

Yesuvil Onnay Orumanamay Lyrics Song Chords PPT -യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌ Lyrics in Malayalam and English

യേശുവില്‍ ഒന്നായ് ഒരുമനമായ്
ഉത്തമരായ് എന്നും ജീവിക്കാം
സ്നേഹത്തിന്‍ വചനം അനുസരിക്കാം
ദൈവം നമ്മോടരുളിടുന്നു
United in Jesus, with one heart and mind,
We can live forever as people of virtue.
Let us obey the word of love,
Which God graciously gives to us.

നീതി തന്‍ കിരീടം പ്രാപിക്കാം
സത്യത്തിന്‍ പാതയെ സ്വീകരിക്കാം
ദൈവവചനത്തില്‍ ശക്തിപ്പെടാന്‍
ഉണര്‍ന്നിരിക്കാം വിശ്വാസത്താല്‍
We can receive the crown of righteousness,
And choose to walk the path of truth.
To be strengthened by the Word of God,
Let us stay awake and firm in faith.

യേശുവിന്‍ സാക്ഷിയായ് ജീവിക്കാം
പ്രാര്‍ത്ഥനയില്‍ എന്നും ഉറ്റിരിക്കാം
ജീവവെളിച്ചം പ്രാപിച്ചിടാം
പ്രകാശിച്ചീടാം യേശുവിനായ്
Let us live as witnesses of Jesus,
Remaining steadfast always in prayer.
Receiving the light of life,
Let us shine brightly for Jesus.

Tags

യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌ ,Yesuvil Onnay Orumanamay , യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌ ,Yesuvil Onnay Orumanamay Lyrics Song Chords PPT - യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create