Aakaasham Maarum Bhoothalavum Lyrics Song Chords PPT- ആകാശം മാറും ഭൂതലവും മാറും

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം

ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും

വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല

Print & View Presenter

Aakaasham Maarum Bhoothalavum Lyrics Song Chords PPT- ആകാശം മാറും ഭൂതലവും മാറും Lyrics in Manglish

Aakaasham maarum bhoothalavum maarum
Aadimuthalkke maaraathullathu nin vachanam maathram

Kaalangal maarum roopangal maarum
Annum innum maayaathullathu thiruvachanam maathram

Vachanathinte vithu vithakkaan pokaam
Snehathinte kathirukal koyyaan pokaam

Israyele unaruka ningal
Vachanam kelkkaan hridayam orukkoo

Vazhiyil veenaalo vachanam phalam ekilla
Vayalil veenaal ellaam kathiraayidum

Vayalelakalil kathirukalaayi
Vilakoyyaan aayi anichernneedam

Kaathundaayittum enthe kelkkunnilla
Mizhikal sathyam enthe kaanunnilla

Aakaasham Maarum Bhoothalavum Lyrics Song Chords PPT- ആകാശം മാറും ഭൂതലവും മാറും Lyrics in Malayalam and Manglish

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
Aakaasham maarum bhoothalavum maarum
Aadimuthalkke maaraathullathu nin vachanam maathram

കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
Kaalangal maarum roopangal maarum
Annum innum maayaathullathu thiruvachanam maathram

വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം
Vachanathinte vithu vithakkaan pokaam
Snehathinte kathirukal koyyaan pokaam

ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ
Israyele unaruka ningal
Vachanam kelkkaan hridayam orukkoo

വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും
Vazhiyil veenaalo vachanam phalam ekilla
Vayalil veenaal ellaam kathiraayidum

വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം
Vayalelakalil kathirukalaayi
Vilakoyyaan aayi anichernneedam

കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല
Kaathundaayittum enthe kelkkunnilla
Mizhikal sathyam enthe kaanunnilla

Aakaasham Maarum Bhoothalavum Lyrics Song Chords PPT- ആകാശം മാറും ഭൂതലവും മാറും Lyrics in Malayalam and English

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
The heavens will change and the earth will change
From the beginning only Your Word remains unchanged

കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
Times will change and forms will change
Yesterday and today the Holy Word alone never fades

വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം
Let us go to sow the seed of the Word
Let us go to reap the harvest of love

ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ
O Israel arise and awaken
Prepare your heart to hear the Word

വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും
If the Word falls on the path it bears no fruit
But when it falls on good soil it becomes a harvest

വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം
As ears of grain in the fields
Let us unite together to gather the harvest

കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല
Though you have ears why do you not hear
Though you have eyes why do you not see the truth

Tags

ആകാശം മാറും ഭൂതലവും മാറും , Aakaasham Maarum Bhoothalavum , ആകാശം മാറും ഭൂതലവും മാറും ,Aakaasham Maarum Bhoothalavum Lyrics Song Chords PPT- ആകാശം മാറും ഭൂതലവും മാറും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create