ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ
എന്റെ ആത്മപ്രിയൻ പൊന്മുഖം ഞാൻ
മുത്തം ചെയ്തിടും പ്രേമത്താൽ ദിനവും
സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദം
സാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെ
സ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി
സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു
പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു
പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ
പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ
പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ
കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ
കാലമായ് ഞാനാനന്ദ സാഗരെ മുഴുകി
കാലം കഴിക്കുവാനെന്നെ
കാത്തുപോറ്റുന്നീ മരുവിൽ
കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ
കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും
കാണി നേരം പോലും പാഴിൽ തള്ളുകയില്ല
കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ്
കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ
ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും
അച്ചാരമായ് മുദ്ര ചെയ്തതെൻ ആത്മദായകൻ
ആയിരങ്ങളോടു നിന്റെ സത്യസാക്ഷി ചൊല്ലിടുവാൻ
ആത്മകാറ്റുറ്റമായ് വീണ്ടും നാലുപാടും വീശുന്നതാൽ
ലോകമെനിക്കുല്ലാസമായ് തീരുകില്ലവയോടു ഞാൻ
ലോകയാത്ര ചൊല്ലി സോവർ ലക്ഷ്യമായോടും
സ്വർഗ്ഗനാടുണ്ടക്കരെ ഞാനെത്തിടുമ്പോഴുല്ലസ്സിക്കും
ലോഭമെന്യ പാനം ചെയ്യും സ്വർഗ്ഗഭാഗ്യമന്തമെന്യെ

Print & View
Presenter
Aanandam Padi Nritham Lyrics Song Chords PPT- ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ Lyrics in Manglish
Aanandam paadi nritham cheythidum njan
Ente aathmapriyan ponmukham njan
Mutham cheythidum premathaal dinavum
Swargga mandirathil ninnangimpa merum kampinaadam
Saanthwanam muzhangidunnen kaathukalile
Swargga manavaalan parivaaramodu vararaayi
Swargga nivaasikalaayi theerumaadinathe kaathu
Ponkashavu vasanangal dharichukondazhagodu
Ponmukham kandaanandippaan naal varunnallo
Ponmudi choodi vaanidumanthamillaa yugangalil
Peyin baadhakal onnum njan bhayappedukillini mel
Kaanthayaayi parilasichu kaanthanumaayi nithya nithya
Kaalamaayi njan aananda saagare muzhuki
Kaalam kazhikkuvaan enne
Kaathupottunnee maruvil
Kaalathaamasam koodaathe en priyan vaanil vannidumbol
Kaathu kaathirunnu njan en jeevitham krameekarikkum
Kaani neram polum paazhil thallukayilla
Kanmani pol than mumbil njan minni vilangeeduvaanaayi
Kaathirikkum priyan varavettam aduthaduthathaal
Aathmadaanam ennil pakarnnaakamaanam vyaaparikkum
Acchaaramaayi mudra cheythathen aathmadaayakan
Aayirangalodu ninte sathya saakshi cholliduvaan
Aathmakaattuttamaayi veendum naalupaadum veeshunnathaal
Lokamenikkullaasamaayi theerukillavayodu njan
Lokayaathra cholli sovar lakshyamaayi odum
Swargga naadunda akkare njan ethidumbozhullassikkum
Lobhamenya paanam cheyyum swargga bhaagyamanthamenye

Aanandam Padi Nritham Lyrics Song Chords PPT- ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ Lyrics in Malayalam and Manglish
ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ
എന്റെ ആത്മപ്രിയൻ പൊന്മുഖം ഞാൻ
Aanandam paadi nritham cheythidum njan
Ente aathmapriyan ponmukham njan
മുത്തം ചെയ്തിടും പ്രേമത്താൽ ദിനവും
സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദം
Mutham cheythidum premathaal dinavum
Swargamandirathil ninnangimpa merum kampinaadam
സാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെ
സ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി
Saanthwanam muzhangidunnen kaathukalile
Swargga manavaalan parivaaramodu vararaayi
സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു
പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു
Swargga nivaasikalaayi theerumaadinathe kaathu
Ponkashavu vasanangal dharichukondazhagodu
പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ
പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ
Ponmukham kandaananndippaan naal varunnallo
Ponmudi choodi vaanidumanthamillaa yugangalil
പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ
കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ
Peyin baadhakal onnum njan bhayappedukillini mel
Kaanthayaayi parilasichu kaanthanumaayi nithya nithya
കാലമായ് ഞാനാനന്ദ സാഗരെ മുഴുകി
കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ
Kaalamaayi njan aananda saagare muzhuki
Kaalam kazhikkuvaan enne kaathupottunnee maruvil
കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ
കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും
Kaalathaamasam koodaathe en priyan vaanil vannidumbol
Kaathu kaathirunnu njan en jeevitham krameekarikkum
കാണി നേരം പോലും പാഴിൽ തള്ളുകയില്ല
കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ്
Kaani neram polum paazhil thallukayilla
Kanmani pol than mumbil njan minni vilangeeduvaanaayi
കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ
ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും
Kaathirikkum priyan varavettam aduthaduthathaal
Aathmadaanam ennil pakarnnaakamaaanam vyaaparikkum

Aanandam Padi Nritham Lyrics Song Chords PPT- ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ Lyrics in Malayalam and English
ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ
എന്റെ ആത്മപ്രിയൻ പൊന്മുഖം ഞാൻ
I will sing with joy and dance before Him
I will behold the golden face of my beloved
മുത്തം ചെയ്തിടും പ്രേമത്താൽ ദിനവും
സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദം
With love I will kiss Him every day
A thrilling sound rises from the heavenly temple
സാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെ
സ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി
Comfort resounds within my ears
The heavenly bridegroom is coming with His hosts
സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു
പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു
Waiting for the day we become dwellers of heaven
Clad in golden garments in beauty
പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ
പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ
The day to rejoice seeing His golden face is coming
To reign crowned in endless ages
പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ
കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ
No more shall I fear any torment
As a bride I will shine with my bridegroom forever
കാലമായ് ഞാനാനന്ദ സാഗരെ മുഴുകി
കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ
Immersed in the ocean of joy through all time
Preserved in this wilderness till the time comes
കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ
കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും
When my beloved comes in the sky without delay
I will prepare my life in watchful waiting
കാണി നേരം പോലും പാഴിൽ തള്ളുകയില്ല
കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ്
Not a single moment will I waste
To shine brightly before Him like a jewel
കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ
ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും
I will wait for His very near coming
His Spirit will fill and overflow within me
അച്ചാരമായ് മുദ്ര ചെയ്തതെൻ ആത്മദായകൻ
ആയിരങ്ങളോടു നിന്റെ സത്യസാക്ഷി ചൊല്ലിടുവാൻ
My giver of life has sealed me as a pledge
To testify Your truth before thousands
ആത്മകാറ്റുറ്റമായ് വീണ്ടും നാലുപാടും വീശുന്നതാൽ
ലോകമെനിക്കുല്ലാസമായ് തീരുകില്ലവയോടു ഞാൻ
The breath of the Spirit blows again in all directions
The world will not become my delight
ലോകയാത്ര ചൊല്ലി സോവർ ലക്ഷ്യമായോടും
സ്വർഗ്ഗനാടുണ്ടക്കരെ ഞാനെത്തിടുമ്പോഴുല്ലസ്സിക്കും
Forsaking worldly paths I run toward the higher goal
I will rejoice when I reach the heavenly shore
ലോഭമെന്യ പാനം ചെയ്യും സ്വർഗ്ഗഭാഗ്യമന്തമെന്യെ
നിത്യാനന്ദം നിറഞ്ഞിടും ആ മന്ദിരങ്ങളിൽ
I will drink the pure bliss of heaven
In those halls filled with eternal joy

Tags
ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ ,Aanandam Padi Nritham, ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ ,Aanandam Padi Nritham Lyrics Song Chords PPT- ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ