Aashakal Lyrics Song Chords PPT -ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം

തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും
വരുമെ അരികെ ഇനിയും

അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ

കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും
നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും
പറയുക നാഥാ പകരുക നാഥാ ആത്മ വരങ്ങൾ
ഓഹോ ഓഹോ

ഇരവുകളെല്ലാം പകലുകളാക്കി
കരയുവതിന്നു കേൾക്കുമോ നാഥാ
കരളിലെ നീറൽ അറിയുകയില്ല
പറയുവതെല്ലാം പിഴവുകൾ നാഥാ
അനുഗ്രഹമേകൂ അനുദിനമേകൂ ആത്മ വരങ്ങൾ
ഓഹോ ഓഹോ

Print & View Presenter

Aashakal Lyrics Song Chords PPT -ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ Lyrics in Manglish

Aashakal niraashakal ellaam ariyunnavan nee
Ormmakal en maravikal ellaam nee thanna dhaanam

Thirayerunnee kadalil
Irulil pathiye thalarum
Varume arike iniyum
Anuthaapamode snehmode ninte munpil

Kalushithamaakum kadalalapolum
Ruthu marayumbol tharalithamaakum
Ninavukalaalum kanavukalaalum
Akalam atheki ninnil ninnum
Parayuka naathaa pakaruka naathaa aathma varangal
Oho oho

Iravukal ellaam pakalukalaakki
Karayuvathinnu kelkkumo naathaa
Karalile neerul ariyukayilla
Parayuvathellaam pizhavukal naathaa
Anugrahamekuu anudhinamekuu aathma varangal
Oho oho

Aashakal Lyrics Song Chords PPT -ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ Lyrics in Malayalam and Manglish

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം
Aashakal niraashakal ellaam ariyunnavan nee
Ormmakal en maravikal ellaam nee thanna dhaanam

തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും
Thirayerunnee kadalil
Irulil pathiye thalarum

വരുമെ അരികെ ഇനിയും
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
Varume arike iniyum
Anuthaapamode snehmode ninte munpil

കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും
Kalushithamaakum kadalalapolum
Ruthu marayumbol tharalithamaakum

നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും
Ninavukalaalum kanavukalaalum
Akalam atheki ninnil ninnum

പറയുക നാഥാ പകരുക നാഥാ ആത്മ വരങ്ങൾ
ഓഹോ ഓഹോ
Parayuka naathaa pakaruka naathaa aathma varangal
Oho oho

ഇരവുകളെല്ലാം പകലുകളാക്കി
കരയുവതിന്നു കേൾക്കുമോ നാഥാ
Iravukal ellaam pakalukalaakki
Karayuvathinnu kelkkumo naathaa

കരളിലെ നീറൽ അറിയുകയില്ല
പറയുവതെല്ലാം പിഴവുകൾ നാഥാ
Karalile neerul ariyukayilla
Parayuvathellaam pizhavukal naathaa

അനുഗ്രഹമേകൂ അനുദിനമേകൂ ആത്മ വരങ്ങൾ
ഓഹോ ഓഹോ
Anugrahamekuu anudhinamekuu aathma varangal
Oho oho

Aashakal Lyrics Song Chords PPT -ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ Lyrics in Malayalam and English

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം
You know all my hopes and all my disappointments
You gave me every memory and every moment

തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും
In the rising waves of this sea
I slowly grow weak in the darkness

വരുമെ അരികെ ഇനിയും
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
I will come near to you again
Before you with repentance and love

കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും
Even the stormy waves grow restless
When the seasons change they become tender

നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും
By thoughts and by dreams
I drifted far away from you

പറയുക നാഥാ പകരുക നാഥാ ആത്മ വരങ്ങൾ
ഓഹോ ഓഹോ
Speak to me Lord and fill me Lord with gifts of the Spirit
Oho oho

ഇരവുകളെല്ലാം പകലുകളാക്കി
കരയുവതിന്നു കേൾക്കുമോ നാഥാ
Turn all my nights into days
Will you hear me when I cry Lord

കരളിലെ നീറൽ അറിയുകയില്ല
പറയുവതെല്ലാം പിഴവുകൾ നാഥാ
No one knows the pain of my heart
All that I say are my faults Lord

അനുഗ്രഹമേകൂ അനുദിനമേകൂ ആത്മ വരങ്ങൾ
ഓഹോ ഓഹോ
Bless me and fill me each day with gifts of the Spirit
Oho oho

Tags

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ, Aashakal ,ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ ,Aashakal Lyrics Song Chords PPT- ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create