Aathma Santhosham Kondanandhippan Lyrics Song Chords PPT - ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ

ദൈവത്തിന്‍റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
പാപത്തിന്‍റെ എല്ലാ അന്ധകാരവും
എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ

സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മ ശക്തിയാലിന്നു നടത്തേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും
മെഴുകുപോൽ ഇന്നു ഉരുക്കേണമെ

ആത്മ നിലങ്ങളെ ഒരുക്കിടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ
നല്ലവണ്ണമതു ഫലം കൊടുപ്പാൻ
ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ

വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾ
മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ
എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും

Print & View Presenter

Aathma Santhosham Kondanandhippan Lyrics Song Chords PPT - ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ Lyrics in Manglish

Aathmasanthosham kondaanandippaan
Aathmamaari kondu niraykkename

Daivathinte thejassinnivide
Prakaashikkavenam velichamaayi
Paapathinte ellaa andhakaaravum
Ellaa ullathil ninnum neengippokatte

Swargga santhosham kondaanaanndippaan
Aathma shakthiyaal innu nadathename
Kallupolulla ellaa ullangaleyum
Mezhukupol innu urukkename

Aathma nilangale orukkiduvaan
Swargga seeyonile vithu vithappaan
Nallavannam athu phalam koduppaan
Aathma thullikondu nanaykkename

Velichangal veeshunnu andhakaaram maarunnu
Daivathinte aathmaav ullilaakumbol
Maayaaya lokathil njaan chernnu nilkkaathe
En rakshakanaam Yeshuvil njaan aashrayichidum

Aathma Santhosham Kondanandhippan Lyrics Song Chords PPT - ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ Lyrics in Malayalam and Manglish

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ
Aathmasanthosham kondaanandippaan
Aathmamaari kondu niraykkename

ദൈവത്തിന്‍റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
Daivathinte thejassinnivide
Prakaashikkavenam velichamaayi

പാപത്തിന്‍റെ എല്ലാ അന്ധകാരവും
എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ
Paapathinte ellaa andhakaaravum
Ellaa ullathil ninnum neengippokatte

സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മ ശക്തിയാലിന്നു നടത്തേണമേ
Swargga santhosham kondaanandippaan
Aathma shakthiyaal innu nadathename

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും
മെഴുകുപോൽ ഇന്നു ഉരുക്കേണമെ
Kallupolulla ellaa ullangaleyum
Mezhukupol innu urukkename

ആത്മ നിലങ്ങളെ ഒരുക്കിടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ
Aathma nilangale orukkiduvaan
Swargga seeyonile vithu vithappaan

നല്ലവണ്ണമതു ഫലം കൊടുപ്പാൻ
ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ
Nallavannam athu phalam koduppaan
Aathma thullikondu nanaykkename

വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾ
Velichangal veeshunnu andhakaaram maarunnu
Daivathinte aathmaav ullilaakumbol

മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ
എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും
Maayaaya lokathil njaan chernnu nilkkaathe
En rakshakanaam Yeshuvil njaan aashrayichidum

Aathma Santhosham Kondanandhippan Lyrics Song Chords PPT - ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ Lyrics in Malayalam and English

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ
To rejoice with spiritual joy
Fill me with the outpouring of the Spirit

ദൈവത്തിന്‍റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
Let the glory of God here
Shine forth as light

പാപത്തിന്‍റെ എല്ലാ അന്ധകാരവും
എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ
Let all the darkness of sin
Depart from every heart

സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മ ശക്തിയാലിന്നു നടത്തേണമേ
To rejoice with heavenly joy
Lead me today by spiritual power

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും
മെഴുകുപോൽ ഇന്നു ഉരുക്കേണമെ
All hearts that are like stone
Melt them today like wax

ആത്മ നിലങ്ങളെ ഒരുക്കിടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ
To prepare the spiritual fields
To sow the seed of heavenly Zion

നല്ലവണ്ണമതു ഫലം കൊടുപ്പാൻ
ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ
So that it may bear good fruit
Water it with drops of the Spirit

വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾ
Lights are shining darkness is fading
When the Spirit of God dwells within

മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ
എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും
Not clinging to this illusory world
I will trust in Jesus my Savior

Tags

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ,Aathma Santhosham Kondanandhippan ,ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ ,Aathma Santhosham Kondanandhippan Lyrics Song Chords PPT - ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create