ആത്മാവേ! ഉണരുക നേരം-
പുലരുന്നതിനകമേ ഞാന്‍
ദൈവിക കര്‍മ്മനിയമങ്ങള്‍-
ചെയ്വതിനുഴറീടുക വേഗം
അര്‍ക്കനുദിച്ചുവരുന്നല്ലോ
പാര്‍ക്കരുതേ പരമാത്മാവിന്‍
പക്കലണപ്പാന്‍ പൂജകളെ
വെക്കമൊരുക്കുക പുലര്‍കാലേ
കാലം പോയി വൃഥാഗതമാം
കാലം തവ വീണ്ടിടുക നീ
കാലം ഇനി ശേഷിച്ചതിനെ
പാലിച്ചീടുക ഫലമോടെ
കാലവിളംനമരുതേ
നല്‍കാലമിതെ കളയരുതേ നിന്‍
നാളവസാനിച്ചെന്നോര്‍ത്തീ
നാളില്‍ ജീവിച്ചീടുക നീ
വലിയൊരുനാളു വരുന്നല്ലോ
മലകളുമന്നു വിറയ്ക്കുമ്പോള്‍
ബലമൊടു നീയും നില്പതിന്നായ്
ബലമുടയോനെ സ്തുതിചെയ്ക
പരമപദത്തെ സ്നേഹിക്ക
പരഗതിവരുവാന്‍ മോഹിക്ക
പരസ്നേഹത്തെ പാലിക്ക
പരമാര്‍ത്ഥം സംസാരിക്ക
മനസ്സുതെളിഞ്ഞു പ്രകാശിക്ക
മഹിമാത്മാവിന്‍ കണ്ണുകള്‍ നിന്‍
മനമതിലുള്ള രഹസ്യങ്ങള്‍
മറവുകള്‍ മാറ്റിക്കാക്കുന്നു
ഉണരുക മനമേ ഉണരുക
പോയ്ച്ചേരുക മാലാഖമാരോ-
ടുയരങ്ങളിലത്യുന്ന
തനങ്ങുച്ചൈസ്തുതി പാഠം ചെയ്ക
സൈന്യങ്ങളുടെ നാഥാ!
നീ ശുദ്ധന്‍, ശുദ്ധന്‍, പരിശുദ്ധന്‍,
എന്നനവരതം പാടുന്ന
വൃന്ദത്തിനൊത്തു വണങ്ങവനെ.
നിദ്രയതാമെന്‍ കണ്‍കളുടെ
മുദ്രയെ നീക്കുവതിന്നായി
ആര്‍ദ്രത വളരെ കാട്ടിയനിന്‍
കാല്‍തളിരില്‍ പണിചെയ്യുന്നേന്‍,
നിദ്രയിലീ ഞാന്‍ വീണപ്പോള്‍
ശത്രുവില്‍ നിന്നുടല്‍ കാത്തെന്നെ
ഭദ്രമായിപ്പാലിച്ചൊരു നിന്‍
കാല്‍തളിരില്‍ പണി ചെയ്യുന്നേന്‍
ഇരുള്‍നിരതന്നുടെ മറമുഴുവന്‍
വിരവൊടു രഹസിവലിച്ചുടനെ,
ഇരു ലോകത്തില്‍ വെളിവുതരും
കരമതിനെ സ്തുതി ചെയ്യുന്നേന്‍,
ഗര്‍ഭഗൃഹത്തിലടഞ്ഞതില്‍
ഞാന്‍ അര്‍ഭകനായി വളര്‍ന്നപ്പോള്‍
അത്ഭുതമായ് പരിപാലിച്ച
സല്‍പരനെ സ്തുതിചെയ്യുന്നേ,
ദൈവപിതാവേ നിനക്കും
നിന്‍ ഏകസുതന്‍ മശിഹായിക്കും,
അതുപോലെ റൂഹായിക്കും
സ്തുതിയുണ്ടാകണമെന്നേക്കും
Aathmaave! unaruka neram
Pularunnathinakame njaan
Daivika karma niyamangal
Cheyyuvathin uzhareeduka vegam
Arkkan udhichu varunnallo
Paarkkaruthe Paramaathmaavin
Pakkal anappaan poojakaley
Vekkam orukkuka pularkaale
Kaalam poyi vrithaagathamam
Kaalam thava veendiduka nee
Kaalam ini sheshichathine
Paalicheeduka phalamode
Kaalavilambam aruthe
Nalkaalamithe kalayaruthe nin
Naal avasaanichennu orthu
Naalil jeevicheeduka nee
Valiyoru naalu varunnallo
Malakalum annu viraykkumbol
Balamodu neeyum nilpathinnaay
Balamudayoné sthuthicheyka
Paramapadhathey snehikka
Paragathi varuvaan mohikka
Parasnehathey paalikka
Paramaartham samsaarikka
Manassu thelinju prakaashikka
Mahimaathmaavin kannukal nin
Manassil ullaa rahasyangal
Maravukal maatti kaakkunnu
Unaruka maname unaruka
Poyicheruka maalaakhamaaro-
Thuyarangalil athyunnatha
Thanangucha sthuthi paadam cheyka
Sainyangalude Naathaa!
Nee shuddhan, shuddhan, parishuddhan
Ennanavaratham paadunna
Vrindhathinothu vanangavane
Nidrayathaamen kankalude
Mudraye neekkuvathinnaayi
Aardratha valare kaattiya nin
Kaal thaliril pani cheyyunnen
Nidrayilee njaan veenappol
Shathruvil ninnudal kaathenne
Bhadramaayi paalichoru nin
Kaal thaliril pani cheyyunnen
Irul nirathannude maramuzhuvan
Viravodu rahasyam valichudane
Iru lokathil velivutharum
Karamathine sthuthicheyyunnen
Garbha grihathil adanjathil
Njaan arbhakanaayi valarnnappol
Athbhuthamaayi paripaalicha
Salparaney sthuthicheyyunne
Daiva Pithaave ninakkum
Nin eka Suthan Mashihaayikkum
Athu pole Roohayikkum
Sthuthi undaakanam ennekkum
ആത്മാവേ! ഉണരുക നേരം
പുലരുന്നതിനകമേ ഞാൻ
ദൈവിക കർമ്മനിയമങ്ങൾ
ചെയ്യുവതിനുഴറീടുക വേഗം
Aathmaave! unaruka neram
Pularunnathinakame njaan
Daivika karma niyamangal
Cheyyuvathin uzhareeduka vegam
അർക്കനുദിച്ചു വരുന്നല്ലോ
പാർക്കരുതേ പരമാത്മാവിൻ
പക്കലണപ്പാൻ പൂജകളെ
വെക്കമൊരുക്കുക പുലർകാലേ
Arkkanudhichu varunnallo
Paarkkaruthe Paramaathmaavin
Pakkalanappaan poojakaley
Vekkamorukkuka pularkaale
കാലം പോയി വൃഥാഗതമാം
കാലം തവ വീണ്ടിടുക നീ
കാലം ഇനി ശേഷിച്ചതിനെ
പാലിച്ചീടുക ഫലമോടെ
Kaalam poyi vrithaagathamam
Kaalam thava veendiduka nee
Kaalam ini sheshichathine
Paalicheeduka phalamode
കാലവിളംബം അരുതേ
നൽകാലമിതെ കളയരുതേ നീ
നാൾ അവസാനിച്ചെന്നോർത്തെ
നാളിൽ ജീവിച്ചീടുക നീ
Kaalavilambam aruthe
Nalkaalamithe kalayaruthe nee
Naal avasaanichennorthu
Naalil jeevicheeduka nee
വലിയൊരു നാൾ വരുന്നല്ലോ
മലകളും അന്നു വിറയ്ക്കുമ്പോൾ
ബലമോടെ നീയും നില്പതിനായ്
ബലമുടയോനെ സ്തുതിചെയ്ക
Valiyoru naalu varunnallo
Malakalum annu viraykkumbol
Balamode neeyum nilpathinnaay
Balamudayoné sthuthicheyka
പരമപദത്തെ സ്നേഹിക്ക
പരഗതി വരുവാൻ മോഹിക്ക
പരസ്നേഹത്തെ പാലിക്ക
പരമാർത്ഥം സംസാരിക്ക
Paramapadhathey snehikka
Paragathi varuvaan mohikka
Parasnehathey paalikka
Paramaartham samsaarikka
മനസ്സു തെളിഞ്ഞു പ്രകാശിക്ക
മഹിമാത്മാവിൻ കണ്ണുകൾ നിൻ
മനമതിലുള്ള രഹസ്യങ്ങൾ
മറവുകൾ മാറ്റിക്കാക്കുന്നു
Manassu thelinju prakaashikka
Mahimaathmaavin kannukal nin
Manamathilulla rahasyangal
Maravukal maattikkaakkunnu
ഉണരുക മനമേ ഉണരുക
പോയ്ച്ചേരുക മാലാഖമാരോട്
ഉയരങ്ങളിൽ അത്യുന്നത
തനങ്ങുചൈ സ്തുതിപാടം ചെയ്ക
Unaruka maname unaruka
Poyicheruka maalaakhamaarodu
Uyarangalil athyunnatha
Thanangucha sthuthi paadam cheyka
സൈന്യങ്ങളുടെ നാഥാ!
നീ ശുദ്ധൻ, ശുദ്ധൻ, പരിശുദ്ധൻ
എന്നനവരതം പാടുന്ന
വൃന്ദത്തിനൊത്തു വണങ്ങുവാൻ
Sainyangalude Naathaa!
Nee shuddhan, shuddhan, parishuddhan
Ennanavaratham paadunna
Vrindhathinothu vananguvaan
നിദ്രയതാമെൻ കണ്ണുകളുടെ
മുദ്രയെ നീക്കുവതിനായി
ആർദ്രത വളരെ കാട്ടിയ നിൻ
കാൽതളിരിൽ പണി ചെയ്യുന്നു ഞാൻ
Nidrayathaamen kankalude
Mudraye neekkuvathinnaayi
Aardratha valare kaattiya nin
Kaal thaliril pani cheyyunnu njaan
നിദ്രയിൽ ഞാൻ വീണപ്പോൾ
ശത്രുവിൽ നിന്നുടൽ കാത്തെന്നെ
ഭദ്രമായിപ്പാലിച്ചൊരു നിൻ
കാൽതളിരിൽ പണി ചെയ്യുന്നു ഞാൻ
Nidrayil njaan veenappol
Shathruvil ninnudal kaathenne
Bhadramaayi paalichoru nin
Kaal thaliril pani cheyyunnu njaan
ഇരുള്നിരതയുടെ മറമുഴുവൻ
വിരവോടെ രഹസ്യം വലിച്ചുടനെ
ഇരു ലോകത്തും വെളിവുതരും
കരമതിനെ സ്തുതി ചെയ്യുന്നു ഞാൻ
Irulnirathayude maramuzhuvan
Viravode rahasyam valichudane
Iru lokathum velivutharum
Karamathine sthuthi cheyyunnu njaan
ഗർഭഗൃഹത്തിലടഞ്ഞതിൽ
ഞാൻ അർഭകനായി വളർന്നപ്പോൾ
അത്ഭുതമായി പരിപാലിച്ച
സൽപരനെ സ്തുതിചെയ്യുന്നു ഞാൻ
Garbha grihathil adanjathil
Njaan arbhakanaayi valarnnappol
Athbhuthamaayi paripaalicha
Salparaney sthuthicheyyunnu njaan
ദൈവപിതാവേ നിനക്കും
നിൻ ഏകസുതൻ മശീഹായിക്കും
അതുപോലെ റൂഹായിക്കും
സ്തുതിയുണ്ടാകണമെന്നേക്കും
Daiva Pithaave ninakkum
Nin eka Suthan Mashihaayikkum
Athu pole Roohayikkum
Sthuthiyundaakanam ennekkum
ആത്മാവേ! ഉണരുക നേരം
പുലരുന്നതിനകമേ ഞാൻ
ദൈവിക കർമ്മനിയമങ്ങൾ
ചെയ്യുവതിനുഴറീടുക വേഗം
O my soul, awake, it is time,
Even as the dawn is breaking,
Hurry to fulfill the divine laws,
Be eager to do God’s holy will.
അർക്കനുദിച്ചു വരുന്നല്ലോ
പാർക്കരുതേ പരമാത്മാവിൻ
പക്കലണപ്പാൻ പൂജകളെ
വെക്കമൊരുക്കുക പുലർകാലേ
See, the sun is rising now,
Do not delay before the Lord,
Prepare your offerings to draw near,
Get ready early in the morning.
കാലം പോയി വൃഥാഗതമാം
കാലം തവ വീണ്ടിടുക നീ
കാലം ഇനി ശേഷിച്ചതിനെ
പാലിച്ചീടുക ഫലമോടെ
Time has passed away in vain,
Redeem your time, O soul,
Guard the time that now remains,
So that it may bear good fruit.
കാലവിളംബം അരുതേ
നൽകാലമിതെ കളയരുതേ നീ
നാൾ അവസാനിച്ചെന്നോർത്തെ
നാളിൽ ജീവിച്ചീടുക നീ
Do not delay any longer,
Do not waste this precious time,
Remember your days will come to an end,
Live each day with wisdom.
വലിയൊരു നാൾ വരുന്നല്ലോ
മലകളും അന്നു വിറയ്ക്കുമ്പോൾ
ബലമോടെ നീയും നില്പതിനായ്
ബലമുടയോനെ സ്തുതിചെയ്ക
A great day is surely coming,
When even the mountains will tremble,
To stand firm with strength on that day,
Praise the One who gives strength.
പരമപദത്തെ സ്നേഹിക്ക
പരഗതി വരുവാൻ മോഹിക്ക
പരസ്നേഹത്തെ പാലിക്ക
പരമാർത്ഥം സംസാരിക്ക
Love the eternal dwelling above,
Long to attain the heavenly goal,
Practice true and selfless love,
Speak only what is righteous and true.
മനസ്സു തെളിഞ്ഞു പ്രകാശിക്ക
മഹിമാത്മാവിൻ കണ്ണുകൾ നിൻ
മനമതിലുള്ള രഹസ്യങ്ങൾ
മറവുകൾ മാറ്റിക്കാക്കുന്നു
Let your heart be clear and shine,
For the eyes of the glorious Spirit,
Watch over the secrets of your heart,
Removing veils and guarding them.
ഉണരുക മനമേ ഉണരുക
പോയ്ച്ചേരുക മാലാഖമാരോട്
ഉയരങ്ങളിൽ അത്യുന്നത
തനങ്ങുചൈ സ്തുതിപാടം ചെയ്ക
Awake, O my heart, awake,
Go and join the angels above,
In the highest of the heavens,
Learn and sing the song of praise.
സൈന്യങ്ങളുടെ നാഥാ!
നീ ശുദ്ധൻ, ശുദ്ധൻ, പരിശുദ്ധൻ
എന്നനവരതം പാടുന്ന
വൃന്ദത്തിനൊത്തു വണങ്ങുവാൻ
O Lord of hosts!
You are holy, holy, holy,
Together with the hosts who sing unceasingly,
I bow down in worship before You.
നിദ്രയതാമെൻ കണ്ണുകളുടെ
മുദ്രയെ നീക്കുവതിനായി
ആർദ്രത വളരെ കാട്ടിയ നിൻ
കാൽതളിരിൽ പണി ചെയ്യുന്നു ഞാൻ
To remove the seal of sleep from my eyes,
You showed me great compassion,
At Your tender feet, O Lord,
I offer myself in humble service.
നിദ്രയിൽ ഞാൻ വീണപ്പോൾ
ശത്രുവിൽ നിന്നുടൽ കാത്തെന്നെ
ഭദ്രമായിപ്പാലിച്ചൊരു നിൻ
കാൽതളിരിൽ പണി ചെയ്യുന്നു ഞാൻ
When I fell into deep sleep,
You protected me from the enemy,
Safely You preserved my life,
At Your feet I continue to serve.
ഇരുള്നിരതയുടെ മറമുഴുവൻ
വിരവോടെ രഹസ്യം വലിച്ചുടനെ
ഇരു ലോകത്തും വെളിവുതരും
കരമതിനെ സ്തുതി ചെയ്യുന്നു ഞാൻ
When the veil of darkness is torn away,
And hidden things are revealed,
In both this world and the next,
I praise Your mighty and wondrous hand.
13
ഗർഭഗൃഹത്തിലടഞ്ഞതിൽ
ഞാൻ അർഭകനായി വളർന്നപ്പോൾ
അത്ഭുതമായി പരിപാലിച്ച
സൽപരനെ സ്തുതിചെയ്യുന്നു ഞാൻ
When I was enclosed in the womb,
Growing as a helpless child,
You cared for me in wondrous ways,
I praise You, O gracious Lord.
14
ദൈവപിതാവേ നിനക്കും
നിൻ ഏകസുതൻ മശീഹായിക്കും
അതുപോലെ റൂഹായിക്കും
സ്തുതിയുണ്ടാകണമെന്നേക്കും
To God the Father be praise,
And to His only Son, the Messiah,
And likewise to the Holy Spirit,
May praise be forever and ever. Amen.
ആത്മാവേ! ഉണരുക നേരം ,Aathmaave! Unaruka Neram, ആത്മാവേ! ഉണരുക നേരം ,Aathmaave! Unaruka Neram Lyrics Song Chords PPT- ആത്മാവേ! ഉണരുക നേരം