Adavi Tharukalin Idayil Lyrics Song Chords PPT - അടവിതരുക്കളിനിടയിൽ

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തില്‍ ഇരച്ചില്‍പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം

ഹല്ലേലുയ്യ ഹല്ലേലുയ്യ
മഹത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവും
എൻ യേശുവിനു

ഞാൻ യഹോവയ്‌ക്കായ് കാത്തുകാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നു
കുഴഞ്ഞ ചേറ്റില്‍ നിന്നു കയറ്റി

എന്‍റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കുതന്നു
എൻ ദൈവത്തിന് സ്തുതി എന്റെ കര്‍ത്താവേ എന്റെ യഹോവേ

നീയൊഴികെ എനിക്ക് ഒരു നന്മയുമില്ല
ഭൂമിയിലെ വിശുദ്ധന്മാരോ
അവർ എനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ

Print & View Presenter

Adavi Tharukalin Idayil Lyrics Song Chords PPT - അടവിതരുക്കളിനിടയിൽ Lyrics in Manglish

Yeshu nallavan avan vallabhan
Avan dayayo ennum ullathu

Peruvellathil irachchilpole
Stuthichiduka nam avante naamam

Halleluya halleluya
Mahathwavum jnanavum sthothravum

Bahumanam shaktivum balavum
En Yeshuvinu

Njan Yahovaykkay kaathukaathallo
Avan enkaleekku chanjhu vannallo

Naashakaramaaya kuzhiil ninnu
Kuzhanja chettil ninnu kayarti

Ente kaalkale paaramel nirthi
En gamanathe susthiramakki

Puthiyaoru paattu enikkuthannu
En Daivathinu sthuthi ente karthave ente Yahove

Neeyozhich enikku oru nanmayum illa
Bhoomiyile vishuddhanmaro

Avar enikku shreshtanmar thanne

Adavi Tharukalin Idayil Lyrics Song Chords PPT - അടവിതരുക്കളിനിടയിൽ Lyrics in Malayalam and Manglish

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നും ഉള്ളത്
Yeshu nallavan avan vallabhan
Avan dayayo ennum ullathu

പെരുവെള്ളത്തില്‍ ഇരച്ചില്‍പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
Peruvellathil irachchilpole
Stuthichiduka nam avante naamam

ഹല്ലേലുയ്യ ഹല്ലേലുയ്യ
മഹത്വവും ജ്ഞാനവും സ്തോത്രവും
Halleluya halleluya
Mahathwavum jnanavum sthothravum

ബഹുമാനം ശക്തിയും ബലവും
എൻ യേശുവിനു
Bahumanam shaktivum balavum
En Yeshuvinu

ഞാൻ യഹോവയ്‌ക്കായ് കാത്തുകാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
Njan Yahovaykkay kaathukaathallo
Avan enkaleekku chanjhu vannallo

നാശകരമായ കുഴിയില്‍ നിന്നു
കുഴഞ്ഞ ചേറ്റില്‍ നിന്നു കയറ്റി
Naashakaramaaya kuzhiil ninnu
Kuzhanja chettil ninnu kayarti

എന്‍റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
Ente kaalkale paaramel nirthi
En gamanathe susthiramakki

പുതിയൊരു പാട്ട് എനിക്കുതന്നു
എൻ ദൈവത്തിന് സ്തുതി എന്റെ കര്‍ത്താവേ എന്റെ യഹോവേ
Puthiyaoru paattu enikkuthannu
En Daivathinu sthuthi ente karthave ente Yahove

നീയൊഴികെ എനിക്ക് ഒരു നന്മയുമില്ല
ഭൂമിയിലെ വിശുദ്ധന്മാരോ
Neeyozhich enikku oru nanmayum illa
Bhoomiyile vishuddhanmaro

അവർ എനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ
Avar enikku shreshtanmar thanne

Adavi Tharukalin Idayil Lyrics Song Chords PPT - അടവിതരുക്കളിനിടയിൽ Lyrics in Malayalam and English

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നും ഉള്ളത്
Jesus is good he is my beloved
His mercy never fails

പെരുവെള്ളത്തില്‍ ഇരച്ചില്‍പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
Like a dove on the water
Let us praise his name

ഹല്ലേലുയ്യ ഹല്ലേലുയ്യ
മഹത്വവും ജ്ഞാനവും സ്തോത്രവും
Hallelujah hallelujah
Glory and wisdom and praise

ബഹുമാനം ശക്തിയും ബലവും
എൻ യേശുവിനു
Honor and strength and power
Belongs to my Jesus

ഞാൻ യഹോവയ്‌ക്കായ് കാത്തുകാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
I will wait on Jehovah
He came running to me

നാശകരമായ കുഴിയില്‍ നിന്നു
കുഴഞ്ഞ ചേറ്റില്‍ നിന്നു കയറ്റി
From the deadly pit
From the sinking mire he lifted me

എന്‍റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
He set my feet on the rock
He made my path steady

പുതിയൊരു പാട്ട് എനിക്കുതന്നു
എൻ ദൈവത്തിന് സ്തുതി എന്റെ കര്‍ത്താവേ എന്റെ യഹോവേ
He gave me a new song
Praise to my God my Lord my Jehovah

നീയൊഴികെ എനിക്ക് ഒരു നന്മയുമില്ല
ഭൂമിയിലെ വിശുദ്ധന്മാരോ
Apart from you I have no good
Even the saints on earth

അവർ എനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ
They are not better than me

Tags

അടവിതരുക്കളിനിടയിൽ,Adavi Tharukalin Idayil,അടവിതരുക്കളിനിടയിൽ,Adavi Tharukalin Idayil Lyrics Song Chords PPT-അടവിതരുക്കളിനിടയിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create