Akkare nattilen vaasamekidan Lyrics Song Chords PPT -അക്കരെ നാട്ടിലെൻ വാസമേകിടാൻ

അക്കരെ നാട്ടിലെൻ വാസമേകിടാൻ
അൻപെഴും നായകൻ വന്നിടാറായ്
നമ്മെ വീണ്ടതാം യേശു നായകൻ
വീണ്ടും വന്നിടാൻ കാലമായല്ലോ

ദൂതരിൻ ആരവം കേട്ടിടാറായ്
കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്
വിണ്ണതിൽ നിത്യമാം വാസമൊരുക്കി
വന്നിടും രക്ഷകൻ മേഘവാഹനെ

ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ
ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
പാടും നാം നിത്യവും ഹല്ലെലൂയ്യാ

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ
ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
കർത്തനിൻ വേലയെ തികച്ചീടുവിൻ

Print & View Presenter

Akkare nattilen vaasamekidan Lyrics Song Chords PPT -അക്കരെ നാട്ടിലെൻ വാസമേകിടാൻ Lyrics in Manglish

Akkare naattilén vaasamekidaan
Anpezhum naayakan vannidaraay
Namme veendathaam Yeshu naayakan
Veendum vannidaan kaalamaayallo

Dhootharin aaravam kettidaraay
Karthanin kaahalam dhwanichidaraay
Vinnathil nithyamaam vaasam orukki
Vannidum rakshakan meghavaahane

Daivam than makkalén kannuneerellam
Poornnamaay maaychidum naaladuthithaa
Cherum naam vegathil Karthan sannidhe
Paadum naam nithyavum Halleluyaa

Vaagdhatham cheythavan vishwasthanallo
Vaagdhatha naadathil cherthidum namme
Shuddhare vegam naam unarnneeduvin
Karthanin velaye thikacheeduvin

Akkare nattilen vaasamekidan Lyrics Song Chords PPT -അക്കരെ നാട്ടിലെൻ വാസമേകിടാൻ Lyrics in Malayalam and Manglish

അക്കരെ നാട്ടിലെൻ വാസമേകിടാൻ
അൻപെഴും നായകൻ വന്നിടാറായ്
നമ്മെ വീണ്ടതാം യേശു നായകൻ
വീണ്ടും വന്നിടാൻ കാലമായല്ലോ
Akkare naattilén vaasamekidaan
Anpezhum naayakan vannidaraay
Namme veendathaam Yeshu naayakan
Veendum vannidaan kaalamaayallo

ദൂതരിൻ ആരവം കേട്ടിടാറായ്
കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്
വിണ്ണതിൽ നിത്യമാം വാസമൊരുക്കി
വന്നിടും രക്ഷകൻ മേഘവാഹനെ
Dhootharin aaravam kettidaraay
Karthanin kaahalam dhwanichidaraay
Vinnathil nithyamaam vaasam orukki
Vannidum rakshakan meghavaahane

ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ
ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
പാടും നാം നിത്യവും ഹല്ലെലൂയ്യാ
Daivam than makkalén kannuneerellaam
Poornnamaay maaychidum naaladuthithaa
Cherum naam vegathil Karthan sannidhe
Paadum naam nithyavum Halleluyaa

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ
ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
കർത്തനിൻ വേലയെ തികച്ചീടുവിൻ
Vaagdhatham cheythavan vishwasthanallo
Vaagdhatha naadathil cherthidum namme
Shuddhare vegam naam unarnneeduvin
Karthanin velaye thikacheeduvin

Akkare nattilen vaasamekidan Lyrics Song Chords PPT -അക്കരെ നാട്ടിലെൻ വാസമേകിടാൻ Lyrics in Malayalam and English

അക്കരെ നാട്ടിലെൻ വാസമേകിടാൻ
അൻപെഴും നായകൻ വന്നിടാറായ്
നമ്മെ വീണ്ടതാം യേശു നായകൻ
വീണ്ടും വന്നിടാൻ കാലമായല്ലോ
To grant us a home in the land beyond,
The loving Leader is coming soon.
Jesus our Savior, who redeemed us all,
Is coming again — the time has come.

ദൂതരിൻ ആരവം കേട്ടിടാറായ്
കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്
വിണ്ണതിൽ നിത്യമാം വാസമൊരുക്കി
വന്നിടും രക്ഷകൻ മേഘവാഹനെ
We shall hear the shout of angels loud,
We shall hear the trumpet of the Lord.
Preparing an eternal home in heaven,
The Savior comes, riding on the clouds.

ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ
ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
പാടും നാം നിത്യവും ഹല്ലെലൂയ്യാ
God will wipe the tears from all His children,
That blessed day is drawing near.
Soon we shall stand before the Lord,
And sing forever, Hallelujah!

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ
ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
കർത്തനിൻ വേലയെ തികച്ചീടുവിൻ
The One who promised is forever faithful,
He will gather us into the promised land.
O holy ones, arise and be alert,
Fulfill the work the Lord has given.

Tags

അക്കരെ നാട്ടിലെൻ വാസമേകിടാൻ, Akkare nattilen vaasamekidan ,അക്കരെ നാട്ടിലെൻ വാസമേകിടാൻ ,Akkare nattilen vaasamekidan Lyrics Song Chords PPT-അക്കരെ നാട്ടിലെൻ വാസമേകിടാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create