അരുമസുതന്‍റെ മേനി മാതാവു
മടിയില്‍ക്കിടത്തീടുന്നു
അലയാഴിപോലെ നാഥേ നിന്‍ ദുഃഖം
അതിരു കാണാത്തതല്ലോ
പെരുകുന്ന സന്താപമുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെല്ലാശ്വാസമേകുവാന്‍
ആകുലനായികേ
മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും
Arumasuthante meni maathaavu
Madiyil kidatheedunnu
Alayaazhi pole naadhaa nin dukham
Athiru kaanaathathallo
Perukunna santhaapa munayettaho ninte
Hridayam pilarnnuvallo
Aaraarumilla thellaashvaasamekuvaan
Aakulanaayike
Muttunna dukkhathil
Chuttum thiranju njaan
Kitteeloraashvaasamengum
അരുമസുതന്‍റെ മേനി മാതാവ്
മടിയിൽ കിടത്തീടുന്നു
അലയാഴിപോലെ നാഥാ നിൻ ദുഃഖം
അതിര്‍ കാണാത്തതല്ലോ
Arumasuthante meni maathaavu
Madiyil kidatheedunnu
Alayaazhi pole naadhaa nin dukham
Athiru kaanaathathallo
പെരുകുന്ന സന്താപമുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെല്ലാശ്വാസമേകുവാന്‍
ആകുലനായികേ
Perukunna santhaapa munayettaho ninte
Hridayam pilarnnuvallo
Aaraarumilla thellaashvaasamekuvaan
Aakulanaayike
മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും
Muttunna dukkhathil
Chuttum thiranju njaan
Kitteeloraashvaasamengum
അരുമസുതന്‍റെ മേനി മാതാവു
മടിയില്‍ക്കിടത്തീടുന്നു
അലയാഴിപോലെ നാഥേ നിന്‍ ദുഃഖം
അതിരു കാണാത്തതല്ലോ
Upon the Son’s head rests the Mother
Cradled gently in her arms
Like a wave O Lord flows your sorrow
It is boundless beyond measure
പെരുകുന്ന സന്താപമുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെല്ലാശ്വാസമേകുവാന്‍
ആകുലനായികേ
The swelling grief before you
Has broken open your heart.
There is no one to bring comfort,
O anguished woman.
മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും
In the crushing grief
I turned all around
But could find no place of comfort anywhere.
അരുമസുതന്‍റെ മേനി ,Arumasutanre Meni Matavu ,അരുമസുതന്റെ മേനി ,Arumasutanre Meni Matavu Lyrics Song Chords PPT- അരുമസുതന്റെ മേനി