Athyunnathante maravinkal Lyrics Song Chords PPT -അത്യുന്നതന്റെ മറവിങ്കല്‍

അത്യുന്നതന്റെ മറവിങ്കല്‍

സര്‍വ്വ ശക്തന്റെ നിഴലിന്‍ കീഴില്‍

പാര്‍ക്കും ഞാന്‍ നിര്‍ഭയനായി

പാടും ഞാന്‍ സ്തുതി ഗീതങ്ങള്‍

ആപത്തുകള്‍ രോഗങ്ങളും

നഷ്ടങ്ങളും എന്നെ ജയിക്കയില്ല

എന്റെ അദ്ധ്വാനഫലം ഞാന്‍ തന്നേ അനുഭവിക്കും

ഞാനും എന്‍ കുടുംബവുമോ

യേശുവെ ആരാധിക്കും

തന്‍ വചനം അനുസരിക്കും

മാതൃകയായ് ജീവിക്കും

യാത്രകളില്‍ തന്‍ കാവലുണ്ട്

ആളും സഹായവും കരുതീട്ടുണ്ട്

ആയുസ്സും ആരോഗ‍്യവും

എന്‍ ദൈവം എനിക്കു തരും

ദൂതന്‍മാര്‍ മുന്നമേ പോകുന്നു

കാര‍്യം നടത്തി തരുന്നു

എപ്പോഴും ദൈവം എന്റെ കൂടെയുണ്ട്

ഇതില്‍പരം ഭാഗ‍്യമുണ്ടോ

Print & View Presenter

Athyunnathante maravinkal Lyrics Song Chords PPT -അത്യുന്നതന്റെ മറവിങ്കല്‍ Lyrics in Manglish

Athyunnathante maravinkal
Sarvva shakthante nizhalin keezhil
Paarkkum njan nirbhayanayi
Paadum njan sthuthi geethangal

Aapathukal rogangalum
Nashtangalum enne jayikkayilla
Ente adhvaanaphalam njan thanne anubhavikkum
Njanum en kudumbavumo
Yeshuve aaradhikkum
Than vachanam anusarikkum
Maathrukayaayi jeevikkum

Yaathrakalil than kaavalundu
Aalum sahaayavum karutheettundu
Aayussum aarogyavum
En daivam enikku tharum

Doothanmaar munnamme pokunnu
Kaaryam nadathi tharunnu
Eppozhum daivam ente koodeyundu
Ithilparam bhaagyam undo

Athyunnathante maravinkal Lyrics Song Chords PPT -അത്യുന്നതന്റെ മറവിങ്കല്‍ Lyrics in Malayalam and Manglish

അത്യുന്നതന്റെ മറവിങ്കല്‍
സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍
പാര്‍ക്കും ഞാന്‍ നിര്‍ഭയനായി
പാടും ഞാന്‍ സ്തുതി ഗീതങ്ങള്‍
Athyunnathante maravinkal
Sarvva shakthante nizhalin keezhil
Paarkkum njan nirbhayanayi
Paadum njan sthuthi geethangal

ആപത്തുകള്‍ രോഗങ്ങളും
നഷ്ടങ്ങളും എന്നെ ജയിക്കയില്ല
എന്റെ അദ്ധ്വാനഫലം ഞാന്‍ തന്നേ അനുഭവിക്കും
ഞാനും എന്‍ കുടുംബവുമോ
Aapathukal rogangalum
Nashtangalum enne jayikkayilla
Ente adhvaana phalam njan thanne anubhavikkum
Njanum en kudumbavumo

യേശുവെ ആരാധിക്കും
തന്‍ വചനം അനുസരിക്കും
മാതൃകയായ് ജീവിക്കും
യാത്രകളില്‍ തന്‍ കാവലുണ്ട്
Yeshuve aaradhikkum
Than vachanam anusarikkum
Maathrukayaayi jeevikkum
Yaathrakalil than kaavalundu

ആളും സഹായവും കരുതീട്ടുണ്ട്
ആയുസ്സും ആരോഗ‍്യവും
എന്‍ ദൈവം എനിക്കു തരും
ദൂതന്‍മാര്‍ മുന്നമേ പോകുന്നു
Aalum sahaayavum karutheettundu
Aayussum aarogyavum
En daivam enikku tharum
Doothanmaar munnamme pokunnu

കാര‍്യം നടത്തി തരുന്നു
എപ്പോഴും ദൈവം എന്റെ കൂടെയുണ്ട്
ഇതില്‍പരം ഭാഗ‍്യമുണ്ടോ
Kaaryam nadathi tharunnu
Eppozhum daivam ente koodeyundu
Ithilparam bhaagyam undo

Athyunnathante maravinkal Lyrics Song Chords PPT -അത്യുന്നതന്റെ മറവിങ്കല്‍ Lyrics in Malayalam and English

അത്യുന്നതന്റെ മറവിങ്കല്‍
സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍
പാര്‍ക്കും ഞാന്‍ നിര്‍ഭയനായി
പാടും ഞാന്‍ സ്തുതി ഗീതങ്ങള്‍
In the shelter of the Most High,
Under the shadow of the Almighty,
I will dwell without fear,
I will sing songs of praise.

ആപത്തുകള്‍ രോഗങ്ങളും
നഷ്ടങ്ങളും എന്നെ ജയിക്കയില്ല
എന്റെ അദ്ധ്വാനഫലം ഞാന്‍ തന്നേ അനുഭവിക്കും
ഞാനും എന്‍ കുടുംബവുമോ
Dangers and diseases,
Losses will not overcome me,
I will enjoy the fruit of my labor,
I and my family too.

യേശുവെ ആരാധിക്കും
തന്‍ വചനം അനുസരിക്കും
മാതൃകയായ് ജീവിക്കും
യാത്രകളില്‍ തന്‍ കാവലുണ്ട്
We will worship Jesus,
We will obey His word,
We will live as an example,
In our journeys, His protection is sure.

ആളും സഹായവും കരുതീട്ടുണ്ട്
ആയുസ്സും ആരോഗ‍്യവും
എന്‍ ദൈവം എനിക്കു തരും
ദൂതന്‍മാര്‍ മുന്നമേ പോകുന്നു
He has prepared help and support,
Life and health as well,
My God will grant them to me,
His angels go before me.

കാര‍്യം നടത്തി തരുന്നു
എപ്പോഴും ദൈവം എന്റെ കൂടെയുണ്ട്
ഇതില്‍പരം ഭാഗ‍്യമുണ്ടോ
They accomplish what is needed,
God is always with me,
Is there any greater blessing than this

Tags

അത്യുന്നതന്റെ മറവിങ്കല്‍ , Athyunnathante maravinkal ,അത്യുന്നതന്റെ മറവിങ്കല്‍ ,Athyunnathante maravinkal Lyrics Song Chords PPT-അത്യുന്നതന്റെ മറവിങ്കല്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create