Azhalinte Alayazhiyil Lyrics Song Chords PPT - അഴലിന്റെ അലയാഴിയിൽ ഞാൻ

അഴലിന്റെ അലയാഴിയിൽ ഞാൻ
ഉഴലുന്ന നേരങ്ങളിൽ
മനതാരിൽ കനലുകൾ എരിഞ്ഞീടവെ
മിഴിനീരിൽ നോവുകൾ പൊഴിഞ്ഞീടവെ

അലിവോടെ കനിവോടെ അരികിലെത്തി
ആർദ്രതയോടെന്നെ ചേർത്തണച്ചു
യേശുവേ അങ്ങയെപ്പോലെ മറ്റാരുമില്ലേ
പ്രിയനേ അങ്ങല്ലാതെനിക്കാരുമില്ലേ

കൂരിരുൾ തിങ്ങും താഴ്‌വരയിൽ
കൂട്ടിനായി ആരാരും ഇല്ലെങ്കിലും
കൂടെപ്പിറപ്പുകൾ കൂട്ടുകാരും
കണ്ടിട്ടും കാണാതെ പോയിടുമ്പോൾ

കൂടെ നടപ്പാൻ കൂടെ വസിക്കാൻ
കൂട്ടിനായി അങ്ങെന്റെ കൂടെ വരും
കാൽവറി ക്രൂശിൽ പിടഞ്ഞവനെ
കാൽകരം ആണിമേൽ തറച്ചവനെ

കഷ്ടങ്ങൾ നിന്ദകൾ ഏറ്റവനെ
കൈപ്പുനീർ എനിക്കായ് കുടിച്ചവനെ
കഷ്ടം സഹിപ്പാൻ കണ്ണീർ തുടപ്പാൻ
ക്രൂശിതൻ യേശു എൻ കൂടെ ഉണ്ട്

Print & View Presenter

Azhalinte Alayazhiyil Lyrics Song Chords PPT - അഴലിന്റെ അലയാഴിയിൽ ഞാൻ Lyrics in Manglish

Azhalinte alayaazhiyil njaan
Uzhalunna nerangalil
Manathaaril kanalukal erinjeedave
Mizhineeril novukal pozhinjeedave

Alivode kanivode arikilethi
Aardhrathayodenney cherthanachu
Yeshuve ange pole mattarumille
Priyane angallaathe enikkaarumille

Koorirul thingum thaazhvarayil
Koottinaayi aaraarum illenkilum
Koodeppirappukal koottukaarum
Kandittum kaanaathe poyidumbol

Koode nadappaan koode vasikkaan
Koottinaayi ange ente koode varum
Kaalvari krooshil pidanjavane
Kaalkaram aanimel tharachavane

Kashtangal nindakal ettavane
Kaippuneer enikkaayi kudichavane
Kashtam sahippaan kanneer thudappaan
Krooshithan Yeshu en koode undu

Azhalinte Alayazhiyil Lyrics Song Chords PPT - അഴലിന്റെ അലയാഴിയിൽ ഞാൻ Lyrics in Malayalam and Manglish

അഴലിന്റെ അലയാഴിയിൽ ഞാൻ
ഉഴലുന്ന നേരങ്ങളിൽ
മനതാരിൽ കനലുകൾ എരിഞ്ഞീടവെ
മിഴിനീരിൽ നോവുകൾ പൊഴിഞ്ഞീടവെ
Azhalinte alayaazhiyil njaan
Uzhalunna nerangalil
Manathaaril kanalukal erinjeedave
Mizhineeril novukal pozhinjeedave

അലിവോടെ കനിവോടെ അരികിലെത്തി
ആർദ്രതയോടെന്നെ ചേർത്തണച്ചു
യേശുവേ അങ്ങയെപ്പോലെ മറ്റാരുമില്ലേ
പ്രിയനേ അങ്ങല്ലാതെനിക്കാരുമില്ലേ
Alivode kanivode arikilethi
Aardhrathayodenney cherthanachu
Yeshuve ange pole mattarumille
Priyane angallaathe enikkaarumille

കൂരിരുൾ തിങ്ങും താഴ്‌വരയിൽ
കൂട്ടിനായി ആരാരും ഇല്ലെങ്കിലും
കൂടെപ്പിറപ്പുകൾ കൂട്ടുകാരും
കണ്ടിട്ടും കാണാതെ പോയിടുമ്പോൾ
Koorirul thingum thaazhvarayil
Koottinaayi aaraarum illenkilum
Koodeppirappukal koottukaarum
Kandittum kaanaathe poyidumbol

കൂടെ നടപ്പാൻ കൂടെ വസിക്കാൻ
കൂട്ടിനായി അങ്ങെന്റെ കൂടെ വരും
കാൽവറി ക്രൂശിൽ പിടഞ്ഞവനെ
കാൽകരം ആണിമേൽ തറച്ചവനെ
Koode nadappaan koode vasikkaan
Koottinaayi ange ente koode varum
Kaalvari krooshil pidanjavane
Kaalkaram aanimel tharachavane

കഷ്ടങ്ങൾ നിന്ദകൾ ഏറ്റവനെ
കൈപ്പുനീർ എനിക്കായ് കുടിച്ചവനെ
കഷ്ടം സഹിപ്പാൻ കണ്ണീർ തുടപ്പാൻ
ക്രൂശിതൻ യേശു എൻ കൂടെ ഉണ്ട്
Kashtangal nindhakal ettavane
Kaippuneer enikkaayi kudichavane
Kashtam sahippaan kanneer thudappaan
Krooshithan Yeshu en koode undu

Azhalinte Alayazhiyil Lyrics Song Chords PPT - അഴലിന്റെ അലയാഴിയിൽ ഞാൻ Lyrics in Malayalam and English

അഴലിന്റെ അലയാഴിയിൽ ഞാൻ
ഉഴലുന്ന നേരങ്ങളിൽ
മനതാരിൽ കനലുകൾ എരിഞ്ഞീടവെ
മിഴിനീരിൽ നോവുകൾ പൊഴിഞ്ഞീടവെ
In the ocean of sorrow I am tossed around
In the moments when I struggle and fall
While embers burn deep within my heart
And pains melt away as tears overflow

അലിവോടെ കനിവോടെ അരികിലെത്തി
ആർദ്രതയോടെന്നെ ചേർത്തണച്ചു
യേശുവേ അങ്ങയെപ്പോലെ മറ്റാരുമില്ലേ
പ്രിയനേ അങ്ങല്ലാതെനിക്കാരുമില്ലേ
With compassion and mercy You came near
With tender love You embraced me close
Jesus there is no one like You
My beloved there is none for me but You

കൂരിരുൾ തിങ്ങും താഴ്‌വരയിൽ
കൂട്ടിനായി ആരാരും ഇല്ലെങ്കിലും
കൂടെപ്പിറപ്പുകൾ കൂട്ടുകാരും
കണ്ടിട്ടും കാണാതെ പോയിടുമ്പോൾ
In the valley where thick darkness surrounds
Even when no one stands with me
Though siblings and companions
See me yet pass by without notice

കൂടെ നടപ്പാൻ കൂടെ വസിക്കാൻ
കൂട്ടിനായി അങ്ങെന്റെ കൂടെ വരും
കാൽവറി ക്രൂശിൽ പിടഞ്ഞവനെ
കാൽകരം ആണിമേൽ തറച്ചവനെ
To walk with me and to dwell with me
You come with me as my companion
The One who suffered on the cross of Calvary
The One whose hands and feet were nailed

കഷ്ടങ്ങൾ നിന്ദകൾ ഏറ്റവനെ
കൈപ്പുനീർ എനിക്കായ് കുടിച്ചവനെ
കഷ്ടം സഹിപ്പാൻ കണ്ണീർ തുടപ്പാൻ
ക്രൂശിതൻ യേശു എൻ കൂടെ ഉണ്ട്
The One who bore sufferings and insults
The One who drank bitter gall for me
To endure my pain and wipe my tears
The crucified Jesus is with me

Tags

അഴലിന്റെ അലയാഴിയിൽ ഞാൻ ,Azhalinte Alayazhiyil, അഴലിന്റെ അലയാഴിയിൽ ഞാൻ ,Azhalinte Alayazhiyil Lyrics Song Chords PPT -അഴലിന്റെ അലയാഴിയിൽ ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create