Cherumaanaattil Lyrics Song Chords PPT -ചേരുമാനാട്ടിൽ

ചേരുമാനാട്ടിൽ
വാഴുമാവീട്ടിൽ
കാണും ഞാൻ യേശുവിനെ
പാടി സ്തുതിച്ചീടുമേ

പീഡകൾ വന്നാലും
കൊടുംകാറ്റടിച്ചുയര്ന്നാലും
വാനധി വാനവൻ നമ്മോടു കൂടെ
ഇമ്മാനുവേൽ

കൈവിടില്ലൊരുനാളും
ഉള്ളംകൈയിൽ വഹിച്ചെന്നാലും
രാജാധി രാജാവായി നമ്മോടു കൂടെ
ഇമ്മാനുവേൽ

കണ്മണി പോൽ കരുതും
കണ്ണീരെല്ലാം തുടയ്ക്കും
വിണ്ണിന്റെ നായകൻ നമ്മോടു കൂടെ
ഇമ്മാനുവേൽ

Print & View Presenter

Cherumaanaattil Lyrics Song Chords PPT -ചേരുമാനാട്ടിൽ Lyrics in Manglish

Cherumaanattil vaazhumaveettil
Kaanum njan Yesuvine paadi sthuthicheedume

Peedakal vannalum kodumkaattadichuyarnnalum
Vaanadha vaanavan nammodu koode Immanuel

Kaividillorunallum
Ullamkaayil vahichennalum
Raajadhi raajaavaayi nammodu koode
Immanuel

Kanmani pol karuthum
Kanneerellaam thudaikkum
Vinninte naayakan nammodu koode
Immanuel

Cherumaanaattil Lyrics Song Chords PPT -ചേരുമാനാട്ടിൽ Lyrics in Malayalam and Manglish

ചേരുമാനാട്ടിൽ വാഴുമാവീട്ടിൽ
കാണും ഞാൻ യേശുവിനെ പാടി സ്തുതിച്ചീടുമേ
പീഡകൾ വന്നാലും കൊടുംകാറ്റടിച്ചുയര്ന്നാലും
വാനധി വാനവൻ നമ്മോടു കൂടെ ഇമ്മാനുവേൽ
Cherumaanattil vaazhumaveettil
Kaanum njan Yesuvine paadi sthuthicheedume
Peedakal vannalum kodumkaattadichuyarnnalum
Vaanadha vaanavan nammodu koode Immanuel

കൈവിടില്ലൊരുനാളും ഉള്ളംകൈയിൽ വഹിച്ചെന്നാലും
രാജാധി രാജാവായി നമ്മോടു കൂടെ ഇമ്മാനുവേൽ
കണ്മണി പോൽ കരുതും കണ്ണീരെല്ലാം തുടയ്ക്കും
വിണ്ണിന്റെ നായകൻ നമ്മോടു കൂടെ ഇമ്മാനുവേൽ
Kaividillorunalum ullamkaayil vahichennalum
Raajadhi raajaavaayi nammodu koode Immanuel
Kanmani pol karuthum kanneerellaam thudaikkum
Vinninte naayakan nammodu koode Immanuel

കണ്മണി പോൽ കരുതും
കണ്ണീരെല്ലാം തുടയ്ക്കും
വിണ്ണിന്റെ നായകൻ നമ്മോടു കൂടെ
ഇമ്മാനുവേൽ
Kanmani pol karuthum
Kanneerellaam thudaikkum
Vinninte naayakan nammodu koode
Immanuel

Cherumaanaattil Lyrics Song Chords PPT -ചേരുമാനാട്ടിൽ Lyrics in Malayalam and English

ചേരുമാനാട്ടിൽ വാഴുമാവീട്ടിൽ
കാണും ഞാൻ യേശുവിനെ പാടി സ്തുതിച്ചീടുമേ
പീഡകൾ വന്നാലും കൊടുംകാറ്റടിച്ചുയര്ന്നാലും
വാനധി വാനവൻ നമ്മോടു കൂടെ ഇമ്മാനുവേൽ
In every village in every home
I will see Jesus and sing praise
Even if troubles come even if storms rise
The Lord of heaven is with us Emmanuel

കൈവിടില്ലൊരുനാളും ഉള്ളംകൈയിൽ വഹിച്ചെന്നാലും
രാജാധി രാജാവായി നമ്മോടു കൂടെ ഇമ്മാനുവേൽ
കണ്മണി പോൽ കരുതും കണ്ണീരെല്ലാം തുടയ്ക്കും
വിണ്ണിന്റെ നായകൻ നമ്മോടു കൂടെ ഇമ്മാനുവേൽ
He will never let go even if I hold Him in my heart
The King of kings is with us Emmanuel
He will protect like a precious jewel and wipe every tear
The Lord of the sky is with us Emmanuel

Tags

ചേരുമാനാട്ടിൽ , Cherumaanaattil, ചേരുമാനാട്ടിൽ ,Cherumaanaattil Lyrics Song Chords PPT- ചേരുമാനാട്ടിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create