1 ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ
ഖേദം രോഗം മൃത്യുവില്ല ഹാ മേലിൽ
2 ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം
കാഹളം ധ്വനിക്കുവോളം വിശ്രാമം
3 കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!
താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും
4 ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ
തേജസ്സോടുണർന്നു വാഴും തൃപ്തരായ്
Cherum uyirppin prabhaathe dheham dheheekal thammil
Khedam rogam mrithyuvilla — haa melil
Dheham alppaneram maathram mannil urangidenam
Kaahalam dhwanikkuvolam vishraamam
Kallarakal annu nalkum sarva mrithyareyum — haa
Thaathan maathaa makkal veendum chernnidum
Dheham dheheekal chernnonnaay Kristhan swantha chaayayil
Thejassodunarnnu vaazhum thriptharaay
ചേരുമുയിർപ്പിൻ പ്രഭാതേ
ദേഹം ദേഹികൾ തമ്മിൽ
ഖേദം രോഗം മൃത്യുവില്ല
ഹാ! മേലിൽ
Cherum uyirppin prabhaathe
Dheham dheheekal thammil
Khedam rogam mrithyuvilla
Haa melil
ദേഹമൽപ്പനേരം മാത്രം
മണ്ണിലുറങ്ങിടേണം
കാഹളം ധ്വനിക്കുവോളം
വിശ്രാമം
Dheham alppaneram maathram
Mannil urangidenam
Kaahalam dhwanikkuvolam
Vishraamam
കല്ലറകൾ അന്നു നൽകും
സർവ്വമൃത്യരെയും ഹാ
താതൻ മാതാ മക്കൾ
വീണ്ടും ചേർന്നിടും
Kallarakal annu nalkum
Sarva mrithyareyum haa
Thaathan maathaa makkal
Veendum chernnidum
ദേഹം ദേഹികൾ ചേർന്നൊന്നായ്
ക്രിസ്തൻ സ്വന്തഛായയിൽ
തേജസ്സോടുണർന്നു
വാഴും തൃപ്തരായ്
Dheham dheheekal chernnonnaay
Kristhan swantha chaayayil
Thejassodunarnnu
Vaazhum thriptharaay
ചേരുമുയിർപ്പിൻ പ്രഭാതേ
ദേഹം ദേഹികൾ തമ്മിൽ
ഖേദം രോഗം മൃത്യുവില്ല
ഹാ മേലിൽ
At the dawn of resurrection morning
Body and soul shall unite as one
No sorrow, no sickness, no death remains
Ah! forevermore above
ദേഹമൽപ്പനേരം മാത്രം
മണ്ണിലുറങ്ങിടേണം
കാഹളം ധ്വനിക്കുവോളം
വിശ്രാമം
The body rests only for a little while
Sleeping quietly in the dust
Until the trumpet sound is heard
It remains in peaceful rest
കല്ലറകൾ അന്നു നൽകും
സർവ്വമൃത്യരെയും ഹാ
താതൻ മാതാ മക്കൾ
വീണ്ടും ചേർന്നിടും
On that day the graves shall give back
All the dead, ah, every one
Fathers, mothers, sons and daughters
Shall reunite once again
ദേഹം ദേഹികൾ ചേർന്നൊന്നായ്
ക്രിസ്തൻ സ്വന്തഛായയിൽ
തേജസ്സോടുണർന്നു
വാഴും തൃപ്തരായ്
Body and soul together as one
In Christ’s own glorious likeness
They shall rise in radiant glory
And live forever, fully satisfied
ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം, Cherumuyirppin Prabhatha ,ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ,Cherumuyirppin Prabhatha Lyrics Song Chords PPT-ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം