Daivam Thannu Ellam Lyrics Song Chords PPT- ദൈവം തന്നു എല്ലാം

ദൈവം തന്നു എല്ലാം
ദൈവത്തെ ആരാധിക്കാൻ
ദൈവം ഉയർത്തി നമ്മെ
ദൈവത്തെ ആരാധിക്കാൻ

താളമേളത്തോടെ
വാദ്യഘോഷത്തോടെ
വാഴ്ത്തിപ്പാടി നമ്മൾ
ദൈവത്തെ ആരാധിക്കാം

പൂർണ്ണശക്തിയോടെ
ദൈവത്തെ ആരാധിക്കാം
ആർപ്പിൻ ഘോഷത്തോടെ
ദൈവത്തെ ആരാധിക്കാം

സത്യത്തിലും ആത്മാവിലും
ദൈവത്തെ ആരാധിക്കാം
സ്തോത്രത്തോടും സ്തുതികളോടും
ദൈവത്തെ ആരാധിക്കാം

അഭിഷേകത്തിൻ ശക്തിയോടെ
ദൈവത്തെ ആരാധിക്കാം
രക്ഷയുടെ സന്തോഷത്തോടെ
ദൈവത്തെ ആരാധിക്കാം

Print & View Presenter

Daivam Thannu Ellam Lyrics Song Chords PPT- ദൈവം തന്നു എല്ലാം Lyrics in Manglish

Daivam tannu ellam
Daivathe aaraadhikkaan
Daivam uyarthi namme
Daivathe aaraadhikkaan

Thaalamela thotte
Vaadyaghoshothotte
Vaazhthippaadi nammal
Daivathe aaraadhikkaam

Poornashakthiyode
Daivathe aaraadhikkaam
Aarppin ghoshothotte
Daivathe aaraadhikkaam

Sathyathilum aathmaavilum
Daivathe aaraadhikkaam
Sthothraththodum sthuthikalaodum
Daivathe aaraadhikkaam

Abhishakaththin shakthiyode
Daivathe aaraadhikkaam
Rakshayude santhoshothotte
Daivathe aaraadhikkaam

Daivam Thannu Ellam Lyrics Song Chords PPT- ദൈവം തന്നു എല്ലാം Lyrics in Malayalam and Manglish

ദൈവം തന്നു എല്ലാം
ദൈവത്തെ ആരാധിക്കാൻ
Daivam tannu ellam
Daivathe aaraadhikkaan

ദൈവം ഉയർത്തി നമ്മെ
ദൈവത്തെ ആരാധിക്കാൻ
Daivam uyarthi namme
Daivathe aaraadhikkaan

താളമേളത്തോടെ
വാദ്യഘോഷത്തോടെ
Thaalamela thotte
Vaadyaghoshothotte

വാഴ്ത്തിപ്പാടി നമ്മൾ
ദൈവത്തെ ആരാധിക്കാം
Vaazhthippaadi nammal
Daivathe aaraadhikkaam

പൂർണ്ണശക്തിയോടെ
ദൈവത്തെ ആരാധിക്കാം
Poornashakthiyode
Daivathe aaraadhikkaam

ആർപ്പിൻ ഘോഷത്തോടെ
ദൈവത്തെ ആരാധിക്കാം
Aarppin ghoshothotte
Daivathe aaraadhikkaam

സത്യത്തിലും ആത്മാവിലും
ദൈവത്തെ ആരാധിക്കാം
Sathyathilum aathmaavilum
Daivathe aaraadhikkaam

സ്തോത്രത്തോടും സ്തുതികളോടും
ദൈവത്തെ ആരാധിക്കാം
Sthothraththodum sthuthikalaodum
Daivathe aaraadhikkaam

അഭിഷേകത്തിൻ ശക്തിയോടെ
ദൈവത്തെ ആരാധിക്കാം
Abhishakaththin shakthiyode
Daivathe aaraadhikkaam

രക്ഷയുടെ സന്തോഷത്തോടെ
ദൈവത്തെ ആരാധിക്കാം
Rakshayude santhoshothotte
Daivathe aaraadhikkaam

Daivam Thannu Ellam Lyrics Song Chords PPT- ദൈവം തന്നു എല്ലാം Lyrics in Malayalam and English

ദൈവം തന്നു എല്ലാം
ദൈവത്തെ ആരാധിക്കാൻ
God gave us everything
To worship God

ദൈവം ഉയർത്തി നമ്മെ
ദൈവത്തെ ആരാധിക്കാൻ
God lifted us up
To worship God

താളമേളത്തോടെ
വാദ്യഘോഷത്തോടെ
With rhythm and music
With sounds of instruments

വാഴ്ത്തിപ്പാടി നമ്മൾ
ദൈവത്തെ ആരാധിക്കാം
We sing praises
We worship God

പൂർണ്ണശക്തിയോടെ
ദൈവത്തെ ആരാധിക്കാം
With full strength
We worship God

ആർപ്പിൻ ഘോഷത്തോടെ
ദൈവത്തെ ആരാധിക്കാം
With loud proclamation
We worship God

സത്യത്തിലും ആത്മാവിലും
ദൈവത്തെ ആരാധിക്കാം
In truth and spirit
We worship God

സ്തോത്രത്തോടും സ്തുതികളോടും
ദൈവത്തെ ആരാധിക്കാം
With hymns and praises
We worship God

അഭിഷേകത്തിൻ ശക്തിയോടെ
ദൈവത്തെ ആരാധിക്കാം
With the power of anointing
We worship God

രക്ഷയുടെ സന്തോഷത്തോടെ
ദൈവത്തെ ആരാധിക്കാം
With the joy of salvation
We worship God

Tags

ദൈവം തന്നു എല്ലാം ,Daivam Thannu Ellam ,ദൈവം തന്നു എല്ലാം ,Daivam Thannu Ellam Lyrics Song Chords PPT- ദൈവം തന്നു എല്ലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create