ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന് പിറന്നു
ബലിദാനമായ് ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു
ക്രിസ്മസ് സന്ദേശമായ്
ക്രിസ്മസ് സന്ദേശമായ്
ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍
നിന് തിരുനാമം വാഴ്ത്തും നേരം
ആശ്വാസമായ് ആനന്ദമായ്
ഹല്ലേലൂയ പാടിടുന്നു
പാടാം ഹല്ലേലൂയാ
ഗോല്ഗോഥ മലയുടെ താഴ്വാരങ്ങളില്
തിരുരക്തം വീണു ചുവക്കുമ്പോഴും
പാപികള്‍ക്കായ് പ്രാര്ഥിച്ചോരെന്
ലോകനാഥാ യേശുദേവാ
നാഥാ യേശുദേവാ
Dhanumasaraavil pulkkudilil daivaputran pirannu
Balidanamaay ee bhoomiyil snehadoothan pirannu
Christmas sandeshamaay
Christmas sandeshamaay
Jordan nadile kunjolangal
Nin thirunamam vaazhthum neram
Aashwasamaay aanandamaay
Halleluya paadidunnu
Paadam Halleluya
Golgotha malayude thaazhvaarangalil
Thiruraktham veenu chuvakkumpolum
Paapikalkkaay prarthichorenn
Lokanaatha Yesudevaa
Naatha Yesudevaa
ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന് പിറന്നു
ബലിദാനമായ് ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു
ക്രിസ്മസ് സന്ദേശമായ്
ക്രിസ്മസ് സന്ദേശമായ്
Dhanumasaraavil pulkkudilil daivaputran pirannu
Balidanamaay ee bhoomiyil snehadoothan pirannu
Christmas sandeshamaay
Christmas sandeshamaay
ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍
നിന് തിരുനാമം വാഴ്ത്തും നേരം
ആശ്വാസമായ് ആനന്ദമായ്
ഹല്ലേലൂയ പാടിടുന്നു
Jordan nadile kunjolangal
Nin thirunamam vaazhthum neram
Aashwasamaay aanandamaay
Halleluya paadidunnu
ഗോള്ഗോഥ മലയുടെ താഴ്വാരങ്ങളില്
തിരുരക്തം വീണു ചുവക്കുമ്പോഴും
പാപികള്‍ക്കായ് പ്രാര്ഥിച്ചോറെന്
ലോകനാഥാ യേശുദേവാ
Golgotha malayude thaazhvaarangalil
Thiruraktham veenu chuvakkumpolum
Paapikalkkaay prarthichorenn
Lokanaatha Yesudevaa
നാഥാ യേശുദേവാ
Naatha Yesudevaa
ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന് പിറന്നു
ബലിദാനമായ് ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു
ക്രിസ്മസ് സന്ദേശമായ്
ക്രിസ്മസ് സന്ദേശമായ്
On a winter’s night in a humble cradle, God’s Son was born
A messenger of love came to this world, sacrificially born
Bringing the message of Christmas
Bringing the message of Christmas
ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍
നിന് തിരുനാമം വാഴ്ത്തും നേരം
ആശ്വാസമായ് ആനന്ദമായ്
ഹല്ലേലൂയ പാടിടുന്നു
By the Jordan River, the little ones rejoice
They praise Your holy name with hearts of joy
Full of comfort and happiness
Singing Hallelujah
ഗോള്ഗോഥ മലയുടെ താഴ്വാരങ്ങളില്
തിരുരക്തം വീണു ചുവക്കുമ്പോഴും
പാപികള്‍ക്കായ് പ്രാര്ഥിച്ചോറെന്
ലോകനാഥാ യേശുദേവാ
At the foot of Golgotha’s hill
Your holy blood was shed, crimsoning the earth
Yet You prayed for sinners
O Lord Jesus, Savior of the world
നാഥാ യേശുദേവാ
O Lord Jesus, Savior
ധനുമാസരാവില്‍ പുല്‍ക്കുടിലില്‍, Dhanumasaravil Pul Kkutilil , ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ,Dhanumasaravil Pul Kkutilil Lyrics Song Chords PPT- ധനുമാസരാവില്‍ പുല്‍ക്കുടിലില്‍