Dheiva snehame Dheiva snehame Lyrics Song Chords PPT -ദൈവ സ്നേഹമേ, ദൈവ സ്നേഹമേ

ദൈവ സ്നേഹമേ ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ

എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ

മുൾക്കിരീടവും അടിപ്പിണരേറ്റതും
എങ്ങനെ മറക്കും നാഥനേ
സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
നന്ദിചൊല്ലാൻ നാവുപോര

Print & View Presenter

Dheiva snehame Dheiva snehame Lyrics Song Chords PPT -ദൈവ സ്നേഹമേ, ദൈവ സ്നേഹമേ Lyrics in Manglish

Daiva snehame Daiva snehame
Swargam kaattiya athbhuthame
Marakkurishinmel ente perkayi
Yeshu chorinjathaam nithya snehame

Enthu nalkum pakaramay
Thulyamay onnumilla Nathane
Enthu nalkum pakaramay
Thulyamay onnumilla Yeshuve

Nandiyode antyatholam paadidum njan Deva
Ithratholam thathanenne snehichuvallo
Mulkireedavum adipinarettathuum
Engane marakkum Nathane

Swanta jeevanekum Daivakunjaadine
Nandichollan navupora

Dheiva snehame Dheiva snehame Lyrics Song Chords PPT -ദൈവ സ്നേഹമേ, ദൈവ സ്നേഹമേ Lyrics in Malayalam and Manglish

ദൈവ സ്നേഹമേ ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ
Daiva snehame Daiva snehame
Swargam kaattiya athbhuthame
Marakkurishinmel ente perkayi
Yeshu chorinjathaam nithya snehame

എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
Enthu nalkum pakaramay
Thulyamay onnumilla Nathane
Enthu nalkum pakaramay
Thulyamay onnumilla Yeshuve

നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
മുൾക്കിരീടവും അടിപ്പിണരേറ്റതും
എങ്ങനെ മറക്കും നാഥനേ
Nandhiyode anthyatholam paadidum njan Deva
Ithratholam thathanenne snehichuvallo
Mulkireedavum adipinarettathum
Engane marakkum Nathane

സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
നന്ദിചൊല്ലാൻ നാവുപോര
Swantha jeevanekum Daivakunjaadine
Nandhichollan navupora

Dheiva snehame Dheiva snehame Lyrics Song Chords PPT -ദൈവ സ്നേഹമേ, ദൈവ സ്നേഹമേ Lyrics in Malayalam and English

ദൈവ സ്നേഹമേ ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ
O divine love O divine love
The wonder shown in heaven above
On the wooden cross for my sake
Jesus poured eternal love

എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
എന്തു നൽകും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
What can I give in return
Nothing equals You O Lord
What can I give in return
Nothing equals You O Jesus

നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
മുൾക്കിരീടവും അടിപ്പിണരേറ്റതും
എങ്ങനെ മറക്കും നാഥനേ
With gratitude I will sing till the end
For so much You have loved me
The crown of thorns and the pierced side
How can I ever forget O Lord

സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
നന്ദിചൊല്ലാൻ നാവുപോര
നന്ദി കാട്ടി പാടിടാൻ ഞാൻ
എന്തു ചെയ്യാനായാലും കുറവായിരിക്കും
I would give even my life to Your child
My tongue cannot fully thank You
To show my thanks and sing to You
Whatever I do it will still be little

Tags

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ ,Dheiva snehame Dheiva snehame , ദൈവ സ്നേഹമേ, ദൈവ സ്നേഹമേ ,Dheiva snehame Dheiva snehame Lyrics Song Chords PPT - ദൈവ സ്നേഹമേ, ദൈവ സ്നേഹമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create