Divyakarunyathin Munpil Lyrics Song Chords PPT - വീണ്ടും മരിയ കോലടി

ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
ആശ്വാസമേകും ഈ തിരുമണിക്കൂറിൽ
ആനന്ദം നിറക്കണേ എന്റെ ഉള്ളിൽ

പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നേരവും
ആശ്വാസമേകും ഈ ധന്യനിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറക്കേണമേ

തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃത്തടം നിന്നിലലിയാൻ
എനിക്കായ് സഹിച്ചോരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
നിത്യമാം കുർബാനയവനല്ലോ

ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
വചനത്തിൻ ശക്തിയാൽ നിറക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ

Print & View Presenter

Divyakarunyathin Munpil Lyrics Song Chords PPT - വീണ്ടും മരിയ കോലടി Lyrics in Manglish

Divyakarunyathin munpil muttukuthumbol
Akannidum ente aakulathakal
Aashwasamekum ee thirumanikkuril
Anandham nirakkane ente ullil

Parishudha paramamam divyakarunyame
Aaradhanayum sthuthiyum ennum
Aashwasamekum ee dhanyanimishathil
Aathmavin abhishekam nirakkene

Thiruvostiyil ninne kaanumbol
Thudikkunnu hridhadam ninnilaliyan
Enikkay sahichora vedanakal
Nithyamam kurbanayavananallo
Nithyamam kurbanayavananallo

Aaradhyanam nathan anayumbol
Viduthalum shanthiyum enikku swantham
Vachanathin shakthiyal nirakkene
Sathyamam margathil nayakkene
Sathyamam margathil nayakkene

Divyakarunyathin Munpil Lyrics Song Chords PPT - വീണ്ടും മരിയ കോലടി Lyrics in Malayalam and Manglish

ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
ആശ്വാസമേകും ഈ തിരുമണിക്കൂറിൽ
ആനന്ദം നിറക്കണേ എന്റെ ഉള്ളിൽ
Divyakarunyathin munpil muttukuthumbol
Akannidum ente aakulathakal
Aashwasamekum ee thirumanikkuril
Anandham nirakkane ente ullil

പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നും
ആശ്വാസമേകും ഈ ധന്യനിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറക്കേണമേ
Parishudha paramamam divyakarunyame
Aaradhanayum sthuthiyum ennum
Aashwasamekum ee dhanyanimishathil
Aathmavin abhishekam nirakkene

തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃദടം നിന്നിലലിയാൻ
എനിക്കായ് സഹിച്ചോരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
Thiruvosthiyil ninne kaanumbol
Thudikkunnu hridhadam ninnilaliyan
Enikkay sahichora vedanakal
Nithyamam kurbanayavananallo

ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
വചനത്തിൻ ശക്തിയാൽ നിറക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ
Aaradhyanam nathan anayumbol
Viduthalum shanthiyum enikku swantham
Vachanathin shakthiyal nirakkene
Sathyamam margathil nayakkene

Divyakarunyathin Munpil Lyrics Song Chords PPT - വീണ്ടും മരിയ കോലടി Lyrics in Malayalam and English

ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
ആശ്വാസമേകും ഈ തിരുമണിക്കൂറിൽ
ആനന്ദം നിറക്കണേ എന്റെ ഉള്ളിൽ
Kneeling before Your divine mercy,
My anxieties will fade away.
Comfort fills this sacred hour,
Let joy overflow within me.

പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നും
ആശ്വാസമേകും ഈ ധന്യനിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറക്കേണമേ
O Holy, Supreme Divine Mercy,
Worship and praise forever.
Comfort fills this blessed moment,
Let my soul’s anointing be complete.

തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃദടം നിന്നിലലിയാൻ
എനിക്കായ് സഹിച്ചോരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
നിത്യമാം കുർബാനയവനല്ലോ
Seeing You in the Holy Host,
My heart begins to tremble.
The sufferings You endured for me,
Are of the eternal sacrifice.
Are of the eternal sacrifice.

ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
വചനത്തിൻ ശക്തിയാൽ നിറക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ
When the adored Lord draws near,
Peace and freedom are mine.
Fill me with the power of Your Word,
Guide me on the path of truth.
Guide me on the path of truth.

Tags

വീണ്ടും മരിയ കോലടി ,Divyakarunyathin Munpil ,വീണ്ടും മരിയ കോലടി ,Divyakarunyathin Munpil Lyrics Song Chords PPT -വീണ്ടും മരിയ കോലടി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create