Don Valiyavelicham Lyrics Song Chords PPT - ആശകൾ നിരാശകൾ എല്ലാം

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം

തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും

വരുമെ അരികെ ഇനിക്കുന്നു
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ

ഇനി വീണ്ടും
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ

കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും

നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും

പറയുക നാഥാ പകരുക നാഥാ ആത്മവരങ്ങൾ
ഓഹോ ഓഹോ
ഇരവുകളെല്ലാം പകലുകളാക്കി

കരയുവതിന്നു കേൾക്കുമോ നാഥാ
കരളിലെ നീറൽ അറിയുകയില്ല

പറയുവതെല്ലാം പിഴവുകൾ നാഥാ
അനുഗ്രഹമേകൂ അനുദിനമേകൂ ആത്മവരങ്ങൾ
ഓഹോ ഓഹോ

Print & View Presenter

Don Valiyavelicham Lyrics Song Chords PPT - ആശകൾ നിരാശകൾ എല്ലാം Lyrics in Manglish

Aashakal niraashakal ellam ariyunnavan nee
Ormmakal en maravikal ellam nee thanna dhaanam

Thirayerunnu ee kadalil
Irulil pathiye thalarum

Varume arike ini njan
Anuthaapamode snehathode ninte munpil

Ini veendum
Anuthaapamode snehathode ninte munpil

Kalushithamaakum kadalalapolum
Rethu marayumbol tharalithamaakum

Ninavukalaalum kanavukalaalum
Akalamatheki ninnil ninnum

Parayuka naathaa pakaruka naathaa aathmavaraṅgal
Oho oho
Iravukal ellam pakalukalaakki

Karayuvathinnu kelkkumo naathaa
Karalile neerel ariyukayilla

Parayuvath ellam pizhavukal naathaa
Anugrahamekoo anudhinamekoo aathmavaraṅgal
Oho oho

Don Valiyavelicham Lyrics Song Chords PPT - ആശകൾ നിരാശകൾ എല്ലാം Lyrics in Malayalam and Manglish

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം
Aashakal niraashakal ellam ariyunnavan nee
Ormmakal en maravikal ellam nee thanna dhaanam

തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും
Thirayerunnu ee kadalil
Irulil pathiye thalarum

വരുമെ അരികെ ഇനി ഞാൻ
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
Varume arike ini njan
Anuthaapamode snehathode ninte munpil

ഇനി വീണ്ടും
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
Ini veendum
Anuthaapamode snehathode ninte munpil

കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും
Kalushithamaakum kadalalapolum
Rethu marayumbol tharalithamaakum

നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും
Ninavukalaalum kanavukalaalum
Akalamatheki ninnil ninnum

പറയുക നാഥാ പകരുക നാഥാ ആത്മവരങ്ങൾ
ഓഹോ ഓഹോ
Parayuka naathaa pakaruka naathaa aathmavarangal
Oho oho

ഇരവുകളെല്ലാം പകലുകളാക്കി
കരയുവതിന്നു കേൾക്കുമോ നാഥാ
Iravukal ellam pakalukalaakki
Karayuvathinnu kelkkumo naathaa

കരളിലെ നീറൽ അറിയുകയില്ല
പറയുവതെല്ലാം പിഴവുകൾ നാഥാ
Karalile neerel ariyukayilla
Parayuvath ellam pizhavukal naathaa

അനുഗ്രഹമേകൂ അനുദിനമേകൂ ആത്മവരങ്ങൾ
ഓഹോ ഓഹോ
Anugrahamekoo anudhinamekoo aathmavarangal
Oho oho

Don Valiyavelicham Lyrics Song Chords PPT - ആശകൾ നിരാശകൾ എല്ലാം Lyrics in Malayalam and English

ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം
You know all my hopes and disappointments
All my memories and forgetfulness are gifts from you

തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും
In this stormy sea the waves rise high
In the darkness I slowly grow weak

വരുമെ അരികെ ഇനി ഞാൻ
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
Now I come near to you
With repentance and love before you

ഇനി വീണ്ടും
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
Once again
With repentance and love before you

കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും
Even the sea becomes restless
When seasons change it turns fragile

നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും
Through memories and dreams
I drifted far away from you

പറയുക നാഥാ പകരുക നാഥാ ആത്മവരങ്ങൾ
ഓഹോ ഓഹോ
Speak Lord pour out Lord spiritual gifts
Oho oho

ഇരവുകളെല്ലാം പകലുകളാക്കി
കരയുവതിന്നു കേൾക്കുമോ നാഥാ
Turn all my nights into days
Lord will you hear my crying

കരളിലെ നീറൽ അറിയുകയില്ല
പറയുവതെല്ലാം പിഴവുകൾ നാഥാ
The pain in my heart is beyond words
All that I speak are mistakes Lord

അനുഗ്രഹമേകൂ അനുദിനമേകൂ ആത്മവരങ്ങൾ
ഓഹോ ഓഹോ
Give me blessings give them daily spiritual gifts
Oho oho

Tags

ആശകൾ നിരാശകൾ എല്ലാം ,Don Valiyavelicham,ആശകൾ നിരാശകൾ എല്ലാം ,Don Valiyavelicham Lyrics Song Chords PPT -ആശകൾ നിരാശകൾ എല്ലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create