ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
ത്യാഗത്തിന്‍റെ പ്രതീകവുമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
ത്യാഗത്തിന്‍റെ പ്രതീകവുമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
Print & View
Presenter
Ee Bhoomiyil Svarggam Theerthiduvan Lyrics Song Chords PPT- ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ Lyrics in Manglish
Ee bhoomiyil swargam theerthiduvaay
Ee bhoomiyil swargam theerthiduvaay
Aa thirukkudumbam pole
Navamoru kudumbam theerkkuka nee
Swarggasthithanaam pithaavinodu
Niramizhiyode kezhunnu
Kaanappedunna daivangalallo
Maathapithaakkal ningal
Thyaagathinte pratheekavumaay
Praarthana than shakthiyumaay
Uththama santhaanangalkku
Janmam nalkuka ningal
Kaanappedaattha daivathinte
Kaanappedunna roopangal
Snehasaanthramam samoohathinu
Maathruka yaakoo ningal
Yeshu naadhanin abhayam thedika
Neeyum ninnude kudumbavum
Ee bhoomiyil swargam theerthiduvaay
Ee bhoomiyil swargam theerthiduvaay
Aa thirukkudumbam pole
Navamoru kudumbam theerkkuka nee
Swarggasthithanaam pithaavinodu
Niramizhiyode kezhunnu
Kaanappedunna daivangalallo
Maathapithaakkal ningal
Thyaagathinte pratheekavumaay
Praarthana than shakthiyumaay
Uththama santhaanangalkku
Janmam nalkuka ningal
Kaanappedaattha daivathinte
Kaanappedunna roopangal
Snehasaanthramam samoohathinu
Maathruka yaakoo ningal
Yeshu naadhanin abhayam thedika
Neeyum ninnude kudumbavum
Ee Bhoomiyil Svarggam Theerthiduvan Lyrics Song Chords PPT- ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ Lyrics in Malayalam and Manglish
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
Ee bhoomiyil swargam theerthiduvaay
Ee bhoomiyil swargam theerthiduvaay
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
Aa thirukkudumbam pole
Navamoru kudumbam theerkkuka nee
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
Swarggasthithanaam pithaavinodu
Niramizhiyode kezhunnu
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
Kaanappedunna daivangalallo
Maathapithaakkal ningal
ത്യാഗത്തിന്‍റെ പ്രതീകവുമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
Thyaagathinte pratheekavumaay
Praarthana than shakthiyumaay
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
Uththama santhaanangalkku
Janmam nalkuka ningal
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
Kaanappedaattha daivathinte
Kaanappedunna roopangal
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
Snehasaanthramam samoohathinu
Maathruka yaakoo ningal
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
Yeshu naadhanin abhayam thedika
Neeyum ninnude kudumbavum
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
Ee bhoomiyil swargam theerthiduvaay
Ee bhoomiyil swargam theerthiduvaay
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
Aa thirukkudumbam pole
Navamoru kudumbam theerkkuka nee
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
Swarggasthithanaam pithaavinodu
Niramizhiyode kezhunnu
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
Kaanappedunna daivangalallo
Maathapithaakkal ningal
ത്യാഗത്തിന്‍റെ പ്രതീകവുമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
Thyaagathinte pratheekavumaay
Praarthana than shakthiyumaay
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
Uththama santhaanangalkku
Janmam nalkuka ningal
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
Kaanappedaattha daivathinte
Kaanappedunna roopangal
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
Snehasaanthramam samoohathinu
Maathruka yaakoo ningal
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
Yeshu naadhanin abhayam thedika
Neeyum ninnude kudumbavum
Ee Bhoomiyil Svarggam Theerthiduvan Lyrics Song Chords PPT- ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ Lyrics in Malayalam and English
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
Build heaven on this earth
Build heaven on this earth
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
Like that holy family
Create a new family
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
We cry with tearful eyes
To the Father who dwells in heaven
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
You are the visible gods
Parents you are
ത്യാഗത്തിന്‍റെ പ്രതീകവുമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
With sacrifice as your symbol
With the power of prayer
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
Give birth to noble children
You who nurture them
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
Visible forms of the unseen God
Living reflections of Him
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
Become models for a loving society
Shine as examples
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
Seek refuge in Lord Jesus
You and your family
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവായ്
Build heaven on this earth
Build heaven on this earth
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
Like that holy family
Create a new family
സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
We cry with tearful eyes
To the Father who dwells in heaven
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
You are the visible gods
Parents you are
ത്യാഗത്തിന്‍റെ പ്രതീകവുമായ്
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്
With sacrifice as your symbol
With the power of prayer
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
Give birth to noble children
You who nurture them
കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
Visible forms of the unseen God
Living reflections of Him
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
Become models for a loving society
Shine as examples
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
Seek refuge in Lord Jesus
You and your family
Tags
ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ , Ee Bhoomiyil Svarggam Theerthiduvan , ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ ,Ee Bhoomiyil Svarggam Theerthiduvan Lyrics Song Chords PPT- ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍