എല്ലാ നല്ല നന്മകളും നിൻേറതത്രേ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ
വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ
കുന്നുകളും മലകളും പ്രയാസമെന്യേ കയറീടും
ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല
അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും
ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ
അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ
നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ
എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ
നിൻ സ്വരമൊന്നു കേൾപ്പാൻ
നിൻ മാർവ്വിൽ ചാരിടാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു
നിറഞ്ഞു കവിയേണമേ
ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവം
ക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം
ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേ
പുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ
നിൻ ദാസനാ ദാസി യായ് ഞാൻ മാറിടുവാൻ
നിൻ ഇഷ്ടം എന്നും ചെയ്തീടുവാൻ
നിൻ സാക്ഷി ചൊല്ലീടാൻ
നിൻ ശുദ്ധി പ്രാപിപ്പാൻ

Print & View
Presenter
Ella Nalla Nanmakalum Nintethathre Lyrics Song Chords PPT -എല്ലാ നല്ല നന്മകളും നിൻേറതത്രേ Lyrics in Manglish
Ella nalla nanmakalum ninrethathre
Swargathil ninnethideedunna danamathre
Prapikkaam vishwasathale namukk
Anandikkaam aathmavinnaazhangalil
Vaagdatham cheytha daivam ennodoppam undallo
Kunnukalum malakalum prayasamennye karyeedum
Goodamaathonnum ninnal maranjirikkilla
Amshamaayathellam paade neengippoyeedum
Aathmavin puthumazhayi sabhayil peyyename
Abhishekatthin agni naavinnenil padiyename
Ninodoppam njan vasiccheeduvaan
Ennaathmavin daaham shamiccheeduvaan
Nin swaramonnu kelppaan
Nin marvil chaaridaan
Thirukripa ennil niranju niranju
Niranjhu kaviyeename
Kshaamakalathathishayamaayi poottidum daivam
Kshema kalathorikkalum kaividilla daivam
Aathmavin puthu bhaashakalal sabhaye nirakkename
Puthu puthan kripaavaranangal ennil pakarnname
Nin daasana daasi yaay njan maariduvaan
Nin ishtam ennnum cheytheeduvaan
Nin saakshi chollidhaan
Nin shuddhi praapippaan

Ella Nalla Nanmakalum Nintethathre Lyrics Song Chords PPT -എല്ലാ നല്ല നന്മകളും നിൻേറതത്രേ Lyrics in Malayalam and Manglish

Ella Nalla Nanmakalum Nintethathre Lyrics Song Chords PPT -എല്ലാ നല്ല നന്മകളും നിൻേറതത്രേ Lyrics in Malayalam and English
എല്ലാ നല്ല നന്മകളും നിൻേറതത്രേ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ
All good deeds belong to you
The gift that comes from heaven
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ
We can attain it through faith
We can rejoice in the dwellings of the soul
വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ
കുന്നുകളും മലകളും പ്രയാസമെന്യേ കയറീടും
The God who promised is with me
Even hills and mountains can be climbed without difficulty
ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല
അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും
Nothing hidden will remain from you
Everything will pass openly
ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ
അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ
Let the new rain of the Spirit fall in the church
Let the fire of anointing settle on my tongue and heart
നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ
എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ
I want to dwell with you
I want to quench the thirst of my soul
നിൻ സ്വരമൊന്നു കേൾപ്പാൻ
നിൻ മാർവ്വിൽ ചാരിടാൻ
Let me hear your voice
Let me rest in your embrace
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു
നിറഞ്ഞു കവിയേണമേ
Let holy grace fill me
Let it overflow in abundance
ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവം
ക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം
God will provide miraculously in times of lack
God will never abandon in times of prosperity
ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേ
പുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ
Let the Spirit fill the church with new tongues
Let new waves of grace be poured into me
നിൻ ദാസനാ ദാസി യായ് ഞാൻ മാറിടുവാൻ
നിൻ ഇഷ്ടം എന്നും ചെയ്തീടുവാൻ
Let me become your servant and handmaid
Let me always do your will
നിൻ സാക്ഷി ചൊല്ലീടാൻ
നിൻ ശുദ്ധി പ്രാപിപ്പാൻ
Let me proclaim your witness
Let me receive your holiness

Tags
എല്ലാ നല്ല നന്മകളും നിൻേറതത്രേ , Ella Nalla Nanmakalum Nintethathre, എല്ലാ നല്ല നന്മകളും നിൻേറതത്രേ ,Ella Nalla Nanmakalum Nintethathre Lyrics Song Chords PPT- എല്ലാ നല്ല നന്മകളും നിൻേറതത്രേ