Emmanuel Emmanuel Lyrics Song Chords PPT എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു

എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു

ആകാശത്തെങ്ങും തേടേണ്ട നീ
താഴേ ഈ ഭൂവിലും തേടേണ്ട നീ
കനിവിൻ നാഥൻ സ്നേഹ സ്വരൂപൻ
എന്നും നിൻറെ കൂടെയുണ്ട്

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും

ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ
ദുഃഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ

സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട്

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും

Print & View Presenter

Emmanuel Emmanuel Lyrics Song Chords PPT എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു Lyrics in Manglish

Emmanuel Emmanuel ninnodu koode vaazhunnu
Raavum pakalum vaazhunnu daivam ninnil vaazhunnu

Aakaashathengum thedenda nee
Thaazhe ee bhoovillum thedenda nee

Kanivin naadhan sneha swaroopan
Ennum ninte koode undu

Innu ninte maanasam nee thuranneedil
Ennennum eesho ninte koode vaazhum

Bhoomiyil ekananennorkkenda nee
Dukhhangal oronnorthu kezhenda nee

Snehithanaayi saanthwanamaayi
Daivamennum koode undu

Innu ninte maanasam nee thuranneedil
Ennumennum eesho ninte koode vaazhum

Emmanuel Emmanuel Lyrics Song Chords PPT എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു Lyrics in Malayalam and Manglish

എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു
Emmanuel Emmanuel ninnodu koode vaazhunnu
Raavum pakalum vaazhunnu daivam ninnil vaazhunnu

ആകാശത്തെങ്ങും തേടേണ്ട നീ
താഴേ ഈ ഭൂവിലും തേടേണ്ട നീ
Aakaashathengum thedenda nee
Thaazhe ee bhoovillum thedenda nee

കനിവിൻ നാഥൻ സ്നേഹ സ്വരൂപൻ
എന്നും നിൻറെ കൂടെയുണ്ട്
Kanivin naadhan sneha swaroopan
Ennum ninte koode undu

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും
Innu ninte maanasam nee thuranneedil
Ennumennum eesho ninte koode vaazhum

ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ
ദുഃഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ
Bhoomiyil ekananennorkkenda nee
Dukhhangal oronnorthu kezhenda nee

സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട്
Snehithanaayi saanthwanamaayi
Daivamennum koode undu

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും
Innu ninte maanasam nee thuranneedil
Ennumennum eesho ninte koode vaazhum

Emmanuel Emmanuel Lyrics Song Chords PPT എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു Lyrics in Malayalam and English

എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു
Emmanuel Emmanuel lives with you
Day and night God lives in you

ആകാശത്തെങ്ങും തേടേണ്ട നീ
താഴേ ഈ ഭൂവിലും തേടേണ്ട നീ
Do not search across the skies
Do not search even on this earth

കനിവിൻ നാഥൻ സ്നേഹ സ്വരൂപൻ
എന്നും നിൻറെ കൂടെയുണ്ട്
The Lord of mercy the form of love
Is always with you

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും
If today you open your heart
Forever Jesus will live with you

ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ
ദുഃഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ
Do not think you are alone on earth
Do not weep remembering each sorrow

സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട്
As a friend and as comfort
God is always with you

ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും
If today you open your heart
Forever Jesus will live with you

Tags

എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു , Emmanuel Emmanuel ,എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു ,Emmanuel Emmanuel Lyrics Song Chords PPT- എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create