En Jeevane kaalum Lyrics Song Chords PPT - എന്‍‍‍ ജീവനേക്കാളും നീ

എന്‍ ജീവനെക്കാളും നീ
വലിയതാണനിക്ക്
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ

എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ
എന്‍ ജീവനെക്കാളും
നീ വലിയതാണനിക്ക്

തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ
ജീവനെ സ്വന്തമേ അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍

അങ്ങേപോലെ സ്നേഹിച്ചീടാന്‍
ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍

Print & View Presenter

En Jeevane kaalum Lyrics Song Chords PPT - എന്‍‍‍ ജീവനേക്കാളും നീ Lyrics in Manglish

En jeevanekkalum nee
Valiyathaannikku
Aaradhanaa Aaradhanaa
Aaradhanaa Aaradhanaa

En premageethamaam
En Yesunatha nee
En jeevanekkalum
Nee valiyathaannikku

Thulyam chollaan aarumeelle
Angayepole Yesuve
Jeevane swanthame ange marvil
Chaarunnu njan

Angepole snehicheedan
Aavathilla aarkkume
Snehame premame
Ange marvil
Chaarunnu njan

En Jeevane kaalum Lyrics Song Chords PPT - എന്‍‍‍ ജീവനേക്കാളും നീ Lyrics in Malayalam and Manglish

എന്‍ ജീവനെക്കാളും നീ
വലിയതാണനിക്ക്
En jeevanekkalum nee
Valiyathaannikku

ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
Aaradhanaa Aaradhanaa
Aaradhanaa Aaradhanaa

എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ
En premageethamaam
En Yesunatha nee

എന്‍ ജീവനെക്കാളും
നീ വലിയതാണനിക്ക്
En jeevanekkalum
Nee valiyathaannikku

തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ
Thulyam chollaan aarumeelle
Angayepole Yesuve

ജീവനെ സ്വന്തമേ അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍
Jeevane swanthame ange marvil
Chaarunnu njan

അങ്ങേപോലെ സ്നേഹിച്ചീടാന്‍
ആവതില്ലാ ആര്‍ക്കുമേ
Angepole snehicheedan
Aavathilla aarkkume

സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വില്‍
Snehame premame
Ange marvil

ചാരുന്നു ഞാന്‍
Chaarunnu njan

En Jeevane kaalum Lyrics Song Chords PPT - എന്‍‍‍ ജീവനേക്കാളും നീ Lyrics in Malayalam and English

എന്‍ ജീവനെക്കാളും നീ
വലിയതാണനിക്ക്
You are greater than my life
You are bigger than my soul

ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
Worship worship
Worship worship

എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ
You are my song of love
You are my Lord Jesus

എന്‍ ജീവനെക്കാളും
നീ വലിയതാണനിക്ക്
You are greater than my life
You are bigger than my soul

തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ
No one can compare to You
Jesus You are beyond measure

ജീവനെ സ്വന്തമേ അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍
My life belongs to You
I surrender myself

അങ്ങേപോലെ സ്നേഹിച്ചീടാന്‍
ആവതില്ലാ ആര്‍ക്കുമേ
No one can love like You
Your love is endless

സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വില്‍
Love and grace and mercy
I surrender to You

ചാരുന്നു ഞാന്‍
I give my life to You

Tags

എന്‍‍‍ ജീവനേക്കാളും നീ ,En Jeevane kaalum,ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം, En Jeevane kaalum Lyrics Song Chords PPT- എന്‍‍‍ ജീവനേക്കാളും നീ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create