എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
1)
മുന്നേ പോകുവാൻ നിൻ കൃപ തന്നീടണമേ
തിരിഞ്ഞുപോകാതെ നിലനിൽക്കുവാൻ
ദൈവമേ നിൻ കൃപ തന്നീടണമേ
2)
ശുദ്ധനാം യേശുവോടുകൂടെ വസിച്ചുകൊണ്ട്
നിത്യജീവിതത്തിൽ ഞാൻ ജീവിക്കുവാൻ
ദൈവമേ നിൻ കൃപ തന്നീടണമേ
3)
കാര്യങ്ങൾ തീർക്കുന്ന ആ ദിനത്തിൽ
സത്യത്തോടുകൂടെ ഞാൻ നില്ക്കുവാൻ
ദൈവമേ നിൻ കൃപ തന്നീടണമേ
En ormmakal ellaam ariyunna Daivame
En kuravukal ellaam ariyunna Daivame
En murivukal ellaam ariyunna Daivame
Daivame Daivame Daivame
1)
Munne pokuvaan nin kripa thannidename
Thirinju pokaathe nilanilkkuvaan
Daivame nin kripa thannidename
2)
Shudhanam Yeshuvodukoodi vasichukondu
Nithyajeevithathil njan jeevikkuvaan
Daivame nin kripa thannidename
3)
Kaaryangal theerkkunna aa dinathil
Sathyathodukoodi njan nilkkuvaan
Daivame nin kripa thannidename
എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
En ormmakal ellaam ariyunna Daivame
En kuravukal ellaam ariyunna Daivame
En murivukal ellaam ariyunna Daivame
Daivame Daivame Daivame
മുന്നേ പോകുവാൻ നിൻ കൃപ തന്നീടണമേ
തിരിഞ്ഞുപോകാതെ നിലനിൽക്കുവാൻ
ദൈവമേ നിൻ കൃപ തന്നീടണമേ
എന്നാളും കൈപിടിച്ച് നടത്തണമേ
Munne pokuvaan nin kripa thannidename
Thirinju pokaathe nilanilkkuvaan
Daivame nin kripa thannidename
Ennaalum kaipidichu nadathename
എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
En ormmakal ellaam ariyunna Daivame
En kuravukal ellaam ariyunna Daivame
En murivukal ellaam ariyunna Daivame
Daivame Daivame Daivame
ശുദ്ധനാം യേശുവോടുകൂടെ വസിച്ചുകൊണ്ട്
നിത്യജീവിതത്തിൽ ഞാൻ ജീവിക്കുവാൻ
എന്നുള്ള നാളുകളൊക്കെയും
ദൈവമേ നിൻ കൃപ തന്നീടണമേ
Shudhanam Yeshuvodukoodi vasichukondu
Nithyajeevithathil njan jeevikkuvaan
Ennulla naalukal okkeyum
Daivame nin kripa thannidename
എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
En ormmakal ellaam ariyunna Daivame
En kuravukal ellaam ariyunna Daivame
En murivukal ellaam ariyunna Daivame
Daivame Daivame Daivame
കാര്യങ്ങൾ തീർക്കുന്ന ആ ദിനത്തിൽ
സത്യത്തോടുകൂടെ ഞാൻ നില്ക്കുവാൻ
ലജ്ജിക്കാതെയവൻ മുമ്പാകെ
ദൈവമേ നിൻ കൃപ തന്നീടണമേ
Kaaryangal theerkkunna aa dinathil
Sathyathodukoodi njan nilkkuvaan
Lajjikkaathe avan mumbhaake
Daivame nin kripa thannidename
എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
O God who knows all my memories
O God who knows all my shortcomings
O God who knows all my wounds
O God O God O God
മുന്നേ പോകുവാൻ നിൻ കൃപ തന്നീടണമേ
തിരിഞ്ഞുപോകാതെ നിലനിൽക്കുവാൻ
ദൈവമേ നിൻ കൃപ തന്നീടണമേ
എന്നാളും കൈപിടിച്ച് നടത്തണമേ
Grant me Your grace to move forward
To stand firm without turning back
O God, grant me Your grace
Always hold my hand and lead me
എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
O God who knows all my memories
O God who knows all my shortcomings
O God who knows all my wounds
O God O God O God
ശുദ്ധനാം യേശുവോടുകൂടെ വസിച്ചുകൊണ്ട്
നിത്യജീവിതത്തിൽ ഞാൻ ജീവിക്കുവാൻ
എന്നുള്ള നാളുകളൊക്കെയും
ദൈവമേ നിൻ കൃപ തന്നീടണമേ
Dwelling together with the holy Jesus
To live in eternal life
All the days that I am given
O God, grant me Your grace
എൻ ഓർമ്മകൾ എല്ലാം അറിയുന്ന ദൈവമേ
എൻ കുറവുകൾ എല്ലാം അറിയുന്ന ദൈവമേ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദൈവമേ
ദൈവമേ ദൈവമേ ദൈവമേ
O God who knows all my memories
O God who knows all my shortcomings
O God who knows all my wounds
O God O God O God
കാര്യങ്ങൾ തീർക്കുന്ന ആ ദിനത്തിൽ
സത്യത്തോടുകൂടെ ഞാൻ നില്ക്കുവാൻ
ലജ്ജിക്കാതെയവൻ മുമ്പാകെ
ദൈവമേ നിൻ കൃപ തന്നീടണമേ
On the day when all things are settled
To stand together with truth
Unashamed before Him
O God, grant me Your grace
എൻ നിനൈവുഗൾ എല്ലാം അറിഗിൻ്റ്റ ദേവാ , En Ninaivugal, എൻ നിനൈവുഗൾ എല്ലാം അറിഗിൻ്റ്റ ദേവാ ,En Ninaivugal Lyrics Song Chords PPT- എൻ നിനൈവുഗൾ എല്ലാം അറിഗിൻ്റ്റ ദേവാ