En‍ Premageethamaam Lyrics Song Chords PPT - എന്‍ പ്രേമഗീതമാം

എന്‍ പ്രേമഗീതമാം
എന്‍ യേശു നാഥാ നീ
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്
ആരാധന ആരാധന

തുല്ല്യം ചൊല്ലാന്‍ ആരുമില്ലെ
അങ്ങെപ്പോലെ യേശുവേ
ജീവനേ സ്വന്തമേ
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍

അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍

Print & View Presenter

En‍ Premageethamaam Lyrics Song Chords PPT - എന്‍ പ്രേമഗീതമാം Lyrics in Manglish

En premageethamaam
En Yeshu Naathaa nee
En jeevanekkalum nee
Valiyathaane enikku
Aaradhana aaradhana

Thullyam chollaan aarumille
Ange pole Yeshuve
Jeevane swanthame
Ange marvil chaarunnu njan

Angepole snehicheedan
Aavathilla aarkkume
Snehame premame
Ange marvil chaarunnu njan

En‍ Premageethamaam Lyrics Song Chords PPT - എന്‍ പ്രേമഗീതമാം Lyrics in Malayalam and Manglish

എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്
En premageethamaam
En Yeshu Naathaa nee
En jeevanekkalum nee
Valiyathaane enikku

ആരാധനാ ആരാധന
തുല്ല്യം ചൊല്ലാന്‍ ആരുമില്ലെ
അങ്ങെപ്പോലെ യേശുവേ
ജീവനേ സ്വന്തമേ
Aaradhana aaradhana
Thullyam chollaan aarumille
Angepole Yeshuve
Jeevane swanthame

അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
Ange marvil chaarunnu njan
Angepole snehicheedan
Aavathilla aarkkume
Snehame premame

അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍
Ange marvil chaarunnu njan

En‍ Premageethamaam Lyrics Song Chords PPT - എന്‍ പ്രേമഗീതമാം Lyrics in Malayalam and English

എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്
You are my song of love
You are my Lord Jesus
You are greater than my life
You are everything to me

ആരാധനാ ആരാധന
തുല്ല്യം ചൊല്ലാന്‍ ആരുമില്ലെ
അങ്ങെപ്പോലെ യേശുവേ
ജീവനേ സ്വന്തമേ
Worship worship
No one can be like you
Lord Jesus like you
My life belongs to you

അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
I surrender at your feet
To love like you
No one else can
Love and grace are in you

Tags

എൻ ഭവനം മനോഹരം ,En‍ Premageethamaam, എൻ ഭവനം മനോഹരം ,En‍ Premageethamaam Lyrics Song Chords PPT- എൻ ഭവനം മനോഹരം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create