En Yeshu Allathillenikku Lyrics Song Chords PPT -എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവിൽ അല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും

വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി
ഈ ലോക സഖികളെല്ലാരും മാറി പോയാലും

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും

എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗ ശാന്തിക്കായി
നിൻ മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും

Print & View Presenter

En Yeshu Allathillenikku Lyrics Song Chords PPT -എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം Lyrics in Manglish

En Yeshu allaathillenikkorāshrayaṁ bhoovil
Nin maarvil allaathillenikku vishramaṁ veere
Ee paarilum paraththilum nisthulyaṁ en priyan

En Rakshaka en Daivame nee allaathillaarum
En Yeshu mātram mathi enikkethu neeraththum

Van bhāraṅgaḷ prayāsaṅgaḷ neridum neeraththum
En chaarave njan kāṇunnuṇden snehā sakhiyāyi
Ee loka sakhikale allaarum māri poyaalum

En Rakshaka en Daivame nee allaathillaarum
En Yeshu mātram mathi enikkethu neeraththum

En ksheenitha roagaththilum nee mātram en vaidhyan
Mattaareyum njan kāṇunnilla en roaga shaantikāyi
Nin maarvidam en āshrayaṁ en Yeshu Karthāve

En Rakshaka en Daivame nee allaathillaarum
En Yeshu mātram mathi enikkethu neeraththum

En Yeshu Allathillenikku Lyrics Song Chords PPT -എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം Lyrics in Malayalam and Manglish

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
En Yeshu allaathillenikkorāshrayaṁ bhoovil

നിൻ മാർവിൽ അല്ലാതില്ലെനിക്കു വിശ്രമം വേറെ
Nin maarvil allaathillenikku vishramaṁ veere

ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ
Ee paarilum paraththilum nisthulyaṁ en priyan

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
En Rakshaka en Daivame nee allaathillaarum

എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
En Yeshu mātram mathi enikkethu neeraththum

വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
Van bhāraṅgaḷ prayāsaṅgaḷ neridum neeraththum

എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി
En chaarave njan kāṇunnuṇden snehā sakhiyāyi

ഈ ലോക സഖികളെല്ലാരും മാറി പോയാലും
Ee loka sakhikale allaarum māri poyaalum

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
En Rakshaka en Daivame nee allaathillaarum

എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
En Yeshu mātram mathi enikkethu neeraththum

എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
En ksheenitha roagaththilum nee mātram en vaidhyan

മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗ ശാന്തിക്കായി
Mattaareyum njan kāṇunnilla en roaga shaantikāyi

നിൻ മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ
Nin maarvidam en āshrayaṁ en Yeshu Karthāve

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
En Rakshaka en Daivame nee allaathillaarum

എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
En Yeshu mātram mathi enikkethu neeraththum

En Yeshu Allathillenikku Lyrics Song Chords PPT -എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം Lyrics in Malayalam and English

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവിൽ അല്ലാതില്ലെനിക്കു വിശ്രമം വേറെ
→ My Jesus, there is no other refuge for me on earth;
in Your bosom alone I find true rest.

ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ
എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
→ In this world and beyond, my Beloved is matchless;
O my Savior, my God, there is none besides You.

എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
→ My Jesus alone is enough for me at all times;
even when I face great burdens and troubles.

എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി
ഈ ലോക സഖികളെല്ലാരും മാറി പോയാലും
→ My Companion, I see You as my loving friend
even if all the companions of this world leave me.

എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗ ശാന്തിക്കായി
→ In my weakness and sickness, You alone are my healer;
I see no one else for the cure of my pain.

നിൻ മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ
എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
→ Your bosom is my refuge, O Jesus my Lord;
O my Savior, my God, there is none besides You.

എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
→ My Jesus alone is enough for me at all times

Tags

എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം, En Yeshu Allathillenikku, എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ,En Yeshu Allathillenikku Lyrics Song Chords PPT-എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create