Enik Othasa Varum Parvatham Lyrics Song Chords PPT -എനിക്കൊത്താശ വരും പർവ്വതം

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ നീ മാത്രമെന്നാളുമേ

ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ

എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്

എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞു
ആനന്ദിച്ചാർത്തിടും ഞാൻ

Print & View Presenter

Enik Othasa Varum Parvatham Lyrics Song Chords PPT -എനിക്കൊത്താശ വരും പർവ്വതം Lyrics in Manglish

Enikkothasha varum parvatham
Karthave nee maathrame nallume
Aakaasha bhoomikal kellam
Aadhi hethuvathayaavan neeye

Aashrayam ninnilayathumuthalen
Aadhikalakannu para
En kankal uyarthi njan nokkum
Enkarthave nindayakkayi

Enniyal theera nanmakal thannu
Enneyanugrahikkum
En kaalkal vazhuthathanisham
Enne kaathidunnavan neeye

Kripakal thannum thunayay vannum
Nadathunnath bhuthamaya
Endeham mannil maranjaalum
Njan jeevanodirunnalum

Nee varum naalil ninnodananjnu
Aanandicharthidum njan

Enik Othasa Varum Parvatham Lyrics Song Chords PPT -എനിക്കൊത്താശ വരും പർവ്വതം Lyrics in Malayalam and Manglish

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ നീ മാത്രമെന്നാളുമേ
Enikkothasha varum parvatham
Karthave nee maathrame nallume

ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
Aakaasha bhoomikal kellam
Aadhi hethuvathayaavan neeye

ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ
Aashrayam ninnilayathumuthalen
Aadhikalakannu para

എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
En kankal uyarthi njan nokkum
Enkarthave nindayakkayi

എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും
Enniyal theera nanmakal thannu
Enneyanugrahikkum

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
En kaalkal vazhuthathanisham
Enne kaathidunnavan neeye

കൃപകൾ തന്നും തുണയായി വന്നും
നടത്തുന്നത്ഭുതമായ്
Kripakal thannum thunayay vannum
Nadathunnath bhuthamaya

എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
Endeham mannil maranjaalum
Njan jeevanodirunnalum

നീ വരും നാളിൽ നിന്നോടണഞ്ഞു
ആനന്ദിച്ചാർത്തിടും ഞാൻ
Nee varum naalil ninnodananjnu
Aanandicharthidum njan

Enik Othasa Varum Parvatham Lyrics Song Chords PPT -എനിക്കൊത്താശ വരും പർവ്വതം Lyrics in Malayalam and English

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ നീ മാത്രമെന്നാളുമേ
The mountains rise to meet me
Lord you alone are my stay

ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
Heaven and earth declare your glory
You are the source of all things

ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ
Since I found refuge in you
My heart soars above the heights

എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
I lift my eyes to see
O Lord I seek your mercy

എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും
Countless blessings you have poured
Your grace surrounds my life

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
My feet never stumble
You guide me every day

കൃപകൾ തന്നും തുണയായി വന്നും
നടത്തുന്നത്ഭുതമായ്
Your mercies come as strength
Leading me in wondrous ways

എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
Though my body hides in dust
As long as I live I praise

നീ വരും നാളിൽ നിന്നോടണഞ്ഞു
ആനന്ദിച്ചാർത്തിടും ഞാൻ
When you come I will embrace you
Filled with joy I will rejoice

Tags

എനിക്കൊത്താശ വരും പർവ്വതം , Enik Othasa Varum Parvatham ,എനിക്കൊത്താശ വരും പർവ്വതം ,Enik Othasa Varum Parvatham Lyrics Song Chords PPT- എനിക്കൊത്താശ വരും പർവ്വതം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create