Enikente Yeshuvine Kandaal Lyrics Song Chords PPT- എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
പരൻ ശിൽപ്പിയായ് പണിത നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി

ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
മരിച്ചവനായ് കിടന്നോരിടത്തു നിന്നു
ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ

ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
ഇണയാകും യേശുവോടു ചേർന്നാൽ മതി

Print & View Presenter

Enikente Yeshuvine Kandaal Lyrics Song Chords PPT- എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി Lyrics in Manglish

Enikkente Yeshuvine kandaal mathi
Ihathile maayaasukham vittaal mathi

Paran shilppiyaayi panitha nagaramathil
Paranodukoode vaazhaan poyaal mathi

Orikkal paapaandhakaara kuzhiyathil njaan
Marichavanaayi kidannoridathu ninnu

Uyarthi innolam enne niruthiyavan
Urappulla paara yaakum Kristheeshuvil

Ivide njaan verumoru paradeshipol
Ividuthe paarppidamo vazhiyambalam

Ividenikkaarum thuna illenkilum
Inayaakum Yeshuvodu chernnaal mathi

Enikente Yeshuvine Kandaal Lyrics Song Chords PPT- എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി Lyrics in Malayalam and Manglish

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
Enikkente Yeshuvine kandaal mathi
Ihathile maayaasukham vittaal mathi

പരൻ ശിൽപ്പിയായ് പണിത നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി
Paran shilppiyaai panitha nagaramathil
Paranodukoode vaazhaan poyaal mathi

ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
മരിച്ചവനായ് കിടന്നോരിടത്തു നിന്നു
Orikkal paapaandhakaara kuzhiyathil njan
Marichavanaai kidannoridathu ninnu

ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ
Uyarthi innolamenne niruthiyavan
Urappulla paara yaakum Kristheshuvil

ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
Ivide njan verumoru paradeshipol
Ividuthe paarppidamo vazhiyambalam

ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
ഇണയാകും യേശുവോടു ചേർന്നാൽ മതി
Ividenikkaarum thuna illenkilum
Inayaakum Yeshuvodu chernnaal mathi

Enikente Yeshuvine Kandaal Lyrics Song Chords PPT- എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി Lyrics in Malayalam and English

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
If I can see my Jesus it is enough
If I leave the worldly pleasures it is enough

പരൻ ശിൽപ്പിയായ് പണിത നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി
If I reach the city built by the Lord
If I go to live with Him it is enough

ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
മരിച്ചവനായ് കിടന്നോരിടത്തു നിന്നു
Once in the pit of sinful darkness
From where I lay as one dead

ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ
He lifted me and sustained me till today
In Christ Jesus the solid rock

ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
Here I am just a stranger
This dwelling is only a shelter on the way

ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
ഇണയാകും യേശുവോടു ചേർന്നാൽ മതി
Even if I have no help here
If I stay united with Jesus it is enough

Tags

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി , Enikente Yeshuvine Kandaal ,എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി ,Enikente Yeshuvine Kandaal Lyrics Song Chords PPT- എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create