എനിക്ക് ആനന്ദമുണ്ടേ സന്തോഷമുണ്ടേ
മനുഷ്യന്റെ വാക്കിനാലല്ല ജീവനുള്ള വചനത്താലേ
ഇനി നിരാശനല്ല ക്ഷീണിതനല്ല സന്തോഷത്താൽ പൂർണനായിടും സന്തോഷത്താൽ പൂർണനായിടും
(എനിക്ക് ആനമുണ്ടേ)
ആ വചനത്താൽ സന്തോഷമുണ്ടേ
ആ വാക്കിനാൽ
വിടുതലുണ്ടേ
ആ വചനത്താൽ പൂർണതയുണ്ടേ
ആ വാക്കിനാൽ നിറവുമുണ്ടേ (2)
നഷ്ടപ്പെട്ടെന്ന് നീ നിനച്ചതെല്ലാം
തിരികെ വരും നിശ്ചയം ഏറെ സന്തോഷിക്കാൻ വകയായിടും
നിന്റെ വിലാപമിന്ന് നൃത്തമായിടും നരിയാണിയും ഉറയ്ക്കും കാലിടറാതെ ആരാധിച്ചീടും (2)
(ആ വചനത്താൽ)
ഈ ആത്മസന്തോഷം യേശുവിൽ മാത്രം മറ്റാരിലും കാണുന്നില്ലേ ഞാൻ
ഇനി മേലാലും ഞാൻ കാണുകയില്ല
ഇനി അങ്ങേപ്പിരിഞ്ഞ് എവിടെപ്പോകും പോകാനൊരു ഇടവുമില്ല ആ പാദപീഠം
അന്ത്യംവരെ (2)
(ആ വചനത്താൽ-3)
None
None
None
എനിക്ക് ആനന്ദമുണ്ടേ സന്തോഷമുണ്ടേ , Enikk Aanandamund , എനിക്ക് ആനന്ദമുണ്ടേ സന്തോഷമുണ്ടേ,Enikk Aanandamund Lyrics Song Chords PPT- എനിക്ക് ആനന്ദമുണ്ടേ സന്തോഷമുണ്ടേ