Enne Vilichavanae Lyrics Song Chords PPT - എന്നെ വിളിച്ചവനെ

എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയെ

ഞാൻ ജീവിച്ചതും നിൻ കൃപയാൽ
ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ

നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ

തനിയെ കരഞ്ഞ നേരം
ആശ്വസമായ് ആരുമില്ല
ഇടറിയ നേരത്തിലും
താങ്ങുവാൻ ആരുമില്ല
പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ

നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല
എന്റെ എന്ന് ചൊല്ലുവാൻ
എനിക്കൊന്നുമില്ല
കഴിവെന്നു പറയുവാൻ
എന്നിൽ ഒന്നുമില്ല
അർഹത ഇല്ലാത്ത എന്നെ
ഉയർത്തിയതും നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല

Print & View Presenter

Enne Vilichavanae Lyrics Song Chords PPT - എന്നെ വിളിച്ചവനെ Lyrics in Manglish

Enne vilichavane
Enne thottavane
Nee illathe njan illaye

Njan jeevichathum nin kripayal
Njan valarnnathum nin kripayal
Enne uyarthi niruthiyathum
Nin kripaye

Nin kripa venam enikku
Nin kripa mathram mathi
Nin kripa illathe
Njan onnum illaye

Thaniye karanja neram
Aashwasamay aarumulla
Idariya nerathilum
Thaanguvan aarumulla

Potti karanja nerathum
En kanneer thudacha thum
Nin kripaye

Nin kripa venam enikku
Nin kripa mathram mathi
Nin kripa illathe
Njan onnum illaye

Nin kripa illathe njan onnum illaye
Ente ennu cholluvan
Enikk onnumilla
Kazhivu ennu parayuvan
Ennil onnumilla

Arhathayillatha enne
Uyarthiyathum nin kripa
Nin kripa illathe
Njan onnum illaye

Enne Vilichavanae Lyrics Song Chords PPT - എന്നെ വിളിച്ചവനെ Lyrics in Malayalam and Manglish

എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയേ
ഞാൻ ജീവിച്ചതും നിൻ കൃപയാൽ
Enne vilichavane
Enne thottavane
Nee illathe njan illaye
Njan jeevichathum nin kripayal

ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ
നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
Njan valarnnathum nin kripayal
Enne uyarthi niruthiyathum nin kripaye
Nin kripa venam enikku
Nin kripa mathram mathi

നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയേ
തനിയെ കരഞ്ഞ നേരം
ആശ്വാസമായ് ആരുമില്ല
ഇടറിയ നേരത്തിലും താങ്ങുവാൻ ആരുമില്ല
Nin kripa illathe njan onnum illaye
Thaniye karanja neram
Aashwasamay aarumulla
Idariya nerathilum thaanguvan aarumulla

പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല
എന്റെ എന്ന് ചൊല്ലുവാൻ എനിക്കൊന്നുമില്ല
Potti karanja nerathum
En kanneer thudacha nin kripa
Nin kripa illathe njan onnum illaye
Ente ennu cholluvan enikk onnumilla

കഴിവെന്ന് പറയുവാൻ എന്റിൽ ഒന്നുമില്ല
അർഹത ഇല്ലാത്ത എന്നെ ഉയർത്തിയതും നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല
നിൻ കൃപ മാത്രം വേണം എനിക്ക്
Kazhivu ennu parayuvan ennil onnumilla
Arhatha illatha enne uyarthiyathum nin kripa
Nin kripa illathe njan onnum illaye
Nin kripa mathram venam enikku

Enne Vilichavanae Lyrics Song Chords PPT - എന്നെ വിളിച്ചവനെ Lyrics in Malayalam and English

എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയേ
ഞാൻ ജീവിച്ചതും നിൻ കൃപയാൽ
The one who called me
The one who touched me
Without you I am nothing
I lived because of your grace

ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ
നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
I grew because of your grace
You lifted me up because of your grace
I need your grace
Your grace alone is enough

നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയേ
തനിയെ കരഞ്ഞ നേരം
ആശ്വാസമായ് ആരുമില്ല
ഇടറിയ നേരത്തിലും താങ്ങുവാൻ ആരുമില്ല
Without your grace I am nothing
When I cried alone
There was no one to comfort me
Even in troubled times no one to support me

പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല
എന്റെ എന്ന് ചൊല്ലുവാൻ എനിക്കൊന്നുമില്ല
Even when I cried broken
Your grace wiped my tears
Without your grace I am nothing
I have nothing to call my own

കഴിവെന്ന് പറയുവാൻ എന്റിൽ ഒന്നുമില്ല
അർഹത ഇല്ലാത്ത എന്നെ ഉയർത്തിയതും നിൻ കൃപ
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല
നിൻ കൃപ മാത്രം വേണം എനിക്ക്
I have nothing to claim as skill
You lifted the unworthy me by your grace
Without your grace I am nothing
I need your grace alone

Tags

എന്നെ വിളിച്ചവനെ,Enne Vilichavanae , എന്നെ വിളിച്ചവനെ,Enne Vilichavanae Lyrics Song Chords PPT- എന്നെ വിളിച്ചവനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create