ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു ന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
മഹാ സന്തോഷമേ മഹാ സന്തോഷമേ
പരാപര സുതന്‍ യേശുനാഥനെ വാഴ്ത്തിപ്പാടുവിന്‍
ജയഗീതം പാടുവിന്‍ ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
മഹാ സന്തോഷമേ മഹാ സന്തോഷമേ
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി വാതിലില്‍ നിന്നു
അക്കാവല്‍ക്കാര്‍ മരിച്ചവരെപ്പോലെയായി വന്നു
മഹാ സന്തോഷമേ മഹാ സന്തോഷമേ
അതിരാവില്‍ പേത്ര യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി
വിശ്വസിച്ചീടിനാരഹോ

Print & View
Presenter
Enneshurajan Lyrics Song Chords PPT - ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ Lyrics in Manglish
Inneshu Rajan uyirththezhunnettalleluya
Van nasha shaapa chaavukal jayichalleluya
Maha santhoshame maha santhoshame
Paraapara suthan Yesunathane vaazhthippaduvin
Jayageetham paaduvin jayageetham paaduvin
Pakalonudichirulodiyolichithaa vanneeduvin
Maha santhoshame maha santhoshame
Daivadoothan kallurutti neekki vaathilil ninnu
Akkaavalkkaar marichavarepoleyaayi vannu
Maha santhoshame maha santhoshame
Athiraavil Pethra Yohannanmarodi vannaho
Shavakkallaraykkullil nokki
Vishwasicheedinaaraaho

Enneshurajan Lyrics Song Chords PPT - ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ Lyrics in Malayalam and Manglish
ഇന്നേശു രാജന്‍ ഉയിര്‍ത്തെഴുന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
Inneshu Rajan uyirththezhunnettalleluya
Van nasha shaapa chaavukal jayichalleluya
മഹാ സന്തോഷമേ മഹാ സന്തോഷമേ
പരാപര സുതന്‍ യേശുനാഥനെ വാഴ്ത്തിപ്പാടുവിന്‍
Maha santhoshame maha santhoshame
Paraapara suthan Yeshunathane vaazhthippaduvin
ജയഗീതം പാടുവിന്‍ ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
Jayageetham paaduvin jayageetham paaduvin
Pakalonudichirulodiyolichithaa vanneeduvin
മഹാ സന്തോഷമേ മഹാ സന്തോഷമേ
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി വാതിലില്‍ നിന്നു
Maha santhoshame maha santhoshame
Daivadoothan kallurutti neekki vaathilil ninnu
അക്കാവല്‍ക്കാര്‍ മരിച്ചവരെപ്പോലെയായി വന്നു
മഹാ സന്തോഷമേ മഹാ സന്തോഷമേ
Akkaavalkkaar marichavarepoleyaayi vannu
Maha santhoshame maha santhoshame
അതിരാവില്‍ പേത്ര യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി
Athiraavil Pethra Yohannanmarodi vannaho
Shavakkallaraykkullil nokki
വിശ്വസിച്ചീടിനാരഹോ
മഹാ സന്തോഷമേ മഹാ സന്തോഷമേ
Vishwasicheedinaaraaho
Maha santhoshame maha santhoshame
ഇന്നേശു രാജന്‍ ഉയിര്‍ത്തെഴുന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
Inneshu Rajan uyirththezhunnettalleluya
Van nasha shaapa chaavukal jayichalleluya
മഹാ സന്തോഷമേ മഹാ സന്തോഷമേ
പരാപര സുതന്‍ യേശുനാഥനെ വാഴ്ത്തിപ്പാടുവിന്‍
Maha santhoshame maha santhoshame
Paraapara suthan Yeshunathane vaazhthippaduvin
ജയഗീതം പാടുവിന്‍ ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
Jayageetham paaduvin jayageetham paaduvin
Pakalonudichirulodiyolichithaa vanneeduvin
മഹാ സന്തോഷമേ മഹാ സന്തോഷമേ
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി വാതിലില്‍ നിന്നു
Maha santhoshame maha santhoshame
Daivadoothan kallurutti neekki vaathilil ninnu
അക്കാവല്‍ക്കാര്‍ മരിച്ചവരെപ്പോലെയായി വന്നു
മഹാ സന്തോഷമേ മഹാ സന്തോഷമേ
Akkaavalkkaar marichavarepoleyaayi vannu
Maha santhoshame maha santhoshame
അതിരാവില്‍ പേത്ര യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി
Athiraavil Pethra Yohannanmarodi vannaho
Shavakkallaraykkullil nokki
വിശ്വസിച്ചീടിനാരഹോ
മഹാ സന്തോഷമേ മഹാ സന്തോഷമേ
Vishwasicheedinaaraaho
Maha santhoshame maha santhoshame
Enneshurajan Lyrics Song Chords PPT - ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ Lyrics in Malayalam and English
ഇന്നേശു രാജന്‍ ഉയിര്‍ത്തെഴുന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
Jesus the King is risen
He has conquered the curse and death
മഹാ സന്തോഷമേ മഹാ സന്തോഷമേ
പരാപര സുതന്‍ യേശുനാഥനെ വാഴ്ത്തിപ്പാടുവിന്‍
Great joy great joy
Let us praise the Lord Jesus the Son of God
ജയഗീതം പാടുവിന്‍ ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
Sing the song of victory
He has come bringing light to the darkness
മഹാ സന്തോഷമേ മഹാ സന്തോഷമേ
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി വാതിലില്‍ നിന്നു
Great joy great joy
The angel rolled the stone away from the door
അക്കാവല്കര്‍ മരിച്ചവരെപ്പോലെയായി വന്നു
മഹാ സന്തോഷമേ മഹാ സന്തോഷമേ
The guards came like the dead
Great joy great joy
അതിരാവില്‍ പേത്ര യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി
Early in the morning Peter and John came
They looked inside the tomb
വിശ്വസിച്ചീടിനാരഹോ
മഹാ സന്തോഷമേ മഹാ സന്തോഷമേ
Who could believe it

Tags
ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ, Enneshurajan, ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ ,Enneshurajan Lyrics Song Chords PPT-ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ