എണ്ണി എണ്ണി തീരാത്ത നന്മകൾ
എന്റെമേൽ ചൊരി ഞ്ഞവനെ
എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ
പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
രക്ഷയേകി നിൻ കൃപയാൽ
ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
നിന്നെ കാണാനും കൺകൾ തുറന്നൂ
മനസ്സിൻ മുറിവുകളുണക്കാൻ
സ്നേഹത്തിൻ തൈലം പൂശി
കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
ആമോദമാക്കി നീ തീർത്തു
Enni enni theeraatha nanmakal
Ente mel chorinjavaney
Ennamillaatha nin nanmakal akhilam
Paarithil ghoshikkaan varunnithaa njaan
Paapakuzhiyil ninn enne uyarthi
Rakshayeki nin kripayaal
Hridhayathin malinatha neekki nidhaantham
Ninne kaanaanum kankal thurannoo
Manassin murivukal unakkaan
Snehathin thailam pooshi
Kadhanam niranjoren jeevitha yaathra
Aamodhamaakki nee theerthu
എണ്ണി എണ്ണി തീരാത്ത നന്മകൾ
എന്റെമേൽ ചൊരിഞ്ഞവനെ
എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ
Enni enni theeraatha nanmakal
Ente mel chorinjavane
Ennamillaatha nin nanmakal akhilam
Paarithil ghoshikkaan varunnithaa njaan
പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
രക്ഷയേകി നിൻ കൃപയാൽ
ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
നിന്നെ കാണാനും കൺകൾ തുറന്നൂ
Paapakuzhiyil ninnenne uyarthi
Rakshayeki nin kripayaal
Hridhayathin malinatha neekki nidhaantham
Ninne kaanaanum kankal thurannoo
മനസ്സിൻ മുറിവുകളുണക്കാൻ
സ്നേഹത്തിൻ തൈലം പൂശി
കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
ആമോദമാക്കി നീ തീർത്തു
Manassin murivukal unakkaan
Snehathin thailam pooshi
Kadhanam niranjoren jeevitha yaathra
Aamodhamaakki nee theerthu
എണ്ണി എണ്ണി തീരാത്ത നന്മകൾ
എന്റെമേൽ ചൊരിഞ്ഞവനെ
എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ
Countless blessings beyond all measure,
You poured them richly over me.
Your goodness, endless and abundant,
I come to proclaim to all the world.
പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
രക്ഷയേകി നിൻ കൃപയാൽ
ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
നിന്നെ കാണാനും കൺകൾ തുറന്നൂ
From the pit of sin You lifted me,
By Your grace You granted me salvation.
You cleansed my heart from every stain,
And opened my eyes to behold You.
മനസ്സിൻ മുറിവുകളുണക്കാൻ
സ്നേഹത്തിൻ തൈലം പൂശി
കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
ആമോദമാക്കി നീ തീർത്തു
To heal the wounds within my soul,
You anointed me with oil of love.
My life’s journey once filled with sorrow,
You transformed into joy and delight.
എണ്ണി എണ്ണി തീരാത്ത നന്മകൾ , Enni Enni Theeratha ,എണ്ണി എണ്ണി തീരാത്ത നന്മകൾ ,Enni Enni Theeratha Lyrics Song Chords PPT- എണ്ണി എണ്ണി തീരാത്ത നന്മകൾ