Ennikothasha Varum Lyrics Song Chords PPT - എനീകൊത്താശ വരും പർവതം

എനിക്കൊത്താശ വരും പർവതം
കർത്താവേ നീ മാത്രം എന്നാളുമേ

ആകാശ ഭൂമികൾക്കെല്ലാം
ആദി ഹേതുവായവൻ നീയേ
ആശ്രയം നിന്നിലായതുമുതൽ എൻ
ആധികളകന്നു പരാ

എൻ ദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞു
ആനന്ദിച്ചാർത്തിടും ഞാൻ

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായി വന്നും
നടത്തുന്നൽഭുതമായി

Print & View Presenter

Ennikothasha Varum Lyrics Song Chords PPT - എനീകൊത്താശ വരും പർവതം Lyrics in Manglish

Enikkothasha varunna parvatham
Karthave nee maathram ennaalume

Aakaasha bhoomikalkkellaam
Aadi hethuvaayavan neeye
Aashrayam ninnilaayathumuthal en
Aadhikal akannu paraa

En deham mannil maranjaalum
Njaan jeevanodirunnaalum
Nee varum naalil ninnodananjhu
Aanandichaarthidum njaan

En kaalkal vazhuthaathe nisham
Enne kaathidunnavan neeye
Kripakal thannum thunayaayi vannum
Nadathunnallo athbhuthamaayi

Ennikothasha Varum Lyrics Song Chords PPT - എനീകൊത്താശ വരും പർവതം Lyrics in Malayalam and Manglish

എനിക്കൊത്താശ വരും പർവതം
കർത്താവേ നീ മാത്രം എന്നാളുമേ
ആകാശ ഭൂമികൾക്കെല്ലാം
ആദി ഹേതുവായവൻ നീയേ
Enikkothasha varum parvatham
Karthave nee maathram ennaalume
Aakaasha bhoomikalkkellaam
Aadi hethuvaayavan neeye

ആശ്രയം നിന്നിലായതുമുതൽ എൻ
ആധികളകന്നു പരാ
ഭാരങ്ങൾ മാറി സമാധാനം വന്നു
നിൻ സന്നിധിയിൽ ഞാൻ നില്ക്കേ
Aashrayam ninnilaayathumuthal en
Aadhikalakannu paraa
Bhaarangal maari samaadhanam vannu
Nin sannidhiyil njaan nilkke

എൻ ദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞു
ആനന്ദിച്ചാർത്തിടും ഞാൻ
En deham mannil maranjaalum
Njaan jeevanodirunnaalum
Nee varum naalil ninnodananjhu
Aanandichaarthidum njaan

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായി വന്നും
നടത്തുന്നൽഭുതമായി
En kaalgal vazhuthaathanisham
Enne kaathidunnavan neeye
Kripakal thannum thunayaayi vannum
Nadathunnathbhuthamaayi

Ennikothasha Varum Lyrics Song Chords PPT - എനീകൊത്താശ വരും പർവതം Lyrics in Malayalam and English

എനിക്കൊത്താശ വരും പർവതം
കർത്താവേ നീ മാത്രം എന്നാളുമേ
ആകാശ ഭൂമികൾക്കെല്ലാം
ആദി ഹേതുവായവൻ നീയേ
My help comes from the mountain
Lord you alone forever
Maker of the heavens and the earth
You alone are the beginning

ആശ്രയം നിന്നിലായതുമുതൽ എൻ
ആധികളകന്നു പരാ
ഭാരങ്ങൾ മാറി സമാധാനം വന്നു
നിൻ സന്നിധിയിൽ ഞാൻ നില്ക്കേ
From the day I trusted in you
All my worries faded away
My burdens changed into peace
As I stood before your presence

എൻ ദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞു
ആനന്ദിച്ചാർത്തിടും ഞാൻ
Even if my body rests in the dust
Even if I remain alive
On the day you come I will join with you
And rejoice with joy

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായി വന്നും
നടത്തുന്നൽഭുതമായി
You keep my feet from slipping
You are the one who guards me
Giving grace and coming as my help
You lead me in a wondrous way

Tags

എനീകൊത്താശ വരും പർവതം , Ennikothasha Varum ,എനീകൊത്താശ വരും പർവതം ,Ennikothasha Varum Lyrics Song Chords PPT-എനീകൊത്താശ വരും പർവതം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create