Ennil Adangatha Nin Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്

ആകാശവീഥികളും
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും

Print & View Presenter

Ennil Adangatha Nin Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി Lyrics in Manglish

Ennil adangatha nin sthuthi
Njaan ennum paadidume
Innaal vareyum en yaathrayil
Nee cheytha nanmakkaay

Aakaashaveethikalum
Swargaadhi‑swargangalum
Bhoomiyil kaanunth‑ellam
Karthaavee ninne vaazhthum

Kaattil vasikkunth‑ellam
Kodungkaattum manjin thulliyum
Naatt‑il vasikkunth‑ellam
Parane ninne vaazhthume

Ennil Adangatha Nin Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി Lyrics in Malayalam and Manglish

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്
Ennil adangatha nin sthuthi
Njaan ennum paadidume
Innaal vareyum en yaathrayil
Nee cheytha nanmakkaay

ആകാശവീഥികളും
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും
Aakaashaveethikalum
Swargaadhi‑swargangalum
Bhoomiyil kaanunth‑ellam
Karthaavee ninne vaazhthum

കാട്ടിൽ വസിക്കുന്നതെല്ലാം
കൊടുങ്കാറ്റും മഞ്ഞിൻ തുള്ളിയും
നാട്ടിൽ വസിക്കുന്നതെല്ലാം
പരനേ നിന്നെ വാഴ്ത്തുമേ
Kaattil vasikkunth‑ellam
Kodungkaattum manjin thulliyum
Naatt‑il vasikkunth‑ellam
Parane ninne vaazhthume

Ennil Adangatha Nin Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി Lyrics in Malayalam and English

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മക്കായ്
Endless praise of You in me
I will always sing it, Lord
Even today along my journey
For all the goodness You have done

ആകാശവീഥികളും
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും
All the streets of the sky
And heavens beyond the heavens
Everything seen here on earth
Lord, I will bless and praise You

കാട്ടിൽ വസിക്കുന്നതെല്ലാം
കൊടുങ്കാറ്റും മഞ്ഞിൻ തുള്ളിയും
നാട്ടിൽ വസിക്കുന്നതെല്ലാം
പരനേ നിന്നെ വാഴ്ത്തുമേ
All who dwell within the forest
The storm winds and drops of snow
All who dwell across the land
Oh Lord, I will praise You still

Tags

എന്നിൽ അടങ്ങാത്ത നിൻ സ്തുതി , Ennil Adangatha Nin ,എന്നിൽ അടങ്ങാത്ത നിൻ സ്തുതി ,Ennil Adangatha Nin Lyrics Song Chords PPT- എന്നിൽ അടങ്ങാത്ത നിൻ സ്തുതി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create