എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ
നാൾതോറും നടത്തുന്നവൻ
പച്ചയാം പുൽപ്പുറത്തും കൂരിരുൾ താഴ്വരയിലും
കൂടിരുന്നു കൃപയാലെ പുലർത്തുന്നവൻ
മറന്നുപോകാൻ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങൾ ഒന്നും
കരുതുമെന്നിഹത്തിൽ ഞാൻ കരുതിയോർ കരംവിട്ടു
കരകാണാതാഴിയിൽ ഞാൻ
മുങ്ങിത്താഴുമ്പോൾ
കടലിന്റെ നടുവിലും കരയൊരുക്കിയെന്നെ തൻ
കരത്തിൽ വഹിച്ചുമറുകരയെത്തിച്ചോൻ
ഉയർത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാൻ ശത്രു
ഊരിയവാളുമായെന്നെ പിന്തുടർന്നപ്പോൾ
ഇരുകരങ്ങളും നീട്ടി
തിരുമാർവ്വോടെന്നെയണ
ച്ചെനിക്കായ് മരക്കുരിശിൽ മരിച്ചുയർത്തോൻ

Print & View
Presenter
Enniyal Theeratha Nanmakal Lyrics Song Chords PPT - എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ Lyrics in Manglish
Enniyaal theeraatha nanmakal thannenne
Naalthoroom nadathunnavan
Pachayaam pulppurathum koorirul thazhvarayilum
Koodiyirunnu kripayale pularthunnavan
Marannupokaan idayaakalle
Natha nee nadathiya vidhangal onnum
Karuthummennihathil njan karuthiyor karamvittu
Karakaanathaazhiyil njan
Mungithazhumpol
Kadalinte naduvilum karayorukkiyenne than
Karathil vahichum marukarayethichon
Uyarthillennurappich uyiredukkuvaan shatru
Ooriyavaalamaayenne pinthudarnnapol
Irukarangalum neetti
Thirumaarvvodennayaan
Chenikkaay marakkurishil marichuyarthon

Enniyal Theeratha Nanmakal Lyrics Song Chords PPT - എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ Lyrics in Malayalam and Manglish
എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ
നാൾതോറും നടത്തുന്നവൻ
Enniyaal theeraatha nanmakal thannenne
Naalthoroom nadathunnavan
പച്ചയാം പുൽപ്പുറത്തും കൂരിരുൾ താഴ്വരയിലും
കൂടിരുന്നു കൃപയാലെ പുലർത്തുന്നവൻ
Pachayaam pulppurathum koorirul thazhvarayilum
Koodirunnu kripayale pularthunnavan
മറന്നുപോകാൻ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങൾ ഒന്നും
Marannupokaan idayaakalle
Natha nee nadathiya vidhangal onnum
കരുതുമെന്നിഹത്തിൽ ഞാൻ കരുതിയോർ കരംവിട്ടു
കരകാണാതാഴിയിൽ ഞാൻ
Karuthummennihathil njan karuthiyor karamvittu
Karakaanathaazhiyil njan
മുങ്ങിത്താഴുമ്പോൾ
കടലിന്റെ നടുവിലും കരയൊരുക്കിയെന്നെ തൻ
Mungithazhumpol
Kadalinte naduvilum karayorukkiyenne than
കരത്തിൽ വഹിച്ചുമറുകരയെത്തിച്ചോൻ
ഉയർത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാൻ ശത്രു
Karathil vahichum marukarayethichon
Uyarthillennurappich uyiredukkuvaan shatru
ഊരിയവാളുമായെന്നെ പിന്തുടർന്നപ്പോൾ
ഇരുകരങ്ങളും നീട്ടി
Ooriyavaalamaayenne pinthudarnnapol
Irukarangalum neetti
തിരുമാർവ്വോടെന്നെയണ
ച്ചെനിക്കായ് മരക്കുരിശിൽ മരിച്ചുയർത്തോൻ
Thirumaarvvodennayaan
Chenikkaay marakkurishil marichuyarthon
എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ
നാൾതോറും നടത്തുന്നവൻ
Enniyaal theeraatha nanmakal thannenne
Naalthoroom nadathunnavan
പച്ചയാം പുൽപ്പുറത്തും കൂരിരുൾ താഴ്വരയിലും
കൂടിരുന്നു കൃപയാലെ പുലർത്തുന്നവൻ
Pachayaam pulppurathum koorirul thazhvarayilum
Koodirunnu kripayale pularthunnavan
മറന്നുപോകാൻ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങൾ ഒന്നും
Marannupokaan idayaakalle
Natha nee nadathiya vidhangal onnum
കരുതുമെന്നിഹത്തിൽ ഞാൻ കരുതിയോർ കരംവിട്ടു
കരകാണാതാഴിയിൽ ഞാൻ
Karuthummennihathil njan karuthiyor karamvittu
Karakaanathaazhiyil njan
മുങ്ങിത്താഴുമ്പോൾ
കടലിന്റെ നടുവിലും കരയൊരുക്കിയെന്നെ തൻ
Mungithazhumpol
Kadalinte naduvilum karayorukkiyenne than
കരത്തിൽ വഹിച്ചുമറുകരയെത്തിച്ചോൻ
ഉയർത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാൻ ശത്രു
Karathil vahichum marukarayethichon
Uyarthillennurappich uyiredukkuvaan shatru
ഊരിയവാളുമായെന്നെ പിന്തുടർന്നപ്പോൾ
ഇരുകരങ്ങളും നീട്ടി
Ooriyavaalamaayenne pinthudarnnapol
Irukarangalum neetti
തിരുമാർവ്വോടെന്നെയണ
ച്ചെനിക്കായ് മരക്കുരിശിൽ മരിച്ചുയർത്തോൻ
Thirumaarvvodennayaan
Chenikkaay marakkurishil marichuyarthon
Enniyal Theeratha Nanmakal Lyrics Song Chords PPT - എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ Lyrics in Malayalam and English
എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ
നാൾതോറും നടത്തുന്നവൻ
He gives me endless goodness
He works in my life every day
പച്ചയാം പുൽപ്പുറത്തും കൂരിരുൾ താഴ്വരയിലും
കൂടിരുന്നു കൃപയാലെ പുലർത്തുന്നവൻ
He keeps me with his mercy
Even in the green fields and dark valleys
മറന്നുപോകാൻ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങൾ ഒന്നും
Nothing you have done Lord
Can ever be forgotten
കരുതുമെന്നിഹത്തിൽ ഞാൻ കരുതിയോർ കരംവിട്ടു
കരകാണാതാഴിയിൽ ഞാൻ
Even when I let go of the hand I trusted
Even when I am on the edge of the cliff
മുങ്ങിത്താഴുമ്പോൾ
കടലിന്റെ നടുവിലും കരയൊരുക്കിയെന്നെ തൻ
When I fall down
He prepares a shore for me in the middle of the sea
കരത്തിൽ വഹിച്ചുമറുകരയെത്തിച്ചോൻ
ഉയർത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാൻ ശത്രു
He carries me on the land and brings me to the other side
Even when enemies try to destroy my life
ഊരിയവാളുമായെന്നെ പിന്തുടർന്നപ്പോൾ
ഇരുകരങ്ങളും നീട്ടി
When he chased me with his spear
He stretched out both his arms
തിരുമാർവ്വോടെന്നെയണ
ച്ചെനിക്കായ് മരക്കുരിശിൽ മരിച്ചുയർത്തോൻ
He embraced me with his sacred hands
He lifted me up on the wooden cross for me

Tags
എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ ,enniyal theeratha nanmakal , എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ ,Enniyal Theeratha Nanmakal Lyrics Song Chords PPT- എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ