എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്
Print & View
Presenter
Ennodulla Ninte Lyrics Song Chords PPT- എന്നോടുള്ള നിന്റെ ദയ എത്ര വലിയത് Lyrics in Manglish
Ennodulla ninte daya ethra valiyathu
Ennodulla ninte krupa ethra valiyathu
Athu manjupole enmel pozhinju veezhum
Athu maaripole enmel peythirangum
Parvatham maariyalum kunnullal neengiyaalum
Nin daya enne vittumaarukilla
Amma thannudarathil enne kandallo
Nithya dayayode veendeduthallo
Narayolam chumakkaamennaruliyone
Ninnodu thulyanaayaarumilla
Paapiyaayirunnenne thedivannallo
Paavana ninam chinthi veendeduthallo
Nithyathayolavum nadatheeduvan
Yesuve nee maathram mathi enikku
Ennodulla ninte daya ethra valiyathu
Ennodulla ninte krupa ethra valiyathu
Athu manjupole enmel pozhinju veezhum
Athu maaripole enmel peythirangum
Parvatham maariyalum kunnullal neengiyaalum
Nin daya enne vittumaarukilla
Amma thannudarathil enne kandallo
Nithya dayayode veendeduthallo
Narayolam chumakkaamennaruliyone
Ninnodu thulyanaayaarumilla
Paapiyaayirunnenne thedivannallo
Paavana ninam chinthi veendeduthallo
Nithyathayolavum nadatheeduvan
Yesuve nee maathram mathi enikku
Ennodulla Ninte Lyrics Song Chords PPT- എന്നോടുള്ള നിന്റെ ദയ എത്ര വലിയത് Lyrics in Malayalam and Manglish
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
Ennodulla ninte daya ethra valiyathu
Ennodulla ninte kripa ethra valiyathu
Athu manjupole enmel pozhinju veezhum
Athu maaripole enmel peythirangum
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ
Parvatham maariyalum kunnullal neengiyaalum
Nin daya enne vittumaarukilla
Amma thannudarathil enne kandallo
Nithya dayayode veendeduthallo
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ
Narayolam chumakkaamennaruliyone
Ninnodu thulyanaayaarumilla
Paapiyaayirunnenne thedivannallo
Paavana ninam chinthi veendeduthallo
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്
Nithyathayolavum nadatheeduvan
Yesuve nee maathram mathi enikku
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
Ennodulla ninte daya ethra valiyathu
Ennodulla ninte kripa ethra valiyathu
Athu manjupole enmel pozhinju veezhum
Athu maaripole enmel peythirangum
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ
Parvatham maariyalum kunnullal neengiyaalum
Nin daya enne vittumaarukilla
Amma thannudarathil enne kandallo
Nithya dayayode veendeduthallo
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ
Narayolam chumakkaamennaruliyone
Ninnodu thulyanaayaarumilla
Paapiyaayirunnenne thedivannallo
Paavana ninam chinthi veendeduthallo
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്
Nithyathayolavum nadatheeduvan
Yesuve nee maathram mathi enikku
Ennodulla Ninte Lyrics Song Chords PPT- എന്നോടുള്ള നിന്റെ ദയ എത്ര വലിയത് Lyrics in Malayalam and English
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
How great is your mercy towards me
How great is your grace towards me
It falls on me like gentle snow
It pours on me like abundant rain
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ
Even if mountains move away
Even if hills are shaken
Your mercy will never leave me
You redeemed me with everlasting love
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ
You promised to carry me till old age
There is no one equal to you
You came searching for me a sinner
You redeemed me by shedding holy blood
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്
To lead me through all eternity
Jesus you alone are enough for me
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
How great is your mercy towards me
How great is your grace towards me
It falls on me like gentle snow
It pours on me like abundant rain
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ
Even if mountains move away
Even if hills are shaken
Your mercy will never leave me
You redeemed me with everlasting love
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ
You promised to carry me till old age
There is no one equal to you
You came searching for me a sinner
You redeemed me by shedding holy blood
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്
To lead me through all eternity
Jesus you alone are enough for me
Tags
എന്നോടുള്ള നിന്റെ ദയ എത്ര വലിയത് , Ennodulla Ninte ,എന്നോടുള്ള നിന്റെ ദയ എത്ര വലിയത്,Ennodulla Ninte Lyrics Song Chords PPT- എന്നോടുള്ള നിന്റെ ദയ എത്ര വലിയത്