Ennullam Ninnilay Lyrics Song Chords PPT- എന്നുള്ളം നിന്നിലായ്

എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ

തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ

ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും

Print & View Presenter

Ennullam Ninnilay Lyrics Song Chords PPT- എന്നുള്ളം നിന്നിലായ് Lyrics in Manglish

Ennullam ninnilaay
Aazhamam vishvaasathaal
Cherum neram aanandam varnnikkuaan
Vaakkukal illa illa

Thinmayonnum cheythidaatha
Yeshuvallo ente nanma
Avan udaykkum avan paniyum
Nalla paathramaay than hitham pol

Eeranillaa vaanil kaanum
Kaippathipol meghavum
Ente daivathin vaakkukalaal
Vanmaari chorinjidum

Ennullam Ninnilay Lyrics Song Chords PPT- എന്നുള്ളം നിന്നിലായ് Lyrics in Malayalam and Manglish

എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
Ennullam ninnilaay
Aazhamam vishvaasathaal

ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ
Cherum neram aanandam varnnikkuaan
Vaakkukal illaa illaa

തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ
Thinmayonnum cheythidaatha
Yeshuvallo ente nanma

അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ
Avan udaykkum avan paniyum
Nalla paathramaay than hitham pol

ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും
Eeranillaa vaanil kaanum
Kaippathipol meghavum

എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും
Ente daivathin vaakkukalaal
Vanmaari chorinjidum

Ennullam Ninnilay Lyrics Song Chords PPT- എന്നുള്ളം നിന്നിലായ് Lyrics in Malayalam and English

എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
My heart belongs to you
With a deep faith

ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ
When I unite with you joy overflows
There are no words to explain

തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ
Jesus who did no evil
He alone is my goodness

അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ
He breaks and he shapes
As a good vessel by his will

ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും
In the dry sky I see
Clouds like a small palm

എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും
By the word of my God
Heavy rain will pour

Tags

എന്നുള്ളം നിന്നിലായ്, Ennullam Ninnilay ,എന്നുള്ളം നിന്നിലായ് ,Ennullam Ninnilay Lyrics Song Chords PPT- എന്നുള്ളം നിന്നിലായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create