എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നും അന്യനല്ലവൻ
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്റെ തിരുവചനം ഓർപ്പിക്കും പോലാകവെ
ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
തണലെനിക്കു നല്കീടുവാൻ വലഭാഗത്തായുണ്ടുതാൻ
വിശ്വസിക്കുവാനുമെന്നാശവച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം
രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം

Print & View
Presenter
Ennum Nallavan Lyrics Song Chords PPT - എന്നും നല്ലവൻ യേശു എന്നും നല്ലവൻ Lyrics in Manglish
Ennum nallavan Yeshu ennum nallavan
Innaleyum innemum anyanallavan
Bharamullil neridum neramellam thangidum
Saaramillennothidum than Marveille enne cherthidum
Sambhavangal kelkkave kambamullil cherkkave
Thampurante thiruvachanam orppikkum polakave
Ulakaveyil kondu njan vaadi veezhaatoduvan
Thanalenikku nalkiduvan valabhagathayunduthan
Vishwasikkuvanum ennashavacheedanume
Vishwamatil ashwasikkanashrayavumeshuvam
Raavilum pakalilum chelodu than paalanam
Bhuvil enikkullathinal malininna karanam

Ennum Nallavan Lyrics Song Chords PPT - എന്നും നല്ലവൻ യേശു എന്നും നല്ലവൻ Lyrics in Malayalam and Manglish
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നെന്നും അന്യനല്ലവൻ
Ennum nallavan Yeshu ennum nallavan
Innaleyum innemum anyanallavan
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
Bharamullil neridum neramellam thangidum
Saaramillennothidum than Marveille enne cherthidum
സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്റെ തിരുവചനം ഓർപ്പിക്കും പോലാകവെ
Sambhavangal kelkkave kambamullil cherkkave
Thampurante thiruvachanam orppikkum polakave
ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
തണലെനിക്കു നല്കീടുവാൻ വലഭാഗത്തായുണ്ടുതാൻ
Ulakaveyil kondu njan vaadi veezhaatoduvan
Thanalenikku nalkiduvan valabhagathayunduthan
വിശ്വസിക്കുവാനുമെന്നാശവച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം
Vishwasikkuvanum ennashavacheedanume
Vishwamatil ashwasikkanashrayavumeshuvam
രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
Raavilum pakalilum chelodu than paalanam
Bhuvil enikkullathinal malininna karanam
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നെന്നും അന്യനല്ലവൻ
Ennum nallavan Yeshu ennum nallavan
Innaleyum innemum anyanallavan
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
Bharamullil neridum neramellam thangidum
Saaramillennothidum than Marveille enne cherthidum
സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്റെ തിരുവചനം ഓർപ്പിക്കും പോലാകവെ
Sambhavangal kelkkave kambamullil cherkkave
Thampurante thiruvachanam orppikkum polakave
ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
തണലെനിക്കു നല്കീടുവാൻ വലഭാഗത്തായുണ്ടുതാൻ
Ulakaveyil kondu njan vaadi veezhaatoduvan
Thanalenikku nalkiduvan valabhagathayunduthan
വിശ്വസിക്കുവാനുമെന്നാശവച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം
Vishwasikkuvanum ennashavacheedanume
Vishwamatil ashwasikkanashrayavumeshuvam
രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
Raavilum pakalilum chelodu than paalanam
Bhuvil enikkullathinal malininna karanam
Ennum Nallavan Lyrics Song Chords PPT - എന്നും നല്ലവൻ യേശു എന്നും നല്ലവൻ Lyrics in Malayalam and English
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നെന്നും അന്യനല്ലവൻ
Always good is Jesus always good
He is not a stranger yesterday or today
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
He will help me face every heavy time
He will lift me up in his marvelous ways
സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്റെ തിരുവചനം ഓർപ്പിക്കും പോലാകവെ
When I hear events I will place them in my heart
The Lord’s holy words will guide me
ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
തണലെനിക്കു നല്കീടുവാൻ വലഭാഗത്തായുണ്ടുതാൻ
Through storms I will not stumble or fall
He will give me shelter and stand by my side
വിശ്വസിക്കുവാനുമെന്നാശവച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം
To believe and hope I place in Him
To trust and find refuge in Him is my desire
രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
Day and night He guards me with care
On earth there is no reason for fear because of Him

Tags
എന്നും നല്ലവൻ യേശു എന്നും നല്ലവൻ ,Ennum Nallavan, സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Ennum Nallavan Lyrics Song Chords PPT -എന്നും നല്ലവൻ യേശു എന്നും നല്ലവൻ