Ente Daivam Mahathwathil Lyrics Song Chords PPT - എന്‍റെ ദൈവം മഹത്ത്വത്തിൽ

എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ
സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും
കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു

വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ
രക്ഷകനെൻ കാലുകൾക്കു വേഗമായ് തീർന്നെൻ
പാതയിൽ ഞാൻ മാനിനെപ്പോലോടിടും

ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ
മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു
അന്ധനായി തീർന്നിടല്ലേ ദൈവമേ

എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ
ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ
കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും

ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും
എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം
സ്നേഹ ചൂടോടപ്പവുമായ് വന്നിടും

നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെ
കൈകളിൽ ഞാൻ ദിനംതോറും ചാരുന്നു

ഹാ മഹേശാ കരണേശാ പൊന്നു താതാ നീയെനിക്കായ്
വേണ്ടതെല്ലാം ദയതോന്നി നൽകുമ്പോൾ എന്‍റെ
ദേഹി വൃഥാ കലങ്ങുന്നതെന്തിന്നായ്

Print & View Presenter

Ente Daivam Mahathwathil Lyrics Song Chords PPT - എന്‍റെ ദൈവം മഹത്ത്വത്തിൽ Lyrics in Manglish

Ente Daivam mahathwathil aardravanaay jeevikkumpol
Saadhu njanee kshoni thannil kleshippaan ethum

Vaishamyamullaethu kunnnum karakeri nadakolvaan
Rakshakane en kaalukku vegamaay theernnen

Aarum enikkilla enno njan ekanayi theernnuvayno
Manasathil adhipoondukhedippaan saadhu

Andhanaayi theernnidalle Daivame

Ente nithya snehithanmar Daivadoothasamghamathre
Ippolavar Daivam mumpil sevayaam enne
Kaaval cheythu shushrooshipaan vannidum

Dukhithanaayodippo njan marubhoovil kidannalum
Enne orthu Daivadoothar vannidum etam
Sneha choododappavumaay vannidum

Naalayekonde ente manassil lavalesham bhaaramilla
Oro naalum Daivam enne pottunnu thante
Kaikalil njan dinam thorum chaarunnu

Haa Mahesha karanesha ponnu thaatha neeyenikkay
Vendathellam dayathonni nalkumpol ente
Dehi vritha kalangunthenthinnaay

Ente Daivam Mahathwathil Lyrics Song Chords PPT - എന്‍റെ ദൈവം മഹത്ത്വത്തിൽ Lyrics in Malayalam and Manglish

എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ
സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും
Ente Daivam mahathwathil aardravanaay jeevikkumpol
Saadhu njanee kshoni thannil kleshippaan ethum

വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ
രക്ഷകനെൻ കാലുകൾക്കു വേഗമായ് തീർന്നെൻ
Vaishamyamullaethu kunnnum karakeri nadakolvaan
Rakshakane en kaalukku vegamaay theernnen

ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ
മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു
Aarum enikkilla enno njan ekanayi theernnuvayno
Manasathil adhipoondukhedippaan saadhu

അന്ധനായി തീർന്നിടല്ലേ ദൈവമേ
Ente nithya snehithanmar Daivadoothasamghamathre
Andhanaayi theernnidalle Daivame
Ippolavar Daivam mumpil sevayaam enne

ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ
കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും
Kaaval cheythu shushrooshipaan vannidum
Dukhithanaayodippo njan marubhoovil kidannalum

എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം
സ്നേഹ ചൂടോടപ്പവുമായ് വന്നിടും
Enne anthu Daivadoothar vannidum etam
Sneha choododappavumaay vannidum

നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെ
Naalayekonde ente manassil lavalesham bhaaramilla
Oro naalum Daivam enne pottunnu thante

കൈകളിൽ ഞാൻ ദിനംതോറും ചാരുന്നു
ഹാ മഹേശാ കരണേശാ പൊന്നു താതാ നീയെനിക്കായ്
Kaikalil njan dinam thorum chaarunnu
Haa Mahesha karanesha ponnu thaatha neeyenikkay

വേണ്ടതെല്ലാം ദയതോന്നി നൽകുമ്പോൾ എന്‍റെ
ദേഹി വൃഥാ കലങ്ങുന്നതെന്തിന്നായ്
Vendathellam dayathonni nalkumpol ente
Dehi vritha kalangunthenthinnaay

Ente Daivam Mahathwathil Lyrics Song Chords PPT - എന്‍റെ ദൈവം മഹത്ത്വത്തിൽ Lyrics in Malayalam and English

എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ
സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും
My God lives in glory full of grace
There is nothing in me to trouble Your face

വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ
രക്ഷകനെൻ കാലുകൾക്കു വേഗമായ് തീർന്നെൻ
Through mountains high and rivers deep I walk
My Savior is my swift support along the path I talk

ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ
മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു
No one can claim me or say I am alone
Your Spirit guides my mind and makes Your love known

അന്ധനായി തീർന്നിടല്ലേ ദൈവമേ
എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ
Do not let me walk blind in darkness
My constant friends are Your angel host

ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ
കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും
Now they serve before the Lord
Coming to guard and minister to me

ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും
എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം
Even if I lie in the desert in sorrow
The angels remember me and come with love

സ്നേഹ ചൂടോടപ്പവുമായ് വന്നിടും
നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല
They come with warmth and affection
Tomorrow will bring no heaviness to my heart

ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെ
കൈകളിൽ ഞാൻ ദിനംതോറും ചാരുന്നു
Each day God carries me in His hands
I rejoice in His arms every single day

ഹാ മഹേശാ കരണേശാ പൊന്നു താതാ നീയെനിക്കായ്
വേണ്ടതെല്ലാം ദയതോന്നി നൽകുമ്പോൾ എന്‍റെ
O Mahesha O Karunesha O golden Father for me
When You give all I need with mercy

ദേഹി വൃഥാ കലങ്ങുന്നതെന്തിന്നായ്
Why should my body waste away in vain

Tags

എന്‍റെ ദൈവം മഹത്ത്വത്തിൽ ,Ente Daivam Mahathwathil,എന്‍റെ ദൈവം മഹത്ത്വത്തിൽ, Ente Daivam Mahathwathil Lyrics Song Chords PPT -എന്‍റെ ദൈവം മഹത്ത്വത്തിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create