Ente Daivam Swarga Simhasanam Lyrics Song Chords PPT - എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം
തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു

അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ
പോറ്റി പുലർത്തിയ ദൈവം മതി

ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ

പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ
ളെല്ലാം സർവ്വേശനെ നോക്കിടുന്നു

കോടാകോടി ഗോളമെല്ലാം പടച്ചവ
നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ

കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീർത്തിടും നാൾ
ശീഘ്രം വരുന്നെന്‍റെ കാന്തൻ വരുന്നെന്നി
ലുല്ലാസമായ് ബഹുകാലം വാഴാൻ

ലോകം വെടിഞ്ഞെന്‍റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അന്യൻ പരദേശിയെന്നെന്‍റെ മേലെഴു
ത്തെന്നാൽ സർവ്വസ്വവും എന്‍റെതത്രേ

Print & View Presenter

Ente Daivam Swarga Simhasanam Lyrics Song Chords PPT - എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം Lyrics in Manglish

Ente Daivam swargga simhasanam
Thannilennil kaninjenne orthidunnu

Appanum ammavum veedum dhanangalum
Vasthu sukhangalum karthavatre

Paithal praayam muthalkinne vare enne
Potti pularthiya Daivam mathi

Aarum sahayam ille ellavarum paaril
Kandum kaanathayum pokunnavar
Ennale nikkoru sahayakan vaanil
Undennarinjathil ullasame

Pithavillathorkavan nalloru thatanum
Pettammaye kavinjardravanum
Vidhavakku kanthanum sadhuvinnappavum
Ellarkkum ellam ente Karthavatre

Karayunna kaakkaykkum vayalile rosekkum
Bhakshyavum bhangiyum nalkunnavan
Kaattile mrigangal attile matsyangal
Ellam Sarveshane nokkidunnu

Kodaakodti golam ellam padachavan
Nellattinum vendath ellam nalki
Srushtikalokkeyumananda kaaranan
Dushtanmar kettavum bheetikaran

Kalyanasalayile enne vilichente
Santhapamokkeyum theerthidum naal
Sheeghram varunne ente kanthan varunnenni
Ullasamay bahukalam vaazhan

Lokam vedinj ente swarggeeyanaadine
Kaanmaan kothichu njan paarthidunnu
Anyan paradeeshiy ente melezhunne
Nnal sarvaswavum entethatre

Ente Daivam Swarga Simhasanam Lyrics Song Chords PPT - എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം Lyrics in Malayalam and Manglish

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം
തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
Ente Daivam swargga simhasanam
Thannilennil kaninjenne orthidunnu

അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
Appanum ammavum veedum dhanangalum
Vasthu sukhangalum Karthavatre

പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ
പോറ്റി പുലർത്തിയ ദൈവം മതി
Paithal praayam muthalkinne vare enne
Potti pularthiya Daivam mathi

ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
Aarum sahayam ille ellavarum paaril
Kandum kaanathayum pokunnavar

എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ
Ennale nikkoru sahayakan vaanil
Undennarinjathil ullasame

പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
Pithavillathorkavan nalloru thatanum
Pettammaye kavinjardravanum

കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ
Vidhavakku kanthanum sadhuvinnappavum
Ellarkkum ellam ente Karthavatre

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
Karayunna kaakkaykkum vayalile rosekkum
Bhakshyavum bhangiyum nalkunnavan

കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ
ളെല്ലാം സർവ്വേശനെ നോക്കിടുന്നു
Kaattile mrigangal attile matsyangal
Ellam Sarveshane nokkidunnu

കോടാകോടി ഗോളമെല്ലാം പടച്ചവ
നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
Kodaakodi golam ellam padachavan
Nellattinum vendath ellam nalki

സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
Srishtikalokkeyumananda kaaranan
Dushtanmar kettavum bheetikaran

കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീർത്തിടും നാൾ
Kalyanashalayile enne vilichente
Santhapamokkeyum theerthidum naal

ശീഘ്രം വരുന്നെന്‍റെ കാന്തൻ വരുന്നെന്നി
ലുല്ലാസമായ് ബഹുകാലം വാഴാൻ
Sheeghram varunne ente kanthan varunnenni
Ullasamay bahukalam vaazhan

ലോകം വെടിഞ്ഞെന്‍റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
Lokam vedinj ente swarggeeyanaadine
Kaanmaan kothichu njan paarthidunnu

അന്യൻ പരദേശിയെന്നെന്‍റെ മേലെഴു
ത്തെന്നാൽ സർവ്വസ്വവും എന്‍റെതത്രേ
Anyan paradeeshiy ente melezhunne
Nnal sarvaswavum entethatre

Ente Daivam Swarga Simhasanam Lyrics Song Chords PPT - എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം Lyrics in Malayalam and English

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം
തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
My God sits on the heavenly throne
And remembers me in His heart

അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
Father and mother home and wealth
All comforts belong to the Lord

പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ
പോറ്റി പുലർത്തിയ ദൈവം മതി
From childhood till now He has protected me
The God who carried me is enough

ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
No one is there to help everyone is gone
Those who vanish without being seen

എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ
Yet I know I have a helper in heaven
The joy of knowing fills my heart

പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
For the fatherless He is a good grandfather
He comforts the lonely and sorrowful

വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ
To the widow He is a companion to the orphan He is a helper
For everyone the Lord is enough

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
He feeds the crying crow and the rose in the field
He gives food and beauty to all

കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങൾ
എല്ലാം സർവ്വേശനെ നോക്കിടുന്നു
The animals in the forest and the fish in the rivers
All look to the Almighty

കോടാകോടി ഗോളമെല്ലാം പടച്ചവ
നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
He created countless worlds
He provides all that is needed for the rice

സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
He is the cause of joy for all creation
He is terrifying even to the wicked

കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീർത്തിടും നാൾ
He called me to the wedding hall
And will remove all my sorrows

ശീഘ്രം വരുന്നെന്‍റെ കാന്തൻ വരുന്നെന്നി
ലുല്ലാസമായ് ബഹുകാലം വാഴാൻ
Soon my beloved will come
And I will live with joy for a long time

ലോകം വെടിഞ്ഞെന്‍റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
I long to see my heavenly land
I watch with desire and hope

അന്യൻ പരദേശിയെന്നെന്‍റെ മേലെഴുതുന്നാൽ
സർവ്വസ്വവും എന്‍റെതത്രേ
If a stranger claims what is mine
Everything belongs to me alone

Tags

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം,Ente Daivam Swarga Simhasanam ,എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം ,Ente Daivam Swarga Simhasanam Lyrics Song Chords PPT -എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create