Ente daivamaya rajave thiruLyrics Song Chords PPT-എന്റെ ദൈവമായ രാജാവേ

എന്റെ ദൈവമായ രാജാവേ
തിരുനാമം വാഴ്ത്തിടും

നിൻ മഹിമ അഗോചരമെ
നിൻ ക്രിയകളും അത്ഭുതമെ
നിൻ കൃപകളെ ധ്യാനിച്ചീടും
നിൻ മഹിമയെ വർണ്ണിച്ചിടും

നിന്റെ നീതിയെ ഘോഷിച്ചീടും
നിന്റെ നന്മയെ ഓർമ്മിച്ചിടും

മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളാൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ

സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും

Print & View Presenter

Ente daivamaya rajave thiruLyrics Song Chords PPT-എന്റെ ദൈവമായ രാജാവേ Lyrics in Manglish

Ente daivamaaya raajaave
Thirunaamam vaazhthidum

Nin mahima agocharame
Nin kriyakalum athbhuthame
Nin krupakale dhyaanicheedum
Nin mahimaye varnnichidum

Ninte neethiye ghoshicheedum
Ninte nanmaye ormmichidum

Mahaa karunayum kripayum ullon
Deerghakshamayum dayayum ullavan
Nithyaraajathwam ninakkullathu
Aadhipathyavum nintethallo

Sathyamaayi thanne vilichidumbol
Nithyajeevan thaan arulidume
Thanne snehikkum evarayum
Dayayaal avan paripaalikkum

Ente daivamaya rajave thiruLyrics Song Chords PPT-എന്റെ ദൈവമായ രാജാവേ Lyrics in Malayalam and Manglish

എന്റെ ദൈവമായ രാജാവേ
തിരുനാമം വാഴ്ത്തിടും
നിൻ മഹിമ അഗോചരമെ
നിൻ ക്രിയകളും അത്ഭുതമെ
Ente daivamaaya raajaave
Thirunaamam vaazhthidum
Nin mahima agocharame
Nin kriyakalum athbhuthame

നിൻ കൃപകളെ ധ്യാനിച്ചീടും
നിൻ മഹിമയെ വർണ്ണിച്ചിടും
നിന്റെ നീതിയെ ഘോഷിച്ചീടും
നിന്റെ നന്മയെ ഓർമ്മിച്ചിടും
Nin kripakale dhyaanicheedum
Nin mahimaye varnnichidum
Ninte neethiye ghoshicheedum
Ninte nanmaye ormmichidum

മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളാൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ
Mahaa karunayum kripayum ullon
Deerghakshamayum dayayum ullavan
Nithyaraajathwam ninakkullathu
Aadhipathyavum nintethallo

സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും
Sathyamaayi thanne vilichidumbol
Nithyajeevan thaan arulidume
Thanne snehikkum evarayum
Dayayaal avan paripaalikkum

Ente daivamaya rajave thiruLyrics Song Chords PPT-എന്റെ ദൈവമായ രാജാവേ Lyrics in Malayalam and English

എന്റെ ദൈവമായ രാജാവേ
തിരുനാമം വാഴ്ത്തിടും
നിൻ മഹിമ അഗോചരമെ
നിൻ ക്രിയകളും അത്ഭുതമെ
My God my King
I bless Your holy name
Your glory is beyond sight
Your works are full of wonders

നിൻ കൃപകളെ ധ്യാനിച്ചീടും
നിൻ മഹിമയെ വർണ്ണിച്ചിടും
നിന്റെ നീതിയെ ഘോഷിച്ചീടും
നിന്റെ നന്മയെ ഓർമ്മിച്ചിടും
I meditate on Your grace
I proclaim Your great glory
I declare Your righteousness
I remember all Your goodness

മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളാൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ
You are rich in mercy and grace
You are slow to anger and kind
An everlasting kingdom is Yours
All authority belongs to You

സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും
When they call on You in truth
You freely give eternal life
All who love You are kept safe
You care for them with mercy

Tags

എന്റെ ദൈവമായ രാജാവേ ,Ente daivamaya rajave thiru ,എന്റെ ദൈവമായ രാജാവേ ,Ente daivamaya rajave thiruLyrics Song Chords PPT- എന്റെ ദൈവമായ രാജാവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create