Ente Prana Priyane Lyrics Song Chords PPT - എന്റെ പ്രാണപ്രിയനെ

എന്റെ പ്രാണപ്രിയനെ
പ്രെത്യാശാ കാരണനെ
നിന്റെ വരവു നിനക്കുമ്പോൾ
എനിക്കാനന്ദം ഏറെയുണ്ട്

അനന്ദം ഏറെയുണ്ട്
എനിക്കാനന്ദം ഏറെയുണ്ട്
യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ
ആനന്ദമേറെയുണ്ട്

നമ്മുടെ ആഗ്രഹമല്ലല്ലോ
ദൈവത്തിൻ പദ്ധതികൾ
എന്നാൽ ദൈവത്തിൻ ആഗ്രഹമല്ലോ
ഏറ്റം നല്ല അനുഗ്രഹം

ആയതിനാലെ കൻമഷം നീക്കി
കർത്തനെ നോക്കിടാം
സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്തു
സ്വർപ്പൂരം പൂകീടാം

ഗോതമ്പ് മണിപോൽ മന്നിൽ നമ്മുടെ
ജീവനെ ത്യജിച്ചിടാം
ആത്മ നാഥനെ അനുസരിക്കുമ്പോൾ
കഷ്ടങ്ങൾ ഓർത്തീടല്ലേ

അന്ത്യ നാളിൽ നൂറുമേനി
കാഴ്ച വെച്ചിടുമ്പോൾ
സ്വർഗ്ഗീയ സയിന്യം ആർപ്പുനാദം
ഉച്ചത്തിൽ മുഴക്കുമേ

Print & View Presenter

Ente Prana Priyane Lyrics Song Chords PPT - എന്റെ പ്രാണപ്രിയനെ Lyrics in Manglish

Ente praanapriyane
Prethyaasha kaaranane
Ninte varavu ninakkumbol
Enikkaanandam ereyundu

Aanandam ereyundu
Enikkaanandam ereyundu
Yeshuvin koodulla nithyatha orkumbol
Aanandam ereyundu

Nammude aagraham allallo
Daivathin padhathikal
Ennaal daivathin aagraham allo
Ettam nalla anugraham

Aayathinaale kanmasham neekki
Karthane nokkidaam
Swargeeya thaathante ishtangal cheythu
Swargapooram pookeedaam

Gothambu manipol mannil nammude
Jeevane thyajichidaam
Aathma naadhane anusarikumbol
Kashtangal ortheedalle

Anthya naalil noorumeni
Kaazhcha vechidumbol
Swargeeya sainyam aarppunaadam
Uchathil muzhakkume

Ente Prana Priyane Lyrics Song Chords PPT - എന്റെ പ്രാണപ്രിയനെ Lyrics in Malayalam and Manglish

എന്റെ പ്രാണപ്രിയനെ
പ്രത്യാശാ കാരണനെ
Ente praanapriyane
Prethyaasha kaaranane

നിന്റെ വരവു നിനക്കുമ്പോൾ
എനിക്കാനന്ദം ഏറെയുണ്ട്
Ninte varavu ninakkumbol
Enikkaanandam ereyundu

ആനന്ദം ഏറെയുണ്ട്
എനിക്കാനന്ദം ഏറെയുണ്ട്
Aanandam ereyundu
Enikkaanandam ereyundu

യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ
ആനന്ദമേറെയുണ്ട്
Yeshuvin koodulla nithyatha orkumbol
Aanandam ereyundu

നമ്മുടെ ആഗ്രഹമല്ലല്ലോ
ദൈവത്തിൻ പദ്ധതികൾ
Nammude aagraham allallo
Daivathin padhathikal

എന്നാൽ ദൈവത്തിൻ ആഗ്രഹമല്ലോ
ഏറ്റം നല്ല അനുഗ്രഹം
Ennaal daivathin aagraham allo
Ettam nalla anugraham

ആയതിനാലെ കൻമഷം നീക്കി
കർത്തനെ നോക്കിടാം
Aayathinaale kanmasham neekki
Karthane nokkidaam

സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്തു
സ്വർപ്പൂരം പൂകീടാം
Swargeeya thaathante ishtangal cheythu
Swargapooram pookeedaam

ഗോതമ്പ് മണിപോൽ മണ്ണിൽ നമ്മുടെ
ജീവനെ ത്യജിച്ചിടാം
Gothambu manipol mannil nammude
Jeevane thyajichidaam

ആത്മ നാഥനെ അനുസരിക്കുമ്പോൾ
കഷ്ടങ്ങൾ ഓർത്തീടല്ലേ
Aathma naadhane anusarikumbol
Kashtangal ortheedalle

അന്ത്യ നാളിൽ നൂറുമേനി
കാഴ്ച വെച്ചിടുമ്പോൾ
Anthya naalil noorumeni
Kaazhcha vechidumbol

സ്വർഗ്ഗീയ സയിന്യം ആർപ്പുനാദം
ഉച്ചത്തിൽ മുഴക്കുമേ
Swargeeya sainyam aarppunaadam
Uchathil muzhakkume

Ente Prana Priyane Lyrics Song Chords PPT - എന്റെ പ്രാണപ്രിയനെ Lyrics in Malayalam and English

എന്റെ പ്രാണപ്രിയനെ
പ്രത്യാശാ കാരണനെ
My beloved Lord
My hope and my reason

നിന്റെ വരവു നിനക്കുമ്പോൾ
എനിക്കാനന്ദം ഏറെയുണ്ട്
When I think of Your coming
My heart is filled with joy

ആനന്ദം ഏറെയുണ്ട്
എനിക്കാനന്ദം ഏറെയുണ്ട്
There is so much joy
There is so much joy in me

യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ
ആനന്ദമേറെയുണ്ട്
When I remember eternity with Jesus
My joy overflows

നമ്മുടെ ആഗ്രഹമല്ലല്ലോ
ദൈവത്തിൻ പദ്ധതികൾ
Not our desires
But the plans of God

എന്നാൽ ദൈവത്തിൻ ആഗ്രഹമല്ലോ
ഏറ്റം നല്ല അനുഗ്രഹം
But Gods desire
Is the greatest blessing

ആയതിനാലെ കൻമഷം നീക്കി
കർത്തനെ നോക്കിടാം
So let us remove all sin
And look unto the Lord

സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്തു
സ്വർപ്പൂരം പൂകീടാം
Doing the will of the heavenly Father
Let us enter heaven

ഗോതമ്പ് മണിപോൽ മണ്ണിൽ നമ്മുടെ
ജീവനെ ത്യജിച്ചിടാം
Like a grain of wheat on the ground
Let us lay down our life

ആത്മ നാഥനെ അനുസരിക്കുമ്പോൾ
കഷ്ടങ്ങൾ ഓർത്തീടല്ലേ
When we follow the Lord of the Spirit
Do not remember the sufferings

അന്ത്യ നാളിൽ നൂറുമേനി
കാഴ്ച വെച്ചിടുമ്പോൾ
On the final day bearing a hundredfold
When we present our harvest

സ്വർഗ്ഗീയ സയിന്യം ആർപ്പുനാദം
ഉച്ചത്തിൽ മുഴക്കുമേ
The heavenly army will shout in triumph
With a loud victorious sound

Tags

എന്റെ പ്രാണപ്രിയനെ ,Ente Prana Priyane, എന്റെ പ്രാണപ്രിയനെ ,Ente Prana Priyane Lyrics Song Chords PPT- എന്റെ പ്രാണപ്രിയനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create