Ente Pranasakhi Yeshuve Lyrics Song Chords PPT - എന്‍റെ പ്രാണ സഖി യേശുവേ

എന്‍റെ പ്രാണ സഖി യേശുവേ
എന്‍റെ ഉള്ളത്തിന്‍ ആനന്ദമേ
എന്നെ നിന്‍ മാർവിങ്കൽ ചേർപ്പാനായ്‌
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ

പറക പറക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ
കര്‍ത്താവേ ഈ നീച പാപിക്കു
പ്രേമ ഹിതത്തെ നീ കാട്ടുക

നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
അപ്പനേ ബുദ്ധിയെ തെളിക്ക

ഏലിയ എലീശ പ്രവരർ
ബലമായ്‌ ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
വേല നിന്നുടെയെന്നോര്‍ക്കുക

പാപികൾക്കു നിന്‍റെ സ്നേഹത്തെ
എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാല്‍വരീ മലമേൽ കാണിച്ച
അൻപിൻ ശീലം പകര്‍ന്നീടുക

എന്‍റെ ആയുസിന്‍റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ എന്നെ ഞാന്‍
ജീവ ബലിയായി നല്‍കിടുന്നേ

Print & View Presenter

Ente Pranasakhi Yeshuve Lyrics Song Chords PPT - എന്‍റെ പ്രാണ സഖി യേശുവേ Lyrics in Manglish

Ente prana sakhi Yesuve
Ente ullathinte aanandame
Enne nin marvinkal cherppanayi
Vannitha ippol nin paadathil

Paraka paraka njan prarthikkumpol
Karthave ee neechapaapikku
Premahithathe nee kaattuka
Ninne snehikkunna makkalukku

Ullathaam ella padavikalum
Adiyanum thiricharivaan
Appane buddhiyethe thelikka
Eliya Elisha pravarar

Balamay cheytha kriyakal kaanmaan
Elohim enneyum orukk
Vela ninnudayen orkkuka
Paapikaluku ninte snehathe

Ente sheelathil njan kaattuvaan
Kalvari malamel kaanicha
Anpin sheelam pakarnneeduka
Ente aayusinte naalellam

Nee poya vazhiye pokuvan
Aashayod Yesuve enne njan
Jeeva baliyayi nalkidunne

Ente Pranasakhi Yeshuve Lyrics Song Chords PPT - എന്‍റെ പ്രാണ സഖി യേശുവേ Lyrics in Malayalam and Manglish

എന്‍റെ പ്രാണ സഖി യേശുവേ
എന്‍റെ ഉള്ളത്തിന്‍ ആനന്ദമേ
Ente prana sakhi Yesuve
Ente ullathinte aanandame

എന്നെ നിന്‍ മാർവിങ്കൽ ചേർപ്പാനായ്‌
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ
Enne nin marvinkal cherppanayi
Vannitha ippol nin paadathil

പറക പറക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ
കര്‍ത്താവേ ഈ നീച പാപിക്കു
Paraka paraka njan prarthikkumpol
Karthave ee neechapaapikku

പ്രേമ ഹിതത്തെ നീ കാട്ടുക
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
Premahithathe nee kaattuka
Ninne snehikkunna makkalukku

ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
Ullathaam ella padavikalum
Adiyanum thiricharivaan

അപ്പനേ ബുദ്ധിയെ തെളിക്ക
ഏലിയ എലീശ പ്രവരർ
Appane buddhiyethe thelikka
Eliya Elisha pravarar

ബലമായ്‌ ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
Balamay cheytha kriyakal kaanmaan
Elohim enneyum orukk

വേല നിന്നുടെയെന്നോര്‍ക്കുക
പാപികൾക്കു നിന്‍റെ സ്നേഹത്തെ
Vela ninnudayen orkkuka
Paapikaluku ninte snehathe

എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാല്‍വരീ മലമേൽ കാണിച്ച
Ente sheelathil njan kaattuvaan
Kalvari malamel kaanicha

അൻപിൻ ശീലം പകര്‍ന്നീടുക
എന്‍റെ ആയുസിന്‍റെ നാളെല്ലാം
Anpin sheelam pakarnneeduka
Ente aayusinte naalellam

നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ എന്നെ ഞാന്‍
Nee poya vazhiye pokuvan
Aashayod Yesuve enne njan

Ente Pranasakhi Yeshuve Lyrics Song Chords PPT - എന്‍റെ പ്രാണ സഖി യേശുവേ Lyrics in Malayalam and English

എന്‍റെ പ്രാണ സഖി യേശുവേ
എന്‍റെ ഉള്ളത്തിന്‍ ആനന്ദമേ
My life companion Jesus
Joy of my heart

എന്നെ നിന്‍ മാർവിങ്കൽ ചേർപ്പാനായ്‌
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ
To join me to your wonders
I have come now at your feet

പറക പറക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ
കര്‍ത്താവേ ഈ നീച പാപിക്കു
When I pray again and again
Lord show your love to this sinful one

പ്രേമ ഹിതത്തെ നീ കാട്ടുക
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
Reveal your loving kindness
To those who love you

ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
Let them have all positions
To bow and understand

അപ്പനേ ബുദ്ധിയെ തെളിക്ക
ഏലിയ എലീശ പ്രവരർ
Illuminate the mind of the Father
Elias and Elisha the prophets

ബലമായ്‌ ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
To see the mighty deeds
Prepare me O Elohim

വേല നിന്നുടെയെന്നോര്‍ക്കുക
പാപികൾക്കു നിന്‍റെ സ്നേഹത്തെ
Remember your work
Show your love to sinners

എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാല്‍വരീ മലമേൽ കാണിച്ച
To show in my conduct
The love you revealed on Calvary

അൻപിൻ ശീലം പകര്‍ന്നീടുക
എന്‍റെ ആയുസിന്‍റെ നാളെല്ലാം
Impart that loving character
Throughout my life

നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ എന്നെ ഞാന്‍
To follow the path you walked
With purpose Lord Jesus

ജീവ ബലിയായി നല്‍കിടുന്നേ
I offer my life as a living sacrifice

Tags

എന്‍റെ പ്രാണ സഖി യേശുവേ,Ente Pranasakhi Yeshuve, എന്‍റെ പ്രാണ സഖി യേശുവേ,Ente Pranasakhi Yeshuve Lyrics Song Chords PPT- എന്‍റെ പ്രാണ സഖി യേശുവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create